0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

നിധിയോട് ചോദിച്ചു.

"നീ കൃതികയേക്കുറിച്ചാണോ ചോദിച്ചു വരുന്നത്...?"

"അതെ..."

"അവൾ സംസാരിച്ചപ്പോഴൊക്കെ ഞാൻ അവളുടെ ചിന്തകളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ദേവാ... അവൾ പറഞ്ഞതെല്ലാം സത്യമാണ്. അവൾ വിവരിച്ച കാര്യങ്ങളെല്ലാം അവളുടെ ഓർമ്മകളിൽ ഞാൻ തെളിഞ്ഞു കണ്ടതാണ്...."

നിധിയുടെ ആ മറുപടി കേട്ടതും, എന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നിരുന്ന ആമി മെല്ലെ തലയുയർത്തി.

"അങ്ങനെയാണെങ്കിൽ നമുക്ക് ഇനി അധികം സമയം കളയാനില്ല... അവൾ പറഞ്ഞതുപോലെ നമുക്ക് തഞ്ചാവൂർ വരെയൊന്ന് പോയിനോക്കിയാലോ...?"

ഞാൻ കുറച്ചു നേരം മിണ്ടാതെ കിടന്നു.

തഞ്ചാവൂർ...

പിടിക്കാൻ ഒരു കച്ചിത്തുരുമ്പ് പോലുമില്ലാതെ അവിടേക്ക് പോയിട്ട് എന്ത് ചെയ്യാനാണ്?

മനസ്സ് മുഴുവൻ ആശങ്കകളായിരുന്നു.

അവർ രണ്ടുപേരും എന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണ്.

ഏറെ നേരത്തെ ആലോചനക്ക് ശേഷം, വേറെ വഴിയില്ല എന്ന തിരിച്ചറിവിൽ ഞാൻ എത്തിച്ചേർന്നു.

"മ്മ്... പോവാം... പക്ഷെ അതിന് മുൻപ് എന്റെ ഈ കയ്യൊക്കെ ഒന്ന് ശരിയാവട്ടേ....പിന്നേ വെറുതേ അങ്ങോട്ട് പോയിട്ടും കാര്യമില്ലല്ലോ.."

ഞാൻ പറഞ്ഞു നിർത്തിയതും ആമി പെട്ടെന്നൊരു ചോദ്യം ചോദിച്ചു:

"കൈക്ക്... ഇപ്പോഴും നല്ല വേദനയുണ്ടോ...?"

ആ ചോദ്യം തീർത്തും അപ്രതീക്ഷിതമായിരുന്നു.

വേദന കൊണ്ട് ഞാൻ പരവശനായത് അവളും കണ്ടതല്ലേ... പിന്നെന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം?

"അതെന്താടി... നീ അങ്ങനെ ചോദിച്ചേ....?"

സംശയത്തോടെ ഞാൻ ആമിയെ നോക്കി.

അവൾ എന്നെ നോക്കി കള്ളത്തരത്തിൽ ഒന്ന് ചിരിച്ചു.

"അല്ല... വേദനയുണ്ടായിട്ടും എന്റെ അമ്മിഞ്ഞയിൽ ഇത്രയും ബലത്തിൽ പിടിച്ച് ഞെക്കുന്നത് കണ്ടപ്പോൾ ചോദിച്ചതാ...."

അവൾ പറഞ്ഞപ്പോഴാണ് ഞാൻ പോലും ആ കാര്യം ശ്രദ്ധിച്ചത്!

സംസാരത്തിനിടയിൽ എപ്പോഴോ എന്റെ കൈകൾ അവളുടെ മാറിടത്തിൽ അമർന്നിരുന്നു... അതൊന്നും അറിയാതെ ഞാൻ ബലം പ്രയോഗിക്കുന്നുമുണ്ടായിരുന്നു.ആ മുളകുടങ്ങൾ അത്രക്കും മൃതുവായതുക്കൊണ്ടാവാം എന്റെ കൈകൾപോലും വേദനയെന്താണെന്ന് മറന്നു...

എന്നാലും ഇതൊക്കെ എപ്പോ നടന്നു.... 🤔

ആലോചിച്ച് കിടക്കാൻപോലും സമയം തന്നില്ല അപ്പോഴേക്കും വന്നു നിധിയുടെ വിളി... 😐

"ഡാ...!"

💬 Comments

View all comments