Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]
നോക്കി.....
എന്റെ ശ്രദ്ധയും ആ ബുള്ളറ്റിലേക്ക് പോയി...
ഉഫ് കിടിലൻ സാധനം വളഞ്ഞത് തന്നേ....
ഒരു പുതിയ മോഡൽ 350 ആയിരുന്നു അത്.....
ഇത്രയും പഴയ വണ്ടികളുടെ ഇടയിൽ അതുപോലൊരെണ്ണം ഞാൻ ഇതുവരെ ശ്രദ്ധിച്ചില്ല എന്ന് വേണം പറയാൻ...
ഞാൻ അതിൽ കയറി സ്റ്റാർട്ട് ആക്കി വണ്ടി തിരിച്ചു സൈഡ് മിററിലൂടെ അവളെ അവളെയൊന്ന് നോക്കി..
തൊട്ടടുത്ത നിമിഷം അവളുടെ കൈകൾ എന്റെ തോളിൽ വന്നു പതിച്ചു.ശേഷം ബൈക്കിന്റെ ബാക്കിലായി ചരിഞ്ഞിരുന്നു....
ആ നിമിഷം ജീവിതത്തിൽ ഇന്നേവര കിട്ടാത്ത അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്....
ഇപ്പോൾ ആരെങ്കിലും ഞങ്ങളെ കണ്ടാൽ ഭാര്യയും ഭർത്താവുമോ അല്ലെങ്കിൽ കമിതാക്കളോ ആണെന്നേ കരുതു....
ഞാൻ സൈഡ് മിററിലൂടെ വീണ്ടും അവളെ വീക്ഷിച്ചു...
ബാക്കിലിരുന്ന് തോളിലുള്ള ചെറിയ സൈഡ് ഭാഗിൽ എന്തോ തപ്പുകയാണ് അവൾ....പക്ഷേ എത്ര ശ്രമിച്ചിട്ടും എന്റെ ശ്രദ്ധ വീണ്ടും പോയത് മുന്നിൽ തെറിച്ചു നിൽക്കുന്ന കരിക്കിൻ മുലകളിലേക്കും അവളുടെ ആരെയും കൊതിപ്പിക്കുന്ന ചുവന്ന ചുണ്ടുകളിലേക്കുമാണ്....
രണ്ടു കാലും സൈഡിലേക്കിട്ട് ഇരിക്കുന്നത് കാരണം കാഴ്ചകൾക്കൊന്നും ഒരു കുറവുമില്ല.....
കുറച്ചു നേരത്തേ തപ്പലിനൊടുവിൽ അവൾ സൈഡ് ബാഗിൽ നിന്നും ഒരു ചെറിയ സാധനമെടുത്തു....അത് കണ്ടപ്പോൾ ആദ്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒരു ഞെക്കലിൽ അറ്റത്തു നിന്നും മൂർച്ചയുള്ള ഒരു കത്തി തെറിച്ചു വന്നപ്പോൾ എനിക്ക് സാധനം മനസ്സിലായി....
അതേ അതൊരു കത്തിയായിരുന്നു... പഴയകാല സിനിമകളിൽ വില്ലന്മാർ സ്ഥിരം ഉപയോഗിക്കാറുള്ള ഒരു തരം സ്പ്രിംഗ് കത്തി...
😐
ഇവൾക്കെന്തിനാ ഇത്.....
"പോവാം..... "
ചിന്തിച്ച് ഉത്തരം തേടുന്നതിനു മുന്പേ അവൾ എന്റെ തോളിൽ തട്ടി പറഞ്ഞു....
"എങ്ങോട്ട്.....
💬 Comments
View all comments