0%

Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

ഞങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്...

"മക്കളേ വന്നിട്ട് കുറേ നേരമായോ വാ ഇനി ചായ കുടിച്ചിട്ട് റൂമിലേക്ക് പോവാം.... "

ആന്റി അതും പറഞ്ഞുകൊണ്ട് ഡൈനിങ് ഏരിയയിലേക്ക് നടന്നു... പിന്നാലെ ഞങ്ങളും....

സമാധാനത്തോടെ കുറച്ച് ചായ കുടിക്കാം എന്ന് വിചാരിച്ച് വന്നതായിരുന്നു...എന്നാൽ അവിടെയും നിധി ഉണ്ടായിരുന്നു...

ഇവൾ ഇത്ര നേരത്തേ കോളേജിൽ നിന്നും വന്നോ...

പറഞ്ഞപോലെ ഉച്ചക്ക് ശേഷം അവളേ ക്ലാസ്സിൽ കണ്ടിട്ടില്ല.....

ഒരു വലിയ ടി ഷർട്ടും പാവാടയുമായിരുന്നു അവളുടെ വേഷം...

ഒരു തരി ദേഹം കാണിക്കാതെയുള്ള ഡ്രസ്സിങ്...

ഇനി എന്നേ കരുതി വല്ലോം ആണോ ഇത്.... 🤔

ആ എന്തെങ്കിലും ആവട്ടെ....

ഞാൻ ടേബിളിലേക്ക് നോക്കി...

ചായയും തിന്നാനുള്ള ഐറ്റവും കണ്ടിട്ടെന്റെ കിളി പോയി....

സാധാരണ ചായക്ക് ബിസ്‌ക്കറ്റും മിച്ചറും ഒക്കെയാണെങ്കിൽ ഇവിടേ ചായയുടെ കൂടേ പൊരിച്ച ചിക്കൻ ആയിരുന്നു ഉണ്ടായിരുന്നത്...

വല്ലാത്തൊരു വീട് തന്നെ... കുറച്ചു മുന്നേ ഇങ്ങോട്ട് വരാമായിരുന്നു....

നിധി എന്നേ കാണാത്തതാണോ കണ്ടിട്ട് അറിയാത്ത ഭാവം നടിക്കുകയാണോ എന്നെനിക്കറിയില്ല....

അവൾ ചിക്കൻ കാലിൽ പിടിച്ച് കടിച്ചു പറിച്ചു തിന്നുകയാണ്...

വെറുതെയല്ല പെണ്ണ് തൊട്ടാൽ കുഴിഞ്ഞു പോവുന്ന നല്ല അലുവ പോലേ ഇരിക്കുന്നത്....

ഇവളുടെ മുലക്കൊക്കെ എത്ര മാത്രം സോഫ്റ്റിനെസ്സ് ഉണ്ടാവും എന്നൊരു നിമിഷം ഞാൻ ആലോചിച്ചു....

ശേ എന്താണ് ഞാൻ ആലോചിക്കുന്നത്.... അങ്ങനെയൊന്നും ചിന്തിച്ചുകൂടാ... ഇവൾ എന്റെ ശത്രുവാണ്....

എന്റെ മനസ്സിൽ അവളെക്കുറിച്ചുള്ള അരുതാത്ത ചിന്ത വന്നതും അവൾ ചിക്കന്റെ മേലുള്ള വധം നിർത്തി എന്നേ നോക്കി....

എന്താ മൈരേ നോക്കുന്നേ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും... ഞാൻ ചോദിച്ചില്ല.....

അധികം ഐ കോൺടാക്ട് കൊടുക്കാതെ ചെയറിൽ ഇരുന്നു....

ഇന്നലെ തോന്നിയതുപോലുള്ള മടി ഇന്നെനിക്ക് തോന്നിയില്ല...കാരണം അവളേ തെറി വിളിച്ചപ്പോൾ മനസൊന്ന് ശാന്തമായിരുന്നു...

ഇത് നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ ഇടക്കിടക്ക് വിളിക്കാമായിരുന്നു.....

പിന്നേ അങ്ങോട്ട് ഒരു അംഗമായിരുന്നു....

പ്ലേറ്റിലേ ചിക്കൻ കഴിയുംതോറും ജോലിക്കു നിൽക്കുന്ന ചേച്ചിമാർ വന്നത് ഫുൾ ആക്കി പോവും....

ഞങ്ങൾ നാലുപേരും എത്ര ചിക്കൻ തിന്നു എന്ന് ഞങ്ങൾക്ക് തന്നെ അറിയില്ലേ....

സാധാരണ വീട്ടുകാർക്ക് ഇങ്ങനെ ഒക്കെ തിന്നുന്നത് കണ്ടാൽ ദേഷ്യം വരുമെങ്കിലും...

💬 Comments

View all comments