Comments
കഥ മറക്കുന്നില്ല ഓർമ്മയിൽ സൂക്ഷിക്കുന്നു. So അടുത്ത അധ്യായം കൂടുതൽ പേജുകളോടെ ഉടൻ പ്രതീക്ഷിക്കുന്നു.
പ്രിയ കാവല്‍ക്കാരന്‍...
അസാദ്ധ്യമായ അദ്ധ്യായം....
പേജുകള്‍ കുറഞ്ഞുപോയെങ്കിലും ദേവയും നിധിയും ആമിയും രാഹുലും സച്ചിനുമെല്ലാം ഇപ്പോഴും കണ്‍വെട്ടത്തുതന്നെയുണ്ട്.
രുദ്രയെന്ന പുതിയ കഥാപാത്രം പുതിയ സാദ്ധ്യതകള്‍ തുറന്നിടുന്നു.
ഈ കഥയ്ക്കായി കാത്തിരിക്കുന്ന എന്നെപ്പോലുള്ള ധാരാളം അനുവാചകര്‍ ഇവിടെയുണ്ട്.
താങ്കളുടെ സമയത്തിനനുസൃതമായി ഈ കഥ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
അടുത്ത അദ്ധ്യായത്തിനായുള്ള ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിക്കപ്പോടെ,
ഹൃദയത്തെ തൊട്ടറിയുന്ന എഴുത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട്......
സസ്നേഹം......
വളരെ നന്ദി ബ്രോ.... മാസ്മരികമായ അനുഭവo ......
കാത്തിരുന്നതു വെറുതെയായില്ല
Please thudaruka
അടുത്ത പാർട്ട് എങ്കിലും ഇത്രയും വൈകാതെ എഴുതാമോ?ഒരുപാട് ആയി ഈ ഭാഗത്തിനായി കാത്തിരിക്കുന്നു.ഇനി അടുത്ത ഭാഗമെങ്കിലും വൈകാതെ കിട്ടിയാൽ നന്നായിരുന്നു,🙏
Broo love bite eppozha varuva??
Broo love bite eppozha varuva??
ഇള്ളോളം താമസിച്ചാലും വന്നല്ലോ...
പേജ് കുറഞ്ഞാലും കിടു ബ്രോ...
കാത്തിരിക്കുകയായിരുന്നു ഈ കഥക്കായി.എഴുത്ത് നിർത്തരുത് എന്നെപോലെ കുറച്ചുപേർ കത്തിരിക്കുന്നുടെന്ന് സ്നേഹത്തോടെ ഓർമപ്പെടുത്തട്ടെ 🌹
Waiting for the story upto it's climax
Enthokkyo parayanm nne ind..bt athilere thirich vannathil santhosham....ithoru nalla thudakkamavatte ...
നിർത്താതെ തിരിച്ചു വന്ന് എഴുതിയതിൽ വളരെയധികം സന്തോഷം.
അടുത്തതിനായി സ്നേഹപൂർവ്വം കാത്തിരിക്കുന്നു
Veendum veendum ningal njettikkukayanu . Nirthi poyennanu karuthiyath thirich vannathil Santosham. Ith avasanaipikkathe nirtharuth ennu oru apeksha koode und
ഒന്നും പറയാതെ നിർത്തിയിട്ട് പോയോ എന്ന് കരുതി
ഏതായാലും വന്നല്ലോ....
Late ayalum latest enn kettit illey athe thanne ividem
Katha njan marannit illa mone ellam orama ill ond
Jeevitham athe mattoru vazhi pidich lee potte pattunna pole azhuthe idukka kore page onnum venonn illa
Waiting for next part❤❤❤
കൊള്ളാടോ. ..താൻ തിരികെ എത്തിയില്ലേ അത് മതി ...എഴുതിന്നില്ല എന്ന് പറഞ്ഞു വിഷമിപ്പിച്ചു. ...🫂🫂
ദേവയുടെ ഇരട്ട സഹോദരിയോ 🤯
എന്തൊക്കെയാണിവിടെ സംഭവിക്കുന്നെ 😱
ദേവയുടെ ഇരട്ട സഹോദരിയാണ് അവളെങ്കിൽ ഇത്രയും കാലം അവളെവിടെയായിരുന്നു
ദേവക്ക് പിന്നെ സത്യം അറിയാത്തത് കൊണ്ടാണ് എന്നുവെക്കാം
എന്നാൽ ഇവൾക്ക് മുഴുവൻ സത്യവും അറിയാമായിരുന്നല്ലോ
അവനിൽ നിന്ന് എന്തിന് ഇത്രയും വർഷങ്ങൾ അവൾ മറഞ്ഞു നിന്നു.
