← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

കിച്ചു • 21-10-2025 16:07

ബ്രോ താങ്കളുടെ കഥയുടെ ഒരു ആരാധകൻ ആണ് ഞാൻ ഇ കഥ സ്റ്റോപ്പ്‌ ചെയ്യരുത് മുന്നോട്ട് പോണം

Negon • 20-10-2025 21:27

Bro stop ചെയ്യല്ലേ bro സൂപ്പർ story ആണ് 🥰

Karoo • 20-10-2025 20:36

I know you are so frustrated you have you know time to work you have to go and do a lot of things by yourself finding time to write a story it is very hard yes that is I can't understand and you know there are some people who start the Beautiful Stories and then on the halfway they stop it abruptly that is what is happening all the time hey bro you have a nice way of writing and to write a story and to get that intuition is a gift take your own time and if you feel to write more just to write it more otherwise you just drop it because don't take too many burdens on your neck you can only break your neck you take care okay

MK • 20-10-2025 17:42

നിർത്തി പോകരുത് നല്ലകഥയാണ് പേജ് കൂട്ടണം

ഇന്ദുചൂഡൻ • 20-10-2025 08:31

തീർച്ചയായിട്ടും കഥ തുടരണം

Nothing • 20-10-2025 05:30

Good story. Please keep writing...

Alex • 20-10-2025 02:57

Hi bro; don’t stop; please continue 😍

Nathan • 21-10-2025 08:55

Please continue broooo...

Aegon • 20-10-2025 02:52

Continue chey bro.. Page kootiya nannayirunnu.. Ini nirthuane aval enthina avne adichthu ennenkilum parayane🙃

പൂച്ച • 20-10-2025 02:24

ബ്രോ, നല്ല