Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]
ഒരു പ്രതിമ കണക്കെ അവിടെത്തന്നെ ഇരുന്നു.
ഒരുനിമിഷം മുമ്പ് വരെ എന്നിൽ കത്തിപ്പടർന്ന ആവേശം കെട്ടടങ്ങി, പകരം തീവ്രമായ നിരാശയും ദേഷ്യവും എന്നെ വന്നുപൊതിഞ്ഞു.
ഞാൻ അവളെ നോക്കാതെ, ആ ബെഡിൽ, തലച്ചോറ് മരവിച്ചതുപോലെ ഇരുന്നു.
മൈര് ഒന്ന് സുഖിച്ചു വന്നതായിരുന്നു.... ഒരു തവണയെങ്കിലും ഞെക്കാൻ പറ്റിയിരുന്നെങ്കിൽ....
"എന്ത് ഞെക്കുന്ന കാര്യമാ നീ ആലോചിക്കുന്നേ...."
കളിയാക്കുന്ന തരത്തിൽ അവൾ എന്നോട് ചോദിച്ചു...
പുല്ല് ഇവൾക്ക് മനസ്സ് വായിക്കാൻ കഴിയുമെന്ന് പിന്നേയും മറന്നിരിക്കുന്നു...
ഞാൻ അവളേ നോക്കി....
"ദേ നിധി ഒരുമാതിരി ചെറ്റ സ്വഭാവം കാണിക്കരുത് നിനക്ക് നാണമുണ്ടോ മറ്റുള്ളവരുടെ ചിന്തകൾ വായിക്കാൻ "
വാക്കുകളിൽ ദേഷ്യമുണ്ടായിരുന്നെങ്കിലും എന്റെ മുഖം ദയനീയമായിരുന്നു....
"നിനക്ക് എന്നെക്കുറിച്ച് വേണ്ടാത്തതൊക്കെ ചിന്തിക്കാം. ഞാൻ നിന്റെ മനസ്സ് വായിക്കുന്നതാണ് ലേ ഏറ്റവും വലിയ കുറ്റം. ഒന്നുമല്ലെങ്കിലും നിന്റെ ഫ്രണ്ടിന്റെ മുറപെണ്ണല്ലേ ഞാൻ..."
വെറുതേ ഇരുന്ന എന്നേ മൂടാക്കിയതും പോരാ അതും പോരാഞ്ഞിട്ട് അവൾടെ മറ്റേടത്തെ ഡയലോഗും...
മൊത്തത്തിൽ എന്റെ ചോര തിളച്ചു മറിയാൻ തുടങ്ങി....
എവിടുന്നോ കിട്ടിയ ആവേശത്തിൽ ഞാൻ നിധിയുടെ ശരീരത്തേക്ക് പടർന്നു കയറി.
കയ്യിൽ കിടക്കുന്ന മോതിരമായിരുന്നു ലക്ഷ്യം..
അതൂരി വലിച്ചെറിഞ്ഞാൽ തീരില്ലേ ഇവളുടെ കഴപ്പ്... 😤
അവളുടെ ശരീരത്തിന്റെ മൃദുലതയും സുഗന്ധവും എന്നെ പലതും ചെയ്യാൻ പ്രേരിപ്പിച്ചെങ്കിലും എല്ലാ വികാരങ്ങളും കുറച്ചു നിമിഷത്തേക്ക് കടിച്ചമർത്താൻ തന്നേ ഞാൻ തീരുമാനിച്ചു.
ഒരുത്തരത്തിലുമുള്ള പ്രതിരോധം ഇല്ലാത്തതുകൊണ്ട് തന്നേ ഒരു കൈ മാത്രം മതിയായിരുന്നു അവളുടെ രണ്ടു കൈകളെയും ഒതുക്കി നിർത്താൻ. കൈകളെ കൂട്ടിപ്പിടിച്ചതിനു ശേഷം ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ശേഷം സിനിമയിൽ നായികയേ പീഡിപ്പിക്കുന്ന വില്ലന്മാരുടെ പോലേ ഒറ്റ ചിരി..
"ഹ.... ഹാ.... ഹാ....... ഹാ..... 😈"
പക്ഷേ ആ ചിരി അവളുടെ വികാരരഹിതമായ മുഖം കാണുന്ന വരെയേ ഉണ്ടായുള്ളൂ....
ഇവൾക്കൊന്ന് പേടിച്ചൂടെ 😐
"എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ
💬 Comments
View all comments