← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Juttu • 31-12-2025 20:46

നിർത്തല്ലേ ബ്രോ... കമ്പി കഥ വായിക്കാൻ വന്ന എന്നെ വേറെ ഏതോ ലോകത്തേക്കാണ് നിങ്ങൾ കൊണ്ട് പോയത്... keep going

Kavalan • 31-12-2025 19:33

Great part! The suspense and emotions are getting stronger with each chapter. The characters feel very real, and the story keeps me hooked

Eclipse • 31-12-2025 16:08

keep going....🙂‍↕️

John • 31-12-2025 15:46

keep going 😍...

ravanan • 31-12-2025 14:29

adipoli bro keep going korachu speed kuttiya nannayirunu

Devan • 31-12-2025 14:18

bro please continue 🫶🏻

Seli • 31-12-2025 13:51

super bro

ചാത്തന്‍ • 31-12-2025 13:51

nirthalle paranj maduth bro, do whatever u like

കാവൽക്കാരൻ • 31-12-2025 15:56

just ente pov il ninnum onnu chindhichu nokku bro. one വീക്ക്‌ എടുത്ത് എഴുതുന്ന ഒരു പാർട്ടിന് one സെക്കന്റ്‌ വില എങ്കിലും ആരെങ്കിലും തരുന്നുണ്ടോ... 🙂വായിക്കുന്നവർ കുറേ പേർ ഉണ്ടാവും but എത്രപേർ സപ്പോർട്ട് ചെയ്യുന്നുണ്ട്..

Anwashi • 31-12-2025 19:37

Here’s a natural, human-sounding Malayalam comment with the points you asked for:

please writing nirtharuthu. Ee story-kku kittunna support sherikkum special aanu. Oru divasam kazhinju likes nokkiyal thanne manassilavum—ee site-il vere oru story-kkum ithra response kittiyittilla. Athukondu continue cheyyanam ennanu request. Next parts eagerly waiting.

Unknownnnn • 31-12-2025 13:12

keep going❤️

Unknownnnn • 31-12-2025 13:12

കിടിലം ബ്രോ നല്ല engaging ആയിട്ട് story കൊണ്ട് പോവുന്നുണ്ട് keep going❤️

കാവൽക്കാരൻ • 31-12-2025 13:10

ആക്ച്വലി ഞാൻ ഈ പാർട്ട്‌ അപ്‌ലോഡ് ചെയ്തപ്പോൾ കഴിഞ്ഞ രണ്ട് പാർട്ടിന് കിട്ടിയപോലുള്ള കമെന്റുകൾ പ്രതീക്ഷിച്ചു. പക്ഷേ സ്റ്റിൽ ഒന്നും ഉണ്ടായില്ല.... നിർത്തും എന്ന് പറഞ്ഞാൽ കൊറേ എണ്ണം ഓരോന്ന് പറഞ്ഞ് വരുമെങ്കിലും തുടർന്ന് എഴുതിയാൽ പിന്നേയും ഇത് തന്നെയാണ് സ്ഥിതി. ഇനിയും നിങ്ങളോടൊക്കെ എന്ത് പറയണം എന്ന് അറിയില്ല...

പറഞ്ഞും പ്രതീക്ഷിച്ചും എനിക്കും സത്യം പറഞ്ഞാൽ മടുത്തു... 🙏

ഒറ്റപ്പെട്ടവൻ • 31-12-2025 13:35

കമന്റ്‌ എല്ലാവരും ഇടണം എന്ന് ഇല്ല... ലൈക്‌ ചെയ്താലും മതിയല്ലോ... പിന്നെ രണ്ടും ചെയ്യുന്നവർ കുറവ് ആണ്... അങ്ങനെ ചെയുന്നവരെ നിരാശർ ആകരുത്... ഈ കഥ പൂർത്തിയാക്കണം....ഞങ്ങളാൽ പറ്റുന്ന രീതിയിൽ സപ്പോർട്ട് ചെയുന്നുണ്ട്....

Rose • 31-12-2025 14:02

nthada muthey ellavarkum therakk okke alle ni athe vittukala mone
😉😉

കാവൽക്കാരൻ • 31-12-2025 15:59

വായിക്കുന്ന അല്ലെങ്കിൽ എഴുതുന്ന അത്ര നേരമൊന്നും വേണ്ടല്ലോ റോസേ ഇതിന്. സത്യം പറഞ്ഞാൽ നിങ്ങൾ കുറച്ച്പേർ തന്നേ ഉള്ളു സ്ഥിരമായി എന്നേ സപ്പോർട്ട് ചെയ്യുന്നത്. അതിന് നന്ദി..❤️

