0%

Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

ഒരു എന്നേ ആദ്യം തല്ലിയത്.....

പക്ഷേ അതിനു ഒരു കാരണമുണ്ടായിരുന്നില്ലേ....

അവസാനം സോറി പറയാൻ തന്നെ തീരുമാനിച്ചു...

ഞാൻ അവളുടെ വാതിലിനു മുന്നിൽ എത്തി....ഡോർ പാതി തുറന്നിട്ട അവസ്ഥയിലായിരുന്നു...

അതെന്തോ എനിക്കത്ര പന്തിയായി തോന്നിയില്ല....

മനസ്സിൽ എന്തോ പേടി തികട്ടി വന്നു...

ശേഷം ഒറ്റ നിമിഷം പാഴാക്കാതെ ഞാൻ വാതിൽ തുറന്നു...

തുറന്നപ്പോൾ ആദ്യം കാണുന്ന കാഴ്ച ആ ജനലിലൂടെയുള്ള മലയുടെ ഭംഗിയായിരുന്നു...... നിലാവെളിച്ചം ഇരചെത്തുന്ന ആ മുറിയുടെ സൗന്ദര്യം എന്നേ വേറേ ഏതോ ലോകത്തേക്ക് കൊണ്ട് പോയി....

ഹോ എന്തൊരു തേജസ്സ്.....

😐

പെട്ടെന്നാണ് വന്ന കാര്യം ഓർമ്മ വന്നത്...

മുറിയാകെ മൊത്തത്തിൽ നോക്കി...ഫാൻ ഓടി കൊണ്ടിരിക്കുകയാണ്

പക്ഷേ എവിടെയും അവളേ കാണാൻ സാധിച്ചില്ല....

പക്ഷേ ആ ബുക്ക്‌ അവിടെയുണ്ട്. അത് തുറന്നിരിക്കുന്ന അവസ്ഥയിലാണ്.... ഇനി ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ ഇവൾ അപ്രത്യക്ഷമായോ... 🤔

ഞാൻ അവളുടെ ബാത്‌റൂമിന്റെ അടുത്തേക്ക് പോയി.... ഇനി ഇതിന്റെ ഉള്ളിൽ വലതുമുണ്ടാവുമോ....

ബാത്രൂം അടച്ച അവസ്ഥയിലാണ് ഞാൻ ഒരു വിരലുകൊണ്ട് പതിയേ ഒന്ന് ഡോറിൽ അമർത്തി...

അതു തുറന്നു വന്നു...പക്ഷേ അതിന്റെ ഉള്ളിലും ഉണ്ടായിരുന്നില്ല....

എന്നാലും അതിന്റെ വലുപ്പം കണ്ട് ഞാൻ ഉള്ളിലേക്ക് ഒന്ന് കയറി നോക്കി ബാത്ത്ടബ്ബ് ഒക്കെ ഉണ്ടല്ലോ....മൊത്തത്തിൽ ഒരു റിച്ച് സെറ്റപ്പ്... ഒന്ന് കുളിച്ചാലോ എന്ന് വരേ തോന്നി... 😐

പക്ഷേ എന്നാലും ഇവൾ ഇതെവിടെ പോയി...

ഞാൻ തിരിച്ചു ആ റൂമിന്റെ മധ്യ സ്ഥാനത്തേക്ക് തന്നെ വന്നു...

ശേഷം ആ ജനലിന്റെ അരികിലേക്ക് പോയി... മുഖം വെളിയിലേക്കിട്ട് ആ തണുത്ത കാറ്റ് കൊണ്ടു

അപ്പോഴാണ് എന്റെ

💬 Comments

View all comments