← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Akhil • 12-01-2026 15:24

ടെൻഷൻ ടെൻഷൻ, നിർത്തല്ലേട്ടാ...

Achoos • 12-01-2026 15:20

ബാക്കി എപ്പോ വെരും

Vijo • 12-01-2026 15:20

yessssssssssssssssssssss

vannam

Geobel • 12-01-2026 15:09

kollam sahoo
nalla aakamsha niranjaa part thanne ithe
kambi onnum vanda ithe polathey thrilling scene mathe dharalam ahne 🙂🙂

വികട ഭൈരവൻ • 12-01-2026 15:08

മൈര്.. ഇനി നിർത്തിയാൽ അഡ്രസ് കണ്ടു പിടിച്ചു വീട്ടിൽ വന്നു പൂശും.. പെട്ടെന്ന് പെട്ടെന്ന് അടുത്ത ഭാഗം കൂടെ അപ്പ്‌ ലോഡ് ചെയ്യൂ bro

സോഡ മണി • 12-01-2026 14:47

വന്നു ഊരുതെണ്ടി... ❤️

Cap • 12-01-2026 14:42

തുടരണം... 💕

കിടുംബൻ • 12-01-2026 14:41

മുൻപത്തെ ഭാഗങ്ങളിൽ ഉണ്ടായിരുന്ന ആ ഒരു ഓർഗാനിക് ആയ ഒഴുക്ക് മിസ്സിങ് ആണല്ലോ. എഴുതാൻ വേണ്ടി എഴുതിയ ഫീൽ. കുഴപ്പം ഇല്ല. കഥ എങ്ങോട്ട് ആണെന്ന് നോക്കാം

Novelvayanakaea • 12-01-2026 14:37

thudaranam

Hey • 12-01-2026 14:10

kollam continue cheyyanam nthayalum nirthalleey
next part waiting

Love • 12-01-2026 13:44

thudaranam nirthalle 🙏🙏
kooduthal thrilling ayyi ❣️

Alex • 12-01-2026 13:40

Yes ; please continue; don’t stop

Mutthu • 12-01-2026 13:39

Machaa poyi ennu vijarichu vannathil santhosham baaki vayichittu parayaam 🥰

ഒറ്റപ്പെട്ടവൻ • 12-01-2026 13:31

എന്ത് ചോദ്യം ആണ് തുടരണോ എന്നോ??? എത്ര അടിപൊളി ആയി കഥ എത്തിയിട്ട് ആണോ??? ഒന്നും പറയാൻ ഇല്ല... ഈ ഭാഗവും കിടു ആയിരുന്നു... സമയം പോയതേ അറിഞ്ഞില്ല... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു... എന്തായാലും നിർത്തരുത്...

Novellover • 12-01-2026 13:22

Katha irikuvairunu please fullfill this story it is beyond and sex story it has ignited an another universe so please continue...

Eclipse • 12-01-2026 13:07

"thudaranno " ith okey oru question ano 🫣... continue man..... ippala onn track keriyath.ee flowl angu povatte. kambhi illellum oru issue illa.😌

Devan • 12-01-2026 12:57

pls continue bro❤️

Ved • 12-01-2026 12:48

Thudaru pls

Tottochan • 12-01-2026 12:32

ചോദിക്കണ്ട, അങ്ങോട്ട് ഉടയ്ക്കൂ സ്വാമീ.... 😄

Sam Ev • 12-01-2026 12:22

thudaru  edayk romance akum

കാവൽക്കാരൻ • 11-01-2026 12:45

കമന്റ്സും, പേർസണൽ ആയി ഇട്ട മെസ്സേജുകളും കണ്ടു...

വീണ്ടും എഴുതി തുടങ്ങുന്നു... nxt part ഇന്ന് അപ്‌ലോഡ് ചെയ്യാം admind schedule ചെയ്യുന്നതിനനുസരിച്ചു വന്നോളും..

ആദ്യം തന്നേ പറയട്ടേ ഇതൊരു വലിയ കഥയാണ് സോ കുറച്ചു കഴിഞ്ഞാൽ വായിക്കുന്ന നിങ്ങൾക്കും എഴുതുന്ന എനിക്ക് മടുപ്പ് വരാൻ സാധ്യതയുള്ള കഥയാണ്

അങ്ങനെ തോന്നി തുടങ്ങിയാൽ പറയുക...

