0%

Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

നിന്നപ്പോഴാണ് പുറത്തു നിന്നും ഞാൻ ഒരു ശബ്ദം കേൾക്കുന്നത്..

ഞാൻ വീണ്ടും തല പുറത്തേക്കിട്ട് മൊത്തത്തിൽ വീടും പരിസരവും ഒന്ന് നോക്കി....

പക്ഷേ ഒന്നും കാണാൻ സാധിച്ചില്ല...

വീണ്ടും തിരിച്ചു പോവാൻ നിന്നതും ഞാൻ എന്തോ ഒരു ശബ്ദം വീണ്ടും കേട്ടു....

മൈര്....

ഏത് നായിന്റെ മോനാണാവോ....

ഞാൻ വീണ്ടും പുറത്തേക്ക് നോക്കി... വീടിന്റെ പരിസരത്ത് വീണ്ടും ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും

കുറച്ചു മാറി പുല്ലുകൾക്കിടയിൽ ഒരു രൂപം ഞാൻ കണ്ടു.....

അതെന്നെ തന്നെ നോക്കി നിൽക്കുകയാണ്...

ഏത് നായിന്റെ മോനാടാ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവസരം നല്ലതല്ലാത്തതുകൊണ്ട് മിണ്ടിയില്ല...

അത്യാവശ്യം ദൂരമുള്ളത് കൊണ്ടും രാത്രിയായതുകൊണ്ട് കൂടുതലൊന്നും വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു കാര്യം എനിക്ക് മനസ്സിലായി...

അയാൾക്ക് നല്ല മസിലും ഉയരവുമുണ്ട്...

പക്ഷേ തല ഭാഗത്ത് എന്തോ ഒരു അപാകാത.... 🤔

വല്ല ടോർച്ചോ മറ്റോ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അടിച്ചു നോക്കാമായിരുന്നു...

ഞാൻ റൂമിന്റെ ഉള്ളിലേക്ക് നോക്കി... ഒരു ടോർച്ചു കാണുമെന്ന് വിചാരിച്ചെങ്കിലും ഒരു മൈരും കണ്ടില്ല....

തിരിച്ചു ആ സ്ഥലത്തേക്ക് നോക്കിയപ്പോൾ ആ മൈരനെയും കാണാനില്ല....

തുടരും.....

തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക നേരമില്ലാത്ത നേരത്ത് എഴുതുന്നത് കൊണ്ടാണ്.... 😊

💬 Comments

View all comments