Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
കൂടെ ആദ്യമേ വന്നതാ..."
നിധി വിട്ടുകൊടുക്കാൻ തയ്യാറായില്ല.
"അതൊന്നും എനിക്കറിയണ്ട, എന്റെ പൊന്നൂസിന്റെ കൂടെ ഞാൻ കിടക്കും!"
ആമിയും തിരിച്ച് വാശിപിടിച്ചു.
കുറച്ചുദിവസങ്ങളായി ഈ മുറിയിൽ തളംകെട്ടി നിന്നിരുന്ന ആ ശ്മശാനമൂകത എങ്ങോട്ടോ പോയിമറഞ്ഞിരുന്നു. പകരം എന്റെ രണ്ട് പെണ്ണുങ്ങളും എനിക്കുവേണ്ടി കൊച്ചുകുട്ടികളെപ്പോലെ തല്ലുകൂടുകയാണ്.
അവരുടെ ആ കുസൃതി നിറഞ്ഞ വഴക്കും ഇണക്കങ്ങളും ഞാൻ ഒരു ചെറുചിരിയോടെ നോക്കിക്കിടന്നു. ശാരീരികമായി ഞാൻ വല്ലാതെ തളർന്നിരുന്നെങ്കിലും, മനസ്സുകൊണ്ട് വല്ലാത്തൊരു സ്വർഗ്ഗത്തിലായിരുന്നു ഞാൻ. ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നല്ലോ ആ ചുവന്ന മണ്ണിൽ ഞാൻ എന്റെ ചോരയൊഴുക്കിയത് മുഴുവനും!
ഒടുവിൽ വഴക്ക് തീർക്കാൻ രണ്ടുപേരെയും ഞാൻ എന്റെ ഇരുവശത്തേക്കുമായി വലിച്ചിട്ടു. ആ സമാധാനത്തിൽ, ചോരയും മരുന്നും പറ്റിപ്പിടിച്ചിരിക്കുന്ന ആ അലോസരപ്പെടുത്തുന്ന വസ്ത്രങ്ങൾ കൂടി ഊരിമാറ്റി ഒന്ന് സ്വസ്ഥമായി കിടക്കാൻ ഞാൻ തീരുമാനിച്ചു.ഒരു കളിക്കുള്ള പ്ലാനും ഉണ്ടായിരുന്നു എന്ന് വേണം പറയാൻ... 😌
സാവധാനം എന്റെ കൈകൾ ബാക്കിയുള്ള വസ്ത്രങ്ങളിലേക്ക് നീണ്ടതും... പെട്ടെന്നാണ് അത് സംഭവിച്ചത്!
'ഠോ... ഠോ... ഠോ...'
സകല സമാധാനവും കളഞ്ഞുകൊണ്ട്, ഞങ്ങളുടെ മുറിയുടെ വാതിലിൽ വലിയ ശബ്ദത്തിൽ ആരോ മുട്ടുന്നു!
ആ ശബ്ദം കേട്ടതും കട്ടിലിൽ കിടന്നിരുന്ന ആമിയും നിധിയും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
ഞങ്ങളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി. കാരണം കുറച്ചു നേരം കൂടെ കഴിഞ്ഞാൽ രതിമേളത്തിൽ ഏർപ്പെടേണ്ടവരായിരുന്നു ഞങൾ...
പല്ലിറുമ്മിക്കൊണ്ട് ഞാൻ വാതിലിലേക്ക് നോക്കി. ഏത് നശിച്ച സമയത്താണാവോ ഈ മുട്ട്! ഇവിടെ ആർക്കും ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ വിടാൻ ഉദ്ദേശ്യമില്ലേ?
ഞങ്ങൾ മൂന്നുപേരും ആ അടഞ്ഞ വാതിലിലേക്ക് തന്നെ നോക്കി.
'ഠോ... ഠോ...'
വീണ്ടും മുട്ട് കേട്ടു! ഇത്തവണ കുറച്ചുകൂടി ശക്തിയിലായിരുന്നു അത്. വാതിലിന് പുറത്ത് നിൽക്കുന്നത് ആരായാലും അവർക്ക് വലിയ ധൃതിയുണ്ടെന്ന് ആ മുട്ടിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.....
കലിപ്പ് കയറി വാതിലിലേക്ക് തുറിച്ചുനോക്കുന്നതിനിടയിലാണ് പുറത്തുനിന്നും ആ കൊഞ്ചിയുള്ള ശബ്ദം കേട്ടത്.
"ദേവേട്ടാ... കതവ തൊറങ്ക ദേവേട്ടാ... മാനസ ചേച്ചി കൂപ്പിട്രാങ്ക..." (ദേവേട്ടാ... വാതിൽ തുറക്കൂ... മാനസ ചേച്ചി വിളിക്കുന്നു...)
കൊച്ചുകുട്ടികളുടെ ആ കൊഞ്ചലുള്ള തമിഴ് കേട്ടപ്പോൾ എന്റെ കലിപ്പൊക്കെ എങ്ങോട്ടോ പോയി.
💬 Comments
View all comments