വേറൊരു കാര്യം എന്തെന്നാൽ അറിയാത്തതുക്കൊണ്ട് ചോദിക്കുകയാണ് എന്റെ കഥ അത്രക്കും ഒക്കെ ഉണ്ടോ🤔. i mean ഇതിൽ കമ്പി പോലും ഞാൻ വലുതായി കൊണ്ടുവരുന്നില്ല

Mayavi • 11-01-2026 13:41

orupadu per next partinu ayi wait cheyunnund adhu kadha nalladhaya kondanu kambi undo elayo ennu nokit ala. your stories are worth the wait 🤝🏻. iniyum thudarumennu pratheekshinnu. brok kitune reach kuravanenu thonunundel matulla storiesumayi compare cheydh nokuga vere edhelum kadhayude commentil alkar continue cheyan vendy ithreyum request idunnundo ennu nokuga

MK • 11-01-2026 14:50

മച്ചാനെ കമ്പി ഒന്നുമില്ലെങ്കിലും പ്രശ്നമില്ല കഥ സൂപ്പറാണ് അതാണ് വേണ്ടത് കമ്പി ഉണ്ടായിട്ടും കഥ മോശമായാൽ ആരും വായിക്കുകയില്ല

DKr • 11-01-2026 15:33

എനിക്ക് അങ്ങനെ തോന്നിയിട്ടില്ല....  പക്ഷേ unexpected twist  add ചെയ്തോ.... അതിൽ ഒരു വിഷയവുമില്ല.... അപരാജിതൻ എഴുതുന്ന  ഹർഷൻ ബ്രോയും ഡോക്ടറൂട്ടി എഴുതുന്ന അർജ്ജുനും തരുന്ന അതേ ഫീലാണ് ബ്രോയും തരുന്നത്.... So... continue....❤️✨

Aron MJ • 11-01-2026 15:55

അടുത്ത പാർട്ട് എന്ന വരുമെന്ന് ചോദിക്കാൻ വന്നതാ...

乙丹ㄚモ刀 • 11-01-2026 17:00

വീണ്ടും എഴുതാൻ തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം..😊 പിന്നെ കമ്പി മാത്രം ഉണ്ടായിട്ട് കാര്യം ഇല്ലാലോ,വായിക്കാൻ തോന്നിപ്പിക്കുന്ന സ്റ്റോറി അതിന്റെ കൂടെ ഉണ്ടെങ്കിലല്ലേ അതില് കാര്യം ഉള്ളു.

Jd • 11-01-2026 17:12

kambi alladoo ninte kadha athrakk alaa pidich iruthunne polathe kadha ahnn munne eythiya kadhayum ee kadhayum ellavum athrakk adipoliya churukki paranna ee kadhakk addict aayi poi ni nirthuva ennu parannappo ath aghott accept cheyyan manass sammathichilla
oru karyam parayatte അക്ഷരങ്ങൾ kond kore alkkare pidich iruthaan pattunnath nisara kazhiv allaa arokke vnda parannalum njn ee kadha complete akkunnath vare vaayikkum orapp

Jd • 11-01-2026 17:17

vaayaanakkarkk ishttapette ottere kadhaakal kollaghal ayitt pending ayitt thenne nikkuva athilu ee kadha koodi verika ennu parannal aloikkan koodi vaayya. kore peronnum vnda bro oru kadhakk oru 50 peru enkilum kaathirikkunnu enkil ath aa eyuthu kaarante vijayam ahnn

Seenu bava pullara • 11-01-2026 18:59

കമ്പിയിൽ കാര്യമില്ല ബ്രോ.... കഥയിൽ കഴബുണ്ടായാൽ മതി.... നിങ്ങൾ തുടരുന്നു എന്ന് കേട്ടതിൽ സന്തോഷം..... waiting for next part

Achoos • 11-01-2026 19:05

thanks bro

Achoos • 11-01-2026 19:10

പിന്നെന്താ ഇങ്ങള് പൊളിയല്ലേ

Mafia shashi • 11-01-2026 20:11

bro, നിങ്ങളുടെ കഥ യുടെ flow adipoli ആണ്.അത് ജാതകം ചേരുമ്പോഴും അത് പോലെ തന്നെ ആയിരുന്നു...ഒരു കഥ യുടെ main purpose തന്നെ വായനക്കാരനെ പിടിച്ചിരുത്തുക എന്നതാണ്... അതിന് നിങ്ങൾക്ക് പറ്റുന്നുണ്ട്... keep going bro... ദയവ് ചെയ്ത് പകുതി വെച്ച് നിർത്തരുത്. ധാരാളം നല്ല storys പലരും പകുതിക്ക് വെച്ച് നിർത്തിയിട്ടുണ്ട്... ആ list ലേക്ക് ചേർക്കല്ലേ plsss