എന്തായാലും ബ്രൊ പേജ് കുറവാണേലും ഒരു രക്ഷയുമില്ലാത്ത പാർട്ടായിരുന്നു
കഥ നിർത്താൻ ആലോചിച്ചിരുന്നു എന്നൊ
എങ്ങനെ തോന്നി ബ്രൊ
ഇത്രയും കഷ്ടപ്പെട്ട് എഴുതിയ കഥ പകുതിക്ക് ഉപേക്ഷിക്കുന്നത് ബ്രോയുടെ കഷ്ടപ്പാടിനെ ബ്രൊ കുറച്ചു കാണുന്നത് പോലെയാകും
നന്നായി കഥ എഴുതാൻ കഴിവുള്ള ആളാണ് ബ്രൊ
അങ്ങനെയുള്ള ബ്രോയുടെ കയ്യിൽ നിന്ന് ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നുണ്ട്
എല്ലാവർക്കും നന്നായി കഥ എഴുതാൻ കഴിയണം എന്നില്ല
എന്നാൽ ആ കഴിവ് ബ്രോക്ക് ഉണ്ട്
നിധിയുടെ കാവൽക്കാരൻ മാത്രമല്ല ഇനിയും ഒരുപാട് കഥകൾ ബ്രോയിൽ നിന്ന് കാണാൻ കഴിയും എന്ന് ആശിക്കുന്നു
പറ്റുമെങ്കിൽ അടുത്ത പാർട്ട് ഒരു 20 പേജെങ്കിലും ഉണ്ടാകണേ ബ്രൊ
ഇതിപ്പോ വായിച്ച ഉടനെ തീർന്നു എന്ന വിഷമത്തിലാണ്
അതല്ല ബ്രൊ ആമിയുടെ ഉമ്മ എവിടെ?
അവളുടെ ഉമ്മ ആമിയുടെ വീട്ടിൽ തന്നെയല്ലേ
അത്രയും നാട്ടിൽ പ്രശ്നം നടക്കുമ്പോൾ അവളുടെ ഉമ്മയെ ഒറ്റക്ക് വേറെ റൂമിൽ ഉറങ്ങാൻ വിടാൻ ആമി സമ്മതിക്കുമോ?
Evideyaayirunnu bro
Katta waiting aayirunnu
Machane poliii
അധികം വൈകിക്കരുത്
വെയ്റ്റിംഗ്?
എൻ്റെ പൊന്നോ..
ഇത് എവിടെ ആയിരുന്നു ...
Machu....finally u r back
🥰🥰🥰🥰
New chapter 🫂🫂 waiting ayirunnu
😍😍😍😍
Bro climax koode alle baaki ullu athum koode kazhinju nirthiya pore 🥹🥲
ഇത്രയും നാൾ നോക്കി ഇരുന്നു കഥ മുഴുവൻ വായിച്ച ആളുകൾ എല്ലാം മണ്ടന്മാർ ആയി ..... എഴുതുന്ന കഥകൾ പൂർത്തീകരിക്കാൻ പറ്റില്ലെങ്കിൽ എഴുതരുത് ബ്രോ .... എത്ര പേര് ഈ കഥ വായിച്ചിട്ടുണ്ടെന്ന് എടുത്ത് വെച് നോക്ക് അവരെ എല്ലാവരെയും ഒറ്റ നിമിഷം കൊണ്ട് പൊട്ടന്മാർ ആക്കിയതിനു നന്ദി ഉണ്ട്. ..
Bro അങ്ങനെ അങ്ങ് നിർത്തി പോവാൻ ആണോ bro ഇത്ര പാർട്ട് എഴുതി ഞങ്ങളെ സന്തോഷിപ്പിച്ചത് അങ്ങനെ അങ്ങ് നിർത്തി പോവാൻ വേണ്ടിയാണോ ഞങ്ങൾ ഓരോ ദിവസം കാത്തിരുന്നത് നിനക്ക് വേണ്ടി നിന്റെ എഴുത്തിനു വേണ്ടി കാത്തിരുന്നവർക്ക് ഉള്ള ശിക്ഷ ആണോ ബ്രോ ഇത് സങ്കടായി plz ഒന്ന് എഴുതൂ കഥകൾ പൂർത്തിയാകൂ എന്നിട്ട് korach break എടുക്ക് എന്നിട്ട് വീണ്ടും ഞങ്ങടെ കാവൽക്കാരൻ ആയി തിരിച്ചു വാ plzz complete cheyy
ടോ താൻ എഴുതുന്നുണ്ടോ രണ്ട് മാസം ആയി എന്നും വന്നു നോക്കുന്നു... എന്തേലും ഒന്ന് പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്നു
Illa. Nirthi
Plsss nirthaleeee😔😔
Aganna oru all koda evidunnu vidayatayunnu 😢
എന്തേലും അപ്ഡേറ്റ് ഉണ്ടോ? ??
Hi kavalkkaraa...njangale okke maranno?
എവിടാ ബ്രോ?
എന്ന് വരും? കട്ട waiting ആണ്...
