0%

Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

പോലും തന്നില്ല....😤

അവൾ നേരെ പോയി കിടക്കയിൽ ഇരുന്നു. എന്റെ ദേഷ്യം കണ്ട് അവൾ മുഖത്ത് ഒരു പുഞ്ചിരി ഒളിപ്പിക്കുന്നതായി എനിക്ക് തോന്നി...

​"വന്ന് ഇവിടെ ഇരിക്ക് ദേവാ,"

അവൾ ബെഡിൽ അവളുടെ അടുത്തായി ഇരിക്കാൻ എന്നോട് കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

​നിമിഷം നേരംകൊണ്ട് മിന്നി മറയുന്ന സ്വഭാവം കണ്ട് ചന്തി നോക്കി ഒരടി അടിക്കാനാണ് ആദ്യം തോന്നിയത്...

പിന്നേ ആവശ്യം എന്റെയായിപ്പോയില്ലേ... 😤

​ഞാൻ മുഖം വീർപ്പിച്ച് അവളുടെ അടുത്തായി ചെന്നിരുന്നു.

​"എന്താ ദേവാ, മുഖത്തൊരു വിഷമം?"

തൊട്ടടുത്ത നിമിഷം അവൾ എന്റെ മടിയിൽ കയറിയിരുന്നു....

അവളുടെ പെട്ടെന്നുള്ള ഈ നീക്കം എന്നെ വീണ്ടും ഞെട്ടിച്ചു.

ഒരു നിമിഷം ഞാൻ വാക്കുകൾ നഷ്ടപ്പെട്ടവനെപ്പോലെ ഇരുന്നുപോയി. എന്റെ മടിയിൽ, ആ മുറിയിലെ വായുവിൽ ഞങ്ങൾ മാത്രമായി.

നിധിയുടെ ശരീരത്തിന്റെ ചൂട് എൻ്റെ കാലുകളിലേക്ക് അരിച്ചു കയറാൻ തുടങ്ങി.

​ഒരു പ്രത്യേക തരം ഗന്ധം എന്നെ പൊതിഞ്ഞു. അത് പൂക്കളുടെയോ സുഗന്ധദ്രവ്യങ്ങളുടെയോ ആയിരുന്നില്ല; അതെന്തോ അവളുടെ മാത്രം, വ്യതിരിക്തമായ ഒരു ചൂടും നേരിയ മധുരവുമുള്ള, എന്നെ അസ്വസ്ഥനാക്കുന്ന ഒരു വാസനയായിരുന്നു.

ശ്വാസം ഉള്ളിലേക്ക് എടുക്കുന്തോറും എന്നിൽ ലഹരിപോലെ ആ വാസന പടർന്നു കയറുന്നതായി തോന്നി.

​ആ നിമിഷം എൻ്റെ ഹൃദയമിടിപ്പ് അസാധാരണമാംവിധം ഉയർന്നു.

​അതിന്റെ ശബ്ദം എൻ്റെ നെഞ്ചിൽ ഒരു ഇടിമുഴക്കം പോലെ മുഴങ്ങി. അവളുടെ അടുപ്പം എന്നിലുണ്ടാക്കിയ ആവേശം കാരണം, ആ ശബ്ദം അവൾ കേൾക്കുമോ എന്ന് ഞാൻ ഭയന്നു.

എൻ്റെ സിരകളിലൂടെ രക്തം അതിവേഗം പായുന്നതായും ശരീരം വിയർക്കുന്നതായും എനിക്കനുഭവപ്പെട്ടു.

​നിധി എൻ്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ. അവ വെറും കണ്ണുകളായിരുന്നില്ല. തെളിഞ്ഞതും എന്നാൽ ആഴമേറിയതുമായ ആ നോട്ടത്തിൽ പരിചയമില്ലാത്ത ഒരു ഭാവം ഉണ്ടായിരുന്നു

​"എന്താ ദേവാ... നീ എന്തിനാ എപ്പോഴും എന്നോട് ദേഷ്യപ്പെടുന്നേ..?പണ്ടൊക്കെ നിനക്ക് എന്നോട് എന്ത് സ്നേഹമായിരുന്നു...."

​അവളുടെ

💬 Comments

View all comments