Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]
നോക്കിയ ഒരു നോട്ടമുണ്ട്.... ഹോ നിന്ന നിൽപ്പിൽ ചാവാൻ വരേ തോന്നി പോയി....
എന്റെ ഒരു അവസ്ഥ നോക്കണേ..... 😐
പിന്നീട് ബൌളിംങ്ങിന് ഇറങ്ങുമ്പോൾ എല്ലാവർക്കും നല്ല ആത്മവിശ്വാസമായിരുന്നു....
അത് കൂട്ടിയുറപ്പിച്ചത് ആദ്യത്തെ ഓവറിൽ റോസിന്റെ വക രണ്ടു വിക്കറ്റും....
റോസിന്റെ ചന്തിയുടെ പവർ അപ്പോഴാണെനിക്ക് മനസ്സിലായത്.... അവൾ ചന്തിയുലുരച്ച് എറിയുന്ന പന്തുകൾ ഒന്നും ആർക്കും അടിക്കാൻ സാധിച്ചില്ല... അടിച്ചവരൊക്കെയും ഔട്ടും.....
എന്റെ ബലമായ സംശയം ചന്തി വച്ച് ഇവൾ എന്തോ കൂടോത്രം ചെയ്യുന്നുണ്ട്....🤔
പിന്നീട് വന്നവരും പെട്ടെന്ന് പെട്ടെന്ന് പോയെങ്കിലും മിഡിൽ ഓർഡറിൽ കളിക്കുന്നവർ ഞങ്ങൾക്ക് കുറച്ച് വെല്ലുവിളി തന്നു...
എന്നിരുന്നാലും കളി ഞങ്ങൾ 29 റണ്ണിന് ജയിച്ചു......എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു... പക്ഷേ എന്തോ ആ കൂട്ടത്തിൽ നിൽക്കാൻ എനിക്ക് ചെറുതായൊരു ചമ്മൽ വന്നു. ബാറ്റുകൊണ്ടായാലും ബൗൾക്കൊണ്ടായാലും ഞാൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല... അതിടക്കിടക്ക് നിധി എന്നേ അവളുടെ കത്തുന്ന നോട്ടത്താൽ ഓർമിപ്പിച്ചു...
ഞാൻ ബൈക്കിനടുത്തേക്ക് നടന്നു... ആമിയോടോ റോസിനോടോ എന്തിന് അവന്മാരോട് പോലേ ഞാൻ മിണ്ടാൻ നിന്നില്ല....എങ്ങനെയെങ്കിലും വീടെത്തിയാൽ മതിയെന്ന ഒറ്റ ചിന്ത മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളു...
ബൈക്കിനടുത്തേക്ക് എത്താനായപ്പോഴാണ് പിന്നിൽ നിന്നും ആരോ ഓടിപിടച്ചു വരുന്ന ശബ്ദം ഞാൻ കേൾക്കുന്നത്..
തിരിഞ്ഞു നോക്കാൻ നിന്നതും എന്റെ തോളിന്നിട്ടൊരടിക്കിട്ടി
"അയ്യോ സാറ് ഇത്രവേഗം പോവാണോ...."
നിധി...!😳
ചിരി കടിച്ചുപിടിച്ച് കളിയാക്കുന്ന രീതിയിലാണ് അവളുടെ ചോദ്യം......
ഞാൻ അവളേ ഒന്ന് നോക്കിക്കൊണ്ട് ബുള്ളറ്റിൽ കയറി...
എല്ലാവരും വരുന്നവരെ ഇവിടേ കാത്തു നിൽക്കാം എന്നായിരുന്നു എന്റെ മനസ്സിൽ...എന്നാൽ ആ പപ്ലാൻ ഞാൻ മാറ്റി... എത്രയും വേഗം ഇവിടുന്ന് പോവണം...
ശവം കരുതിക്കൂട്ടി വന്നതാണ് മനുഷ്യന്റെ സമാധാനം കളയാൻ...
വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ വീണ്ടും ഒരു കൈ എന്റെ തോളിൽ വന്നു പതിച്ചു.. തിരിഞ്ഞു നോക്കിയപ്പോഴേക്കും നിധി എന്റെ ബാക്കിലായി ഇരുന്നിരുന്നു...
😳
ഇവൾ
💬 Comments
View all comments