The Tiger • 11-01-2026 21:21

നല്ല കഥ എഴുതുക എന്നുവച്ചാൽ അതു വല്ലാത്തൊരു കഴിവാണ്. ആ കഴിവ് നിനക്കുണ്ട് നിൻറെ കഥയിലും ഉണ്ട് ഇതിൽ കഥ വന്നോ വന്നോ എന്ന് എത്ര പ്രാവശ്യം വന്നു നോക്കി എന്ന് എനിക്ക് തന്നെ അറിയില്ല അത്യാവശ്യ നല്ല തിരക്കുള്ള ഒരു ജോലിയുള്ള ഒരാളാണ് ഞാൻ എന്നിട്ടും കഥയ്ക്ക് വേണ്ടി ഇത്രയും കാത്തിരിക്കുന്നു ഉണ്ടെങ്കിൽ ആ കഥയുടെ ബലം തന്നെയാണത് എത്ര വലിയ കഥ ആയാലും എഴുതി തീർക്കണം. അത് വായനക്കാരോടുള്ള കഥാകൃത്തിന്റെ കടമയാണ്. നല്ല കഥയാണെങ്കിൽ അതിൽ സെക്സ് വേണമെന്ന് പോലുമില്ല. നീ ധൈര്യമായി എഴുതി മുത്തേ വായിക്കാൻ ഞങ്ങൾ തയ്യാറാണ്. ഈ വർഷത്തെ എൻറെ ആദ്യത്തെ കമന്റ് ആണ് ഇത്. സസ്നേഹംthe tiger

Guardian • 11-01-2026 21:35

കമ്പി ഒക്കെ ഒന്ന് ഇല്ലേൽ 10 എണ്ണം വേറെ കാണും. ഇത് പോലത്തെ നല്ല ത്രില്ലിങ് ആയ കഥകൾ റെയർ ആണ്. ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാൻ പറ്റുന്നൊരു ഒഴുക്ക് ഉണ്ട് ബ്രോയുടെ കഥകളിൽ. തുടരുക ഒരുപാട് പേരുടെ സപ്പോർട്ട് ഉണ്ട്

Rolex • 11-01-2026 21:50

ee kadha vayikunna 99% aalkkarum kambikk vendi alla ee story vayikkunne , ee kadhakk vere entho ind in mean oru tharam entha paraya oro part vayikkumboyum oru feelgood and horror movie Kanda feel ille ath pole , pinne ee thanuppath koodi avumbol ..... loved it man

Aju • 11-01-2026 23:31

എടൊ തന്റെ എഴുത്തിനു ഒരു മാന്ത്രിക ശക്തി യുണ്ട്. ഇതില്ലാണ്ട് പറ്റില്ല എന്ന ഒരു അവസ്ഥയായി അതല്ലേ bro. ❤️

Unknownnnn • 12-01-2026 16:10

ബ്രോയുടെ കഥ അത്രക്ക് തന്ന ഉണ്ട് കമ്പി ഇല്ലാത്തോണ്ട് ആണ് ഈ കഥ സൂപ്പർ ആയിട്ട് ഫീൽ ചെയ്യുന്നേ പുതിയ part വായിക്കാൻ പോകുവാ തുടർന്ന് എഴുതണേ സുഹൃത്തേ ❤️

Wayne • 11-01-2026 08:42

ithupolulla stories suggest cheyyoo
hate and love category il petta

Wayne • 11-01-2026 08:41

hate and love stories athupoole ulla stories suggest cheyyoo

Wayne • 11-01-2026 08:40

hate and love stories suggest cheyyoo

Aju • 11-01-2026 02:57

bro ഞാൻ ഒരു കാര്യം പറയാം. compair ചെയ്യാണെന്ന് വിചാരിക്കരുത്. ഈ genre ല് ഒരു എഴുത്തുകാരനുണ്ട് nishinoya അദ്ദേഹത്തിന്റെ മംഗല്യധാരണം story അടിപൊളി story യാ. എന്നിട്ടും അദ്ദേഹത്തിന് likeum comment ഉം ഒക്കെ കുറവാണു. നിങ്ങളെ വച്ച് നോക്കുമ്പോൾ. എന്നിട്ടും അദ്ദേഹം 11 part എന്തോ എഴുതി full ആക്കി ആ story

അദ്ദേഹം story കഴിഞ്ഞ് conclusion ആയിട്ട് എഴുതിയത് " 3 part ല് ഒതുക്കേണ്ട കഥ ഇതുവരെ എത്തിച്ച വായനക്കാർ ആണ് നിങ്ങൾക്ക് നന്ദി എന്നാണ് ". അതാണ് ഒരു എഴുത്ത് കാരന്റെ ക്വാളിറ്റി.