Bro evida oru reply egelum tha
Bro please continue
Nthayi brooo
നിധിയുടെ കാവൽക്കാരൻ updation vallathum undo
നിധിയുടെ കാവൽക്കാരൻ updation vallathum undo
ബ്രോ എന്തായി നിർത്തിയോ
നിർത്തിയോ??
താങ്കളുടെ മുൻ കഥ ആയിട്ടുള്ള ജാതകം ചേരുമ്പോൾ എന്റെ ഒരു ഫേവറേറ്റ് ആണ്. ആ രീതിയിൽ ഞാൻ ഈ കഥയുടെ ആദ്യഭാഗം വായിച്ചപ്പോൾ എനിക്ക് എന്തോ ഒരു പൊരുത്തം തോന്നിയില്ല തീർത്തും ഒരു പ്ലേബോയ് ആയി ഒട്ടും സീരിയസ് അല്ലാത്ത ഒരു നായകനെ കണ്ടതുപോലെ തോന്നി. അങ്ങനെ ആദ്യഭാഗം വായിച്ചിട്ട് പിന്നീട് ഞാൻ ഒരു ബ്രേക്ക് ഇട്ടു പിന്നീട് അടുത്തടയ്ക്ക് മാസങ്ങൾക്ക് ശേഷം എന്തുകൊണ്ട് ഈ സ്റ്റോറിക്ക് ഇത്ര സ്വീകരണം ലഭിക്കുന്നു എന്നറിയാൻ ബാക്കി ഭാഗം വായിക്കാൻ തുടങ്ങിയത്. അങ്ങനെ വായിച്ചു വന്നപ്പോൾ നിഗൂഢമായ കാര്യങ്ങളിലേക്കും കുറച്ച് സീരിയസ് ആവുന്ന അവസ്ഥയിലേക്കും വന്നപ്പോൾ എനിക്ക് ഈ കഥ ശരിക്കും താല്പര്യം തോന്നിത്തുടങ്ങി. 26 മത്തെ ഭാഗം വായിച്ച് അടുത്ത ഭാഗം കാണാതെ വന്നപ്പോഴാണ് എത്രത്തോളം ഈ കഥ ഇൻട്രസ്റ്റിംഗ് ആണെന്ന് മനസ്സിലായത്. വൈകാതെ തന്നെ തുടർന്നും താങ്കൾ അടുത്ത ഭാഗങ്ങൾ നൽകുമെന്ന് പ്രതീക്ഷയോടെ... ❤️❤️❤️
Evdanu bro🤨
Evidedaa bakki.... Pattikuvanoo nee
Nirthiyo nee
Bakki enne varum broo
ബാക്കി ഉണ്ടാകുമോ ഇല്ലയോ എന്നൊരു മറുപടി കിട്ടിയാൽ കൊള്ളാമായിരുന്നു ബ്രോ....
കാത്തിരിക്കണോ വേണ്ടയോ എന്ന് അറിയാനാ....
Bro അടുത്ത part എഴുതുന്നില്ലേ
Adutha part bro ini ennidum... Onn parayumoo
വളരെ മനോഹരമായ അവതരണമാണ് . സ്റ്റോറിയുടെ ബാക്കി ആയിട്ടുള്ള പാട്ട് എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വായിച്ചു കൊണ്ടിരിക്കുന്ന മറ്റ് പ്രവർത്തകർക്ക് വേണ്ടി നിങ്ങൾ വെയ്റ്റിങ്ങിൽ ആണെങ്കിൽ ഈ സമയം റോക്കി നോവൽ സേർച്ച് ചെയ്ത് വായിക്കുക . അതും വളരെ മനോഹരമായി അവതരണമാണ് കംപ്ലീറ്റ് ആയിട്ടുള്ള ഒരു നോവൽ കൂടിയാണ് 1200 ആയിരത്തി മുന്നൂറോ പേജുകൾ ഉണ്ട് എന്നുള്ള ഒറ്റ ഒരു കുഴപ്പമേയുള്ളൂ വായിച്ചു തീരാതെ എഴുന്നേൽക്കാൻ സാധിക്കുകയില്ല നമ്മളെ പിടിച്ചിരുത്തിവായിപ്പിക്കുന്ന ഒരു മാന്ത്രികത കൂടി അതിലുണ്ട്. ഞാൻ ഇത് ഇവിടെ പോസ്റ്റ് ചെയ്തത് നിങ്ങൾക്കറിയാവുന്ന മറ്റ് ഇതുപോലുള്ള മനോഹരമായ നോവലുകളുടെ പേരുണ്ടെങ്കിൽ ദയവായി എനിക്ക് കൂടി പറഞ്ഞു തരുക.
Evideeee broo... Nirthii povallee waitingggggggg....
Waiting for one month udane varuvo bro???
എഴുതിയത് വായിച്ചില്ല.. അതിന് മുൻപ് കമന്റ്.. എന്തിനെന്നോ അത്രക്ക് കാത്തിരുന്നതാണ് ബ്രോ ❤️❤️❤️.. 😊thank you❤️
From: Chapter 27