0%

Chapter Title : നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]

എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ലഹരി പിടിപ്പിക്കുന്ന ആ ഗാഢമായ ചുംബനത്തിൽ നിന്നും ഞാൻ പതുക്കെ അടർന്നു മാറി. എന്റെ ശ്വാസം വിലങ്ങുന്നുണ്ടായിരുന്നു. വായുവിനായി ഞാൻ ആഞ്ഞു ശ്വസിച്ചു, നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. പക്ഷേ... ഇത്രയൊക്കെ ദുരൂഹതകൾക്കും വലിയൊരു ആഘാതത്തിനും ശേഷമുള്ള ഉണർവായിട്ടും, എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം അലയടിക്കുന്നത് ഞാൻ അറിഞ്ഞു. എന്തുകൊണ്ടാണ് ഈ അവസ്ഥയിലും എനിക്ക് ഭയം തോന്നാത്തത്?

'ഒന്നും ചിന്തിച്ചു കൂട്ടണ്ട... വരാനുള്ളത് വരട്ടെ, ഈ നിമിഷം പൂർണ്ണമായും ആസ്വദിക്കൂ...' എന്ന് എന്റെ കാതുകളിൽ ആരോ മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി. എന്റെ ഉള്ളിലെ പുതിയ ഊർജ്ജം എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ടായിരുന്നു.

ഞാൻ കിതപ്പോടെ അവർ രണ്ടുപേരെയും മാറിമാറി നോക്കി. ആ നേർത്ത നിലാവെളിച്ചത്തിൽ, എനിക്കിരുവശത്തുമായി എന്നെത്തന്നെ നോക്കിയിരിക്കുന്ന ആമിയും നിധിയും... ആ നിമിഷം അവർ എനിക്ക് പരിചിതരായ പെൺകുട്ടികളായിരുന്നില്ല, പകരം എന്നെ പൂർണ്ണമായും മയക്കാൻ വന്ന രണ്ട് മാദക സുന്ദരിമാരെപ്പോലെയാണ് എനിക്ക് തോന്നിയത്.

ആമിയുടെ ആ നേർത്ത ബനിയൻ അവളുടെ ശരീരത്തോട് പൂർണ്ണമായും ഒട്ടിനിൽക്കുകയായിരുന്നു. ശ്വാസമെടുക്കുമ്പോഴുള്ള അവളുടെ നെഞ്ചിന്റെ വടിവുകളും, ആ ചെറിയ ട്രൗസറിന് താഴെ നിലാവിൽ വെട്ടിത്തിളങ്ങുന്ന അവളുടെ മിനുസമുള്ള തുട മാംസങ്ങളും ആ ഇളം വെളിച്ചത്തിൽ കൂടുതൽ മാദകമായി തോന്നി.

അവളുടെ പാതി കൂമ്പിയ കണ്ണുകളിൽ വല്ലാത്തൊരു ദാഹമുണ്ടായിരുന്നു.

മറുഭാഗത്ത് നിധിയും ഒട്ടും പിന്നിലായിരുന്നില്ല. അവളുടെ വസ്ത്രം അല്പം അലങ്കോലപ്പെട്ടിരുന്നു. ഉറക്കച്ചുവടിൽ അഴിഞ്ഞുവീണ മുടിയിഴകൾക്കിടയിലൂടെ അവളുടെ തിളങ്ങുന്ന കണ്ണുകൾ എന്നെത്തന്നെ ഉറ്റുനോക്കുകയായിരുന്നു. അവളുടെ കഴുത്തിടങ്ങളിലേക്കും, വസ്ത്രത്തിന് വെളിയിലായി കാണുന്ന വെളുത്ത മുല മാംസങ്ങളിലേക്കും ഊർന്നിറങ്ങുന്ന നിലാവിന്റെ വെളിച്ചം, അവളുടെ

💬 Comments

View all comments