0%

Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

ഗീതാന്റിയുടെ മുഖത്ത് വളരേ സന്ദോഷമായിരുന്നു ഉണ്ടായിരുന്നത്...

എന്ത് നല്ല സ്ത്രീ....

കഴിച്ചു കഴിഞ്ഞ് ഞങ്ങൾ വേർപിരിഞ്ഞു....

നിർഭാഗ്യവശ്ച്ചാൽ ഞാനും നിധിയും ഒപ്പമാണ് മുകളിലത്തെ മുറിയിലേക്ക് പോയത്...

അവൾ മുന്നിലും ഞാൻ പിന്നിലും...

അതുകൊണ്ടുതന്നെ കോണിപടികൾ കയറുമ്പോളുള്ള അവളുടെ ചന്തികളുടെ കുലുക്കം ആ പാവാടയിലും എനിക്ക് കാണാൻ പറ്റി....

കൈ വീശി ഒരെണ്ണം കൊടുത്താലോ... 😤

ഇപ്പോ കൃതിക അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.... 🥲

ഞങളുടെ മുറികളുടെ മുന്നിൽ എത്തിയതും പരസ്പരം ഞങ്ങൾ ഒന്ന് നോക്കി....

അവളുടെ മുഖത്ത് ആ പുച്ഛം ഇപ്പോഴും കാണാം....

ശേഷം ഞങ്ങൾ രണ്ടുപേരും വാതിലടച്ചു...

ആദ്യം ചെയ്തത് ഒരു കുളി പാസ്സ് ആക്കുകയാണ്....

പിന്നെ കുറേ നേരം റൂമിൽ വെറുതേ കിടന്നു...

പക്ഷേ എന്തൊക്കെ ചെയ്തിട്ടും ആമിയുടെ മുഖം മാത്രം മനസ്സിൽ നിന്നും പോവുന്നില്ല...

പിന്നേ ഒന്നും നോക്കിയില്ല ശേഷം നേരേ കൃതിയേ വിളിച്ചു....

ഞാൻ ഇന്ന് ഉണ്ടായ കാര്യങ്ങൾ എല്ലാം അവളോട് വിശദമായി തന്നെ പറഞ്ഞു....ആമിയേ കണ്ടതും ഇഷ്ട്ടമായതും എല്ലാം...

അവൾ നല്ല സപ്പോർട്ട് ആയിരുന്നു....

ആമിയേ വളക്കാനുള്ള വഴി ചോദിച്ചപ്പോൾ "നീ നീതന്നെയായിട്ട് നിന്നാൽ മതിയെന്നും നിനക്ക് ആരും വളയുമെന്നും നീ അത്രക്ക് അടിപൊളിയാണെന്നുള്ള" അവളുടെ മറുപടി ആവശ്യത്തിലും കൂടുതൽ മോട്ടിവേഷൻ എനിക്ക് തന്നു....😤

ഏകദേശം ഒന്നൊന്നര മണിക്കൂർ നീണ്ടു നിന്ന സംസാരത്തിൽ 'നല്ല പെണ്ണുങ്ങളോട് മാത്രം അടുക്കുക.... അടുക്കുന്ന എല്ലാവരെയും പണ്ണാതിരിക്കുക' എന്ന ഒറ്റ ഉപദേശം മാത്രമാണ് അവളെനിക്ക് തന്നത്...

ഇതെന്ത് ഉപദേശം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് അങ്ങോട്ട് മനസ്സിലായില്ല....

അവളുമായുള്ള ഫോൺ വിളി കഴിഞ്ഞ് ഫോൺ ടേബിളിൽ വച്ചതും വാതിലിൽ ഒരു തട്ട് കേട്ടു...

തുറന്നു നോക്കിയപ്പോൾ അവന്മാരാണ്...

"ഇതാണോ നിന്റെ മുറി.... "

രാഹുൽ കേറിയ പാടെ എന്നോട് ചോദിച്ചു...

പറഞ്ഞപോലെ ഇവന്മാർ ആദ്യമായിട്ടാണ് ലേ ഇങ്ങോട്ടേക്ക് കയറുന്നത്....

"എടാ ഞാൻ മാമനോട് സംസാരിച്ചു റൂം മാറ്റിപ്പിക്കാം.... "

രാഹുൽ വീണ്ടും പറഞ്ഞ് തുടങ്ങി...

"അതൊന്നും വേണ്ട തത്കാലം എനിക്ക് ഈ റൂം മതി.... "

ഞാൻ അവനുള്ള മറുപടി കൊടുത്തു...

കാരണം ഈ

💬 Comments

View all comments