ഇത്ര പേര് wait ചെയ്യുകയാണെന്ന് പറഞ്ഞ ഒരു story അടുത്ത കാലത്തൊന്നും വന്നിട്ടില്ല. അതിൽ നിന്നേനെ മനസ്സിലാക്കിക്കൂടെ വായനക്കാരിലേക്ക് നിങ്ങളുടെ story connect ആയിട്ടുണ്ട് എന്ന്.

ഇനിയും നിങ്ങൾക്ക് complete ആക്കാൻ മനസ്സില്ലേൽ വേണ്ട. എല്ലാരുടേം comment കണ്ടു ആർക്കേലും വേണ്ടി എഴുതി full ആകാനാണെങ്കിലും വേണമെന്നില്ല.

സ്നേഹത്തോടെ ~ ഒരു ആരാധകൻ

Escanor • 11-01-2026 10:35

💯

Jarviz • 11-01-2026 00:16

eniyum late avo bro 🥲

Jack sparrow • 10-01-2026 13:00

machaane.....waiting aaanu....nirthaathe continue cheyyu

Wikki • 10-01-2026 01:37

bro please next part 🤧 waiting

Guardian • 08-01-2026 23:10

ആദ്യമായാണ് ഇവിടെ ഒരു കമന്റ് ഇടുന്നത്.ഇതിന്റെ ആദ്യത്തെ പാർട്ട് വായിച്ചത് മുതൽ ഈ കഥ വായിക്കാൻ വേണ്ടിയാണ് ഇവിടെ വരുന്നത്.ഓരോ ദിവസവും അടുത്ത പാർട്ട് വന്നോ എന്ന് കയറി നോക്കും വന്നില്ലെന്ന് കാണുമ്പോ നിരാശ തോന്നും. എനിക്കുറപ്പുണ്ട് ഇതേ അവസ്ഥയിൽ ഉള്ള നിങ്ങളുടെ എഴുത്തിനെ സ്നേഹിക്കുന്ന ഒരുപാട് പേര് ഇവിടെയുണ്ട്.

ഈ കഥ നിർത്തുകയാണെന്ന് കണ്ടു. ഒരു എഴുത്തുകാരന്റെ ഏറ്റവും നല്ല ക്വാളിറ്റി അവരുടെ എഴുത്തിനെ അവർക്ക് സ്വയം ആസ്വദിക്കാൻ കഴിയുന്നതാണെന്നാണ് ഞാൻ കരുതുന്നത്. മറ്റുള്ളവർ വായിച്ചിട്ട് കമന്റ് ഇട്ടില്ല എന്നതിൽ വിഷമിച്ചു എഴുത്ത് നിർത്തുന്നതിനേക്കാൾ സപ്പോർട്ട് ചെയ്യുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾക്ക് വേണ്ടി ആ കഥയേ മനോഹരമായി എഴുതി തീർക്കുന്നതല്ലേ ആ എഴുത്തിനോടും നിങ്ങളുടെ വായനക്കാരോടും ഉള്ള നിങ്ങളുടെ കടമ

നിങ്ങളുടെ എഴുത്തിനെ ഒരുപാട് സ്നേഹിക്കുന്ന കമന്റ് ഇടാൻ താല്പര്യം ഇല്ലാത്ത ഒരു വായനക്കാരൻ

Zeena mansur wayanad • 08-01-2026 07:23

നിർത്തരുത് പ്ലീസ്..... ഇത്രയും നന്നായി എഴുതി വന്നിട്ട്...ആകാംക്ഷയിൽ നിർത്തി പോവല്ലേ കാവൽക്കാരാ.....

Rolex • 07-01-2026 20:03

bro evide , any problem,  kanathath kond chodichadha

കാവൽക്കാരൻ • 07-01-2026 21:19

nxt പാർട്ട്‌ പ്രതീക്ഷിക്കണ്ട ബ്രോ ഞാൻ ഈ കഥ നിർത്തി....

അഥവാ എന്നെങ്കിലും ഒരിക്കൽ ഈ കഥ മുഴുവൻ എഴുതാൻ തോന്നുകയാണെങ്കിൽ അന്ന് ഞാൻ സബ്‌മിറ്റ് ചെയ്യാം. ഓരോ പാർട്ട്‌ എഴുതി നിങ്ങളുടെ അഭിപ്രായങ്ങൾ കാത്ത് നിന്ന് ഞാൻ മടുത്തു....

ബ്രോ ഉൾപ്പടെ കുറച്ചു പേർ എനിക്ക് തന്ന സപ്പോർട്ടിന് നന്ദി...❤️🫂

ഗോകുൽ • 07-01-2026 22:30

എന്ത് പണിയാ ബ്രോ കാണിച്ചേ ഇത് എന്തിനാ നിർത്തുന്ന 😒

Aju • 07-01-2026 23:02

ini എന്ത് support bro. ഇതിൽ കൂടുതൽ എങ്ങനെ support ചെയ്യാ. ഞൻ പറയുന്നകൊണ്ടൊന്നും വിചാരിക്കണ്ട. നിങ്ങൾ തന്നെ ആവും ഈ കഥയുടെ author, കഥ എഴുതുന്നത് എഴുതാതിരിക്കുന്നതും ഞങ്ങളുടെ ഇഷ്ട്ടം തന്നെയാണ്. എന്നാൽ ഇത്രയും emotionaly and personaly fav ആയി മാറിയ ഒരു കഥ പകുതിക്കാവെച്ചു ഉപേക്ഷിക്കുന്നത് ശെരിയാണോ എന്ന് ഒരു എഴുത്തുകാരാണെന്ന നിലയിൽ ഇനിയും ഒന്നൂടെ ആലോചിക്കേണ്ടിയിരിക്കുന്നു. ഇതുപോലൊരു heavy സാനം വേറൊരാൾ എഴുതിയാൽ ശെരിയാവൊന്നു പോലും അറീല്ല.

എന്തായാലും ഇതൊരു അപേക്ഷ ആയി കൂട്ടണം. pls pls pls നിങ്ങൾ തന്നെ ഇതിന്റെ ബാക്കി എഴുതണം. നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണ് ഇത് next part കിട്ടണ്ടേ ഇരിക്കുന്ന ഓരോ ദിവസവും. അത്രയും ഒരു connection ആയി ഈ story യോട്.

എത്രയും പെട്ടന്ന് കഥ മുഴുവനാക്കില്ലേ. ഞങ്ങൾ ഒരുകൂട്ടം ആരാധകരുടെ അവസ്ഥ കാണണം

സ്നേഹത്തോടെ
  കാവൽക്കാരന്റെ ഒരു ആരാധകൻ ❤️

Mafia shashi • 07-01-2026 23:32

bro, നിങ്ങളും കൂടി ഇങ്ങനെ തുടങ്ങല്ലേ.... അർജുൻ പോയി, jo പോയി, ലാൽ പോയി... അങ്ങനെ കൊറേ പേർ ഇങ്ങനെ പോവുന്നു... അർജുൻ ഡോക്ടറൂട്ടി നിർത്തിയ പോലെ ആണ്... നിങ്ങളും കൂടി ഇങ്ങനെ തുടങ്ങിയാൽ ഇവിടെ വരുന്നതേ നിർത്തുന്നതാ നല്ലത്...bro atleast ഈ കഥ എങ്കിലും complete ആക്കികൂടെ.. plss..

Vijo • 08-01-2026 00:59

why bro we love this story please continue bro

乙丹ㄚモ刀 • 08-01-2026 10:37

സപ്പോർട്ട് ഇല്ലാ എന്ന് പറയരുത് ബ്രോ, തുടക്കം മുതൽ ഇതുവരെയും നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി ആളുകൾ ഉണ്ട്, ഇപ്പൊ തന്നെ അടുത്തിടെ വന്ന എത്ര സ്റ്റോറിക്ക് ഇത്രയും ലൈക് ഒക്കെ കിട്ടുന്നുണ്ട് എന്ന് നോക്കു, ഇത്രയും ആളുകൾ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നില്ലേ, അവരെ ഓർത്തെങ്കിലും നിങ്ങൾ എഴുതണം pls..

Mutthu • 08-01-2026 11:25

അങ്ങനെ പറയല്ലേ ബ്രോ എന്നും വന്നു നോക്കും വന്നോ എന്ന് നിരാശപെടുത്തല്ലേ ബ്രോ

BEAST • 08-01-2026 13:47

ബ്രോ,കമന്റ്സും,ലൈക്കും മാത്രം നോക്കി കഥയിടാനാണേൽ ഇവിടെ ഒരുത്തനും കഥ കംപ്ലീറ്റ് ആക്കുകയില്ല.എന്നിട്ടും നല്ലൊരുകഥ പകുതിക്കുവെച്ച് നിർത്താണ്ടല്ലോന്നുവെച്ചാണ് എന്നെപ്പോലെ ഒരുപാടുപേർ ഈ കഥക്ക് കമന്റ്‌ ഇട്ടത്.എന്നിട്ടും താങ്കൾ ഈ കഥ പകുതിക്കുവെച്ച് നിർത്തിയിട്ടുപോയാൽ തുടക്കം മുതൽ ഞങ്ങൾ തന്ന സപ്പോർട്ടിന് ഒരു വിലയുമില്ലാതാവും.മാത്രവുമല്ല താങ്കളിടുന്ന അടുത്ത കഥ എപ്പോൾവേണമെങ്കിലും പകുതിക്കുവെച്ച് നിർത്തിയിട്ടുപോകും എന്ന വിശ്വാസത്തിലെ എല്ലാരും വായിക്കുകയുള്ളു.അതൊരു എഴുത്തുകാരാണെന്നനിലയിൽ നിങ്ങളുടെ കഥയെ സാരമായി ബാധിക്കും.ദയവായി ഈ കഥ കംപ്ലീറ്റ് ആക്കൂ.It's a request.

Rod • 08-01-2026 17:12

Nalla therumanam bro anyway thanks for entertaining us bye bye I quit the site as a reader

Achoos • 08-01-2026 17:57

😔😔😔😔😔

Jd • 08-01-2026 21:36

ഇത്രയൊക്കെ support തന്നിട്ടും നീ പറയുന്നു സപ്പോർട്ട് തരുന്നില്ല എന്ന് കൊറച്ചു എങ്കിലും നിന്നെ സപ്പോർട്ട് ചെയ്ത ഞങ്ങളുടെ സപ്പോർട്ടിനു നീ വില വെച്ചില്ല പകുതിക്ക് നിർത്താൻ ആണേല് നീ എന്തിനാടാ എഴുതി ഇട്ട് ഞങ്ങളുടെ മനസ്സിൽ kettan ഇടയാക്കിയത് ഇത്ര ജാട ഉള്ള ഒരുത്തൻ ആണല്ലോ ni😤

കാവൽക്കാരൻ • 09-01-2026 08:57

as a റീഡർ നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം. ഇനി എന്നെക്കുറിച്ച് പറയാം. എല്ലാ ആഴ്ചയിൽ തന്നേ ഓരോ പാർട്ട്‌ വീതം ഇടുന്ന എത്ര പേരേ നിങ്ങൾക്ക് അറിയാം?പേജ് ഇല്ല എന്ന് പറയുമ്പോൾ ഒരാഴ്ച പോരാഞ്ഞിട്ടും ഞാൻ വായനക്കാർക്ക് വേണ്ടി പേജ് കൂട്ടി ഇടാൻ ശ്രമിക്കാറുണ്ട്. അത് എനിക്ക് ഒന്നും ചെയ്യാൻ ഇല്ലാത്തതുക്കൊണ്ടോ അല്ലെങ്കിൽ പണിയില്ലാത്തതുക്കൊണ്ടോ അല്ല..

പിന്നേ സപ്പോർട്ടിന്റെ കാര്യമാണെങ്കിൽ.എന്ത് ജോലി ചെയ്താലും അത് വേഗം മടുക്കുന്ന ഒരു സ്വഭാവമാണ് എനിക്ക്. തുടർന്ന് ആ ജോലി ചെയ്യാനുള്ള ഒരു സ്പാർക് കിട്ടിയില്ലെങ്കിൽ ഞാൻ ആ ജോലി ഓട്ടോമാറ്റിക്കലി സ്റ്റോപ്പ്‌ ചെയ്യും. ഈ കഥയുടെ അവസ്ഥയും അത് തന്നെയാണ് തുടർന്ന് എഴുതാനുള്ള ഒരു കാരണവും നിങ്ങൾ ഭൂരിഭാഗം പേരിൽ നിന്നും എനിക്ക്കിട്ടുന്നില്ല...

അതിപ്പോ താങ്കൾ പറഞ്ഞതുപോലെ ജാടക്കൊണ്ട് തന്നെയാവാം...

Rolex • 09-01-2026 22:04

ithrayum support ee aduth vanna eghenkilum kadhakk Indo enn nokk bro, entha bro ingane

Rolex • 08-01-2026 23:24

bro parayunnath kond onnum thonnaruth, ippo bro ith nirthiyal ithrakalam support cheythavarod kanikunna valiya chadhi ayipovum , bro yude ishtaman kadha complete akkkano vendayo enn but ith pole oru masterpiece item padach vitt pakuthiknn nirthiyal vayanakkarod kanikunna abhamaryadha ayi povum , ee aduth vanna oru kadha kkum ithrayjm support oo like oo kittunath njan kanditilla, ennittum bro kk nirthan aa udheshamenkil onnum parayunilla, ivide complete avathe poya orupad kadhayille athinte koode ithum potte, ithra Kalam kathirunna support cheytha namma verum pottanmar

Unknownnnn • 09-01-2026 11:27

suprt illanjitt ano bro 100+ comments vanne? 1k plus like vanne. വേറെ ഒരു കഥ ക്കും comment ഇടാത്ത ഞാൻ ബ്രോ ടെ story ക്ക് കമന്റ്‌ ഉം ഇടും ലൈക്‌ ഉം ചെയ്യും.

vinu • 10-01-2026 09:47

ബാക്കി ഭാഗം കാത്തിരിക്കുന്നു വരില്ലെന്ന് അറിയാം എങ്കിലും ഒരു പ്രദീക്ഷ

Warlock • 08-01-2026 23:37

Ente ponn bro, support kittanillan matram parayalle. comment idanillane ullu but njn epozhoke sitil keri adutha part nokunundo appozhokke like itta povar. brok support illan parayumbozhum eee sitil ulla matt stories nok athinte likes nok ennat para brok support kittanillan.. continue chey bro, ivade ith pole story line ulla vere story valare korava. mikka kadhayum kambi matrama. athinte edayil ith pole oru proper story ulla kadhakal korava. Ith polulla story ishttapedunna njngal korch perk vendi engilum ith ivade ittatt povaruth please🙏

Kunna • 07-01-2026 11:20

super story

Joe • 08-01-2026 23:54

Please continue bro!

Kunna • 07-01-2026 11:19

bro nigal valiya sex onnum illekil ii kadha munnot kondupoku nalla thrilling feel und ii kadhayak

Achoos • 05-01-2026 23:33

എവിടെ ബ്രോ

Rod • 03-01-2026 22:58

Bro nice story keep going.
My opinion kurach speed kuttam storyke
Only my opinion.
         Thank you

jackson • 03-01-2026 19:36

nannaytund bro💕

Noturbadboi • 07-01-2026 23:37

bro nirtharuth please.ithrem nalla theme kiteetum nirthuvano🥲.brode storyk vendi kaynja 4days aayt waiting aanu. ennum vann nokum🫠.pattuvanel plz continue.bro ee comment box onn noku, ethraperaa abhiprayam paranjath enn. ellavarem nirasharakano😕. ninghle budhimutt nammk mansilavum,ee stories vaykumbola nammle mind okke relaxed aavune😌.nalla stories okke adhighaperum paghuthik vech nirthipoghunath athvare support cheythavrk oru vela kodkathe pole ayipovum😣 pattumenghil plz continue 🤍✨

Rk • 03-01-2026 19:20

നായിക ഒരു ഓഫീസ് മാനേജർ ആണ് നായകൻ അവിടത്തെ ഒരു employe.നായകനും നായികയും neighbours ann oru ഫ്ലാറ്റിൽ.നായികയുടെ കൂടെ ഒരു ഡോക്ടർ ഫ്രണ്ട് താമസം ഉണ്ട്. നയിക ഡെയിലി നായകനെ വയക്ക് പറയും ഓഫീസ് വച്ച്.ഒരു ദിവസം നായകനും അമ്മയും കുടി നായികയുടെ വിവാഹം കുടൻ ചെല്ലുമ്പോ നായിക അവരെ അപമാനിക്കുന്നു അമ്മയുടെ കൂട്ടുകാരിയുടെ മകൾ ആണ് നായിക.നായികയുടെ വിവാഹം മുടങ്ങുന്നു. എന്നിട് നായകൻ നായികയെ കെട്ടുന്നു.

ഈ കഥ കൊറേ നാളായി നാൻ തിരയുന്നു... അറിയാവുന്നവർ പറയാമോ

Akshay • 04-01-2026 15:00

devasundari written by Hercules
angane entho aanno

Rose • 04-01-2026 15:14

haritha manoharam 😉 ahn enn thonnunu not sure onn check cheytto 😊

Ak • 04-01-2026 17:09

ദേവസുന്ദരി

ജീഷ്ണു • 03-01-2026 14:13

please continue 👌🙂

Jishnu • 03-01-2026 14:12

please continue 👌🙂

Arun • 03-01-2026 03:14

നല്ല കഥ bro please continue your work അടിപൊളി story

Jd • 02-01-2026 05:09

thudarnnum inghana potte ee kadha oru prethyeka feel ahnn vaayikkumbol kittunne ❤️

Ak • 02-01-2026 03:10

Good bro

Rod • 02-01-2026 01:33

Bro thanks for entertaining us

Wanderer • 01-01-2026 11:58

adipoli bro... oru rakshayum illa

നീലകുറുക്കാൻ • 01-01-2026 11:33

ആ വീടും വീട്ടുകാരും നാടുമൊക്കെ ഇപ്പൊൾ മനസ്സിൽ വരച്ചു വെച്ചിരിക്കുന്നു.. hats off man

Fun • 01-01-2026 03:00

continue bro not stop👍👍🤍🤍

Fayiz Mohamed • 01-01-2026 01:12

ഐവ ബാക്കിയൊള്ള പാർട്ടുവെച്ചുനോക്കുവാണേൽ കോൺടെന്റ് ഓറിയെന്റെഡ് ആണ് പക്ഷെ ആ സെയിം വൈബ് ഉണ്ട് എല്ലാ പാർട്സിനും അതാണ് നമ്മക്കാവിശ്യവും. ഇതേ സ്ഥിരത പലപ്പോഴും ഒരുപോലെ കൊണ്ടുപോകാൻ എല്ലാവർക്കും പറ്റില്ല പക്ഷെ അതൊക്കെ നല്ല രീതിയിൽ കൊണ്ടുപോവാൻ തനിക്ക് പറ്റുന്നുണ്ട് അതിന് നിങ്ങളെ സമ്മതിച്ചേ പറ്റു ബ്രോ ❤️മടുത്തു തുടങ്ങിയെങ്കിൽ ഒരു ബ്രേക്ക്‌ എടുത്തിട്ട് വാ എങ്കിലേ നിങ്ങക്കും ഒരു സ്വസ്ഥത കിട്ടൂ പക്ഷെ നിർത്തരുത് എപ്പോഴെങ്കിലും തോന്നുമ്പോൾ ഇങ്ങോട്ടുതന്നെ വരണം അത്രേ പറയാനുള്ളു, ഇതെന്റെയൊരു അപേക്ഷയായിട്ടുകണ്ടാമത്തി കാരണം ഇപ്പൊ വരുന്ന കഥകളിൽ പ്രണയമൊന്നും അധികമില്ല ഇല്ല എന്നുതന്നെ പറയാം അതിൽത്തന്നെ വല്ലപ്പോഴുമാണ് നല്ല കഥകൾ വരുന്നത് അതുകൂടി നഷ്ടപ്പെടുത്താൻ താല്പര്യമില്ല ആ വിഷമത്തിൽ പറഞ്ഞതാ 🙌🏻

Rolex • 31-12-2025 23:36

bro ee kadha eyuthumbol athinte scene manasil Kanal indo,  njan ithile oro scene um ente manassil imagin cheytha vayikkal angane vayikkunbol what a feel , entha paraya oru feel good magic il pettath pole , ee thanupath night ith pole oru kadha , njan ee kadhaye brandha Mayi snehikkunu pinne ith pole oru kadha eyuthiya ningaleyum , ee oru kadha ningale kondallathe ithe feel il complete akkan vere arekondum pattilla , ee part ne kurich parayan anenkil eppoyatheyum pole adipoli ayittund , eni ividunn thott kadhayude gadhi marum enn thonunnu, Krithika ivare okke apakadathil akkumo, Nidhi munnathe part il paranna karyam ann enik last Orma varunnath enneyo amiyodo parayathe onnum cheyyaruth enn but ippol avan avarod parayathe alle povunnath , kand ariyam entha sambavikkuka enn, sathyam paranna ee kadha vayich kayinn night ottak nadakkumbol ithil parayunna polathe maanushyanmar nammale nokunna pole thonum.  ath ningalude eyuthine magic ann ,waiting for next part,  and happy new year

Alex • 31-12-2025 22:37

Bro;
Please continue 😍

Rolex • 31-12-2025 20:53

bro innan ee part kandath 2 days ayi fever adich side enu , so inn night vayichu abhiprayam parayam ,