Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]
ഈ നടന്ന കോലാഹലങ്ങളുടെ ഇടയിലും ആമിയുടെ ശ്രദ്ധ എന്നിലേക്ക് മാത്രമാണ്...
പൂവിന്റെ മണം പോലും മൗനമായിടത്ത്…
നിലാവിന്റെ വെളിച്ചം പോലും മങ്ങിയിടത്ത്…
അവളുടെ ഒരു നോട്ടം മാത്രം,എന്റെ ചിരിക്ക് കാരണമായി...
ആ നോട്ടത്തിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.
'എന്താ?'... എന്ന അർത്ഥത്തിൽ ഞാനെന്റെ പുരികം ഒന്ന് പൊക്കി കാണിച്ചു.
പക്ഷേ, അവൾ ഒന്നും മിണ്ടിയില്ല.
എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി, വല്ലാത്തൊരു പ്രണയത്തോടെ... 'ഒന്നുമില്ല' എന്ന അർത്ഥത്തിൽ അവൾ വെറുതെയൊന്ന് തലയാട്ടി. ചുണ്ടിൽ വിരിഞ്ഞ ആ ചിരിയിൽ, പറയാതെ ബാക്കിവെച്ച പ്രണയം മുഴുവൻ ഉണ്ടായിരുന്നു.....
വാക്കുകൾക്ക് പ്രസക്തിയില്ലാത്ത നിമിഷം.
അവൾ അല്പം കൂടി എന്റെ ദേഹത്തേക്ക് ചാരികിടന്നു.
വണ്ടിയുടെ കുലുക്കത്തിൽ അവളുടെ ശരീരം എന്റെ നെഞ്ചിനോട് ചേർന്നു,
മടിയിൽ കൂടുതൽ ഭാരം വച്ചുകൊണ്ട്,
ഒരു സുരക്ഷിത ഇടം തേടുന്ന പോലെയായിരുന്നു അവളുടെ നീക്കങ്ങളെല്ലാം.
അതുവരെ ശാന്തമായി ഉറങ്ങിക്കിടന്ന എന്റെ ഉള്ളിലെ വികാര ചരടുകളെല്ലാം പൊട്ടി എന്റെ കുട്ടൻ ആ അവശതയിലും തലപൊക്കി!
അവൾ തേടുന്ന സ്ഥലമെത്തിയെന്ന് അവൾക്കും എനിക്കും മനസ്സിലായി.
അവൾ മെല്ലെ എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു. അവളുടെ ശ്വാസം പോലും സുഖത്താൽ എന്നേ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു...
കാറിൽ കയറുമ്പോൾ നല്ലൊരുറക്കം പാസാക്കണമെന്ന് മാത്രമായിരുന്നു എന്റെ ചിന്ത. എന്നാൽ ആമിയുടെ കലാപരിപാടി തുടങ്ങിയതോടെ എന്റെ ഉറക്കം വഴിമാറി പോയിരിക്കുന്നു...
പുറത്തെ നിലാവിനെ കാർമേഘങ്ങൾ മൂടി തുടങ്ങി...
കാറിനുള്ളിലെ ആ ഇരുട്ടും,പുറത്തു നിന്നും അരിച്ചു കയറിയ നിഴലുകളും ഞങ്ങൾക്ക് ഒരു മറയൊരുക്കി....
എന്റെ കൈകൾക്ക് മെല്ലെ സ്വാതന്ത്ര്യം ലഭിച്ചു.
ഞാൻ പതിയേ അവളുടെ ഇടുപ്പിലൂടെ വിരലുകളോടിച്ചു....അവളിൽ നിന്നും യാതൊരു എതിർപ്പും ഇല്ലെന്ന് മാത്രമല്ല, അവളുടെ ശരീരത്തിന്റെ ചെറിയൊരു ചലനം പോലും സമ്മതമായ് മാറിക്കൊണ്ടിരുന്നു....
എന്റെ വിരലുകൾ താഴേക്ക്... അവളുടെ കുട്ടി ട്രൗസറിന് പുറത്തുള്ള ആ വെണ്ണത്തുടകളിലേക്ക് ഒഴുകിയിറങ്ങി.
തണുത്തുറഞ്ഞ ആ രാത്രിയിൽ, എന്റെ കൈകളുടെ ചൂട് അവളിലേക്ക് പടർന്നു. ഒരു ലഹരി പോലെ എന്റെ വിരലുകൾ ആ തുടകളിൽ അമർന്നപ്പോൾ, അവളൊന്ന് വിറകൊള്ളുന്നത് ഞാൻ അറിഞ്ഞു.
ആ ധൈര്യത്തിൽ എന്റെ കൈകൾ അവിടെ നിന്നും സാവധാനം മുകളിലേക്ക് സഞ്ചരിച്ചു.
പക്ഷേ...
💬 Comments
View all comments