Rose • 31-12-2025 21:29

vittu kala pillecha njangal ille athe poree da 🥺💖
always there for you

✖‿✖•രാവണൻ • 31-12-2025 12:16

❤️❤️

乙丹ㄚモ刀 • 31-12-2025 09:00

കിടിലൻ 🔥
waiting for next part

Jarviz • 31-12-2025 08:14

veednum tension akki

Sudharshan • 31-12-2025 04:43

🫶🏼

Askar007 • 31-12-2025 04:16

adipoli part veendum,  Nee Kaavalkkaaranalledaa ponnappanaaa Ponnappan

Ram • 31-12-2025 02:53

ദേവക് എന്തെങ്കിലും ഒരു ശക്തി കൊടുക്കണം

കാലൻ 😊🤍 • 31-12-2025 02:32

bro de mind oru rakshayum illa enghane aado ithrayum chinthich set aakki ezhuthaan pattunnath. Thaan oru cinema kk vendi story ezhuth like horror fiction sadhanam workout aavum 💯📈📈

Aegon • 31-12-2025 02:09

story nalla reethiyil munnot pokunnund.. waiting for next part❤️

ആഗതൻ • 31-12-2025 01:44

ഓരോ പാർട്ടും ഒരു രക്ഷയുമില്ല കിടിലം.
സസ്പെൻസ് ഇട്ടു നിർത്തിയല്ലേ സാരമില്ല കാത്തിരിക്കാം

ajith • 31-12-2025 00:18

Machaa vegam next part iduuuu

Devilgod • 31-12-2025 00:13

Super bro eppoletheyum pole super aan pakshe wait cheyth irikan pattanillathond apettan nxt part tharanam pls

പരുന്ത് വാസു • 31-12-2025 00:06

കഥ വായിക്കുമ്പോൾ വല്ലാതെ ആകാംഷയും പേടിയും ഒക്കെ കൂടുന്നു ഓരോ സീനും എൻ്റെ മനസിലേക്ക് കടന്ന് വരുന്നു അത് മലയും ആമിടെ റൂമും അവരുടെ വീടും എല്ലാം ഒരു സിനിമ പോലെ മനസിൽ വരുന്നു ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അടുത്ത പാട്ടിന് വേണ്ടി വെയിറ്റിംഗ്

Jack sparrow • 30-12-2025 23:46

അണ്ണാ നിർത്തല്ലേ.....keep going pwoli

Mutthu • 30-12-2025 23:25

Machaa poli oru rakshayum illa adutha part vegham pannotte

നന്ദൂസ് • 30-12-2025 23:25

സൂപ്പർ...
പണ്ടാരമടങ്ങാൻ വീണ്ടും ടെൻഷൻ ആക്കിയല്ലോ സഹോ.ങ്ങള്...പൊളിച്ചൂട്ടോ..സംഭവം കിടുക്കിട്ടുണ്ട്... ഓരോ ഭാഗം കഴിയുന്തോറും ആകാംഷ കൂടുകയാണ്.. മുന്നോട്ടുള്ള അവസ്ഥകളെ കുറിച്ച്... വെരി intresting thrilling story....
ഓരോ ഭാഗവും കഴിയും തോറും അടുത്തത് എന്ത് സംഭവിക്കും എന്ന് ആകാംഷ…
അല്ല ഈ കൃതികക്ക് എന്തിൻ്റെ കേടാണ്..മനുഷ്യനെ പേടിപ്പിച്ചു വെറുതെ ടെൻഷൻ ആക്കാൻ... സൂപ്പർ...

സഹോ തുടരൂ വേഗം...

ഒപ്പം പുതുവത്സരാശംസകൾ....

നന്ദുസ്...

Tripping beast • 30-12-2025 23:08

Bro 🥰

Annie • 30-12-2025 21:40

waiting for part 14
korach therak ahn ippo

Prasoon ap • 30-12-2025 21:40

continue ee kathayalathe vere vaayikinnilaa gapilaathe idaan kazhiyumo plzzz

കുഞ്ഞുട്ടൻ • 30-12-2025 21:18

മൊത്തം സസ്പെൻസ് ആണല്ലോ ബ്രോ ❤️❤️ എന്തായാലും അടിപൊളി ആണ് ട്ടോ വായിക്കുമ്പോൾ മനസ്സിൽ സിനിമ കാണുന്നത് പോലെ തോന്നുന്നു ❤️❤️❤️

കുഞ്ഞുണ്ണി • 30-12-2025 21:17

പുല്ല് വീണ്ടും ടെൻഷൻ ആക്കിയാലോ ബ്രോ ഇനി കാത്തിരിക്കുന്നു അവർക്ക് എന്ത് പറ്റി എന്നറിയാൻ ❤️❤️❤️♥️♥️🌹

Dooodooo • 31-12-2025 01:59

പെട്ടെന്ന് പോരട്ടെ ടെൻഷൻ അടിക്കാൻ പറ്റുന്നില്ല

Snake • 30-12-2025 20:50

next part ❣️❣️ waiting
petten thanne vaikikale oru  new year bumber njan pratheshikunnu
ok deal 😉😌

Anand • 30-12-2025 19:30

പൊന്നു മച്ചാനേ അടുത്ത പാട്ടിനു വേണ്ടി കാത്തിരിക്കുന്നു നിധിക്കും ദേവക്കും ആമിക്കും വേണ്ടി കാത്തിരിക്കുന്നു.

ബാവ സീനു പുല്ലാര • 30-12-2025 18:56

കുറച്ചുകൂടെ പേജ് കൂട്ടി തരുമോ പ്ളീസ് ....പെട്ടെന്ന് തീർന്നു പോവാണ് ...പിന്നെ കൂടുതൽ കാത്തിരിക്കാനും വയ്യ .... അടുത്ത പാർട്ട് വേഗം തരണേ പ്ളീസ്
Sir,Arthur Conan Doyle നോവൽ വായിക്കുന്ന പോലെ ഉണ്ട്.....thrilled

കിടുംബൻ • 30-12-2025 18:51

സൂപ്പർ ആയിട്ടുണ്ട്. ഇങ്ങനെയെ പോട്ടെ. എല്ലാ 3 ദിവസം കൂടുമ്പോഴും കേറി സെർച്ച് ആക്കി നോക്കും പുതിയത് വന്നോ എന്നു. നീയീ സൈറ്റിലെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായി ❤️

Aron MJ • 30-12-2025 18:31

super bro
കുറച്ചായിട്ട് എനിക്ക് ഉണ്ടായിരുന്ന doubt ആണ് ആമിയും നിധിയും ഈ ലൂപ് എന്തൊക്കെ സംഭവിക്കും എന്ന് പറഞാൽ ദേവക്ക് കാര്യങ്ങള് എളുപ്പമാവില്ലേ എന്നത്.
അതിനൊക്കെ കൃത്യമായിട്ട് handle ചെയ്തിട്ടുണ്ട്.
അടുത്ത പാർട്ട് വെയിറ്റിംഗ്....

Geobel • 30-12-2025 18:26

waiting ayirunn ariyoo
xmas varam enn paranjatha ni 🤔
aah next part ee sunday tharan nokkanee mone

സുപ്പൂ • 30-12-2025 17:56

കട്ട സപ്പോർട്ട് & കട്ട waiting for next part
🔥🔥 🔥

Ak • 30-12-2025 17:25

njan ennum nokkum ee kadha vanno enne. ente fav aanne eriotic love stories. and you is one of my fav author too

Eclipse • 30-12-2025 16:52

finally vannu alle😍 .... waiting ayirunnu.ini oru week wait cheyyanallo enn orkkumbol 🥹adutha chapter kittan.

Hidden face • 30-12-2025 16:45

onum parayan illa poli sathanam

Sam Ev • 30-12-2025 16:34

continue mhan

Hey • 30-12-2025 16:27

vere level item ahn ni kavalkkara ponne🥰🥰

Akhil • 30-12-2025 16:15

പണ്ടാരടങ്ങാൻ ടെൻഷൻ ആയല്ലോ

Writing Daddy • 30-12-2025 15:49

as usual kidilamm thannee
w8ing for the next part ❤️🔥

Writting Daddy • 30-12-2025 15:47

as usual oru kidilamm part thanne aayirunnu ineem ithepole part vegam vaayikkan pattanee ❤️🔥

ഒറ്റപ്പെട്ടവൻ • 30-12-2025 15:21

എന്നത്തെപോലെ ഇതും അടിപൊളി... ഓരോ ഭാഗവും കഴിയും തോറും അടുത്തത് എന്ത് സംഭവിക്കും എന്ന് ആകാംഷ... അടുത്ത ഭാഗം പെട്ടന്ന് എത്തും എന്ന് കരുതുന്നു... ഈ ഭാഗവും തീരല്ലേ എന്ന് പ്രാർത്ഥിച്ചു... വേറെ ഒരു കഥക്കും ഇത്രക്ക് വെയിറ്റ് ചെയ്തിട്ടില്ല...

Love • 30-12-2025 15:21

next part nale thanne venam
ithe order ahn order 😎

KADHALAN • 30-12-2025 15:11

finally vannallo moone nee....

Mr malayali • 30-12-2025 15:06

കാവൽക്കാര സ്റ്റോറി ഓരോ പാർട്ട്‌ വെറുമ്പോഴും 📈❤‍🔥ബോർ അടി ഇല്ല തീർന്നല്ലോ എന്നൊരു വെഷമം മാത്രം next പാർട്ട്‌ വേഗം തെരണേ..... നരിമാടന്റെ തല അടിച്ചു പൊളിക്കണം... പിന്നെ അടുത്ത പാർട്ട്‌ വേഗം തെരണേ