0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

തുടക്കം മാത്രമായിരുന്നു അത്...

കാലചക്രം ഭ്രമത്യേവ പ്രളയാനിലവേഗതഃ

അന്ധകാരസ്യ ഗർഭേ കിം നിഗൂഢം ന

വിദ്യതേ

രക്തദാഹാർത്തയാ രാത്രിരന്തകാലസ്യ

സൂചനീ

ധർമ്മോ രക്ഷതു വാ മാ വാ യുദ്ധമേവ സുദാരുണം!

( പ്രളയക്കാറ്റിന്റെ വേഗതയിൽ കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ കൂരിരുട്ടിന്റെ ഗർഭപാത്രത്തിൽ എന്താണ് ഒളിച്ചിരിക്കുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. രക്തത്തിന് ദാഹിക്കുന്ന ഈ ഭയാനകമായ രാത്രി, സർവ്വനാശത്തിന്റെ വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ഇനി ധർമ്മം സംരക്ഷിച്ചാലും ഇല്ലെങ്കിലും, വരാൻ പോകുന്ന അവസാനത്തെ ഈ യുദ്ധം അതിദാരുണമായിരിക്കും!)

തുടരും......

അഭിപ്രായങ്ങൾ പറയുക. പാർട്ടുകൾ വൈകാൻ പേർസണൽ റീസൺസ് ഉണ്ട്. ഇഷ്ട്ടപെട്ടെങ്കിൽ ലൈക്ക് ആൻഡ് കമന്റ്‌. അടുത്ത പാർട്ടോട് കൂടെ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശം.ഇതുവരെ സപ്പോർട്ട് ചെയ്തവർക്കെല്ലാവര്ക്കും നന്ദി 🙂

പിന്നേ ഒരു സഹായം ചോദിക്കാൻ ആണ് (കൊച്ചിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി വർക്ക്‌ ചെയ്യുന്ന ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ എനിക്കൊന്നു പേർസണൽ ആയി dm ചെയ്യാമോ ig : kaavalkkaran__)

Plz.... 🙂

💬 Comments

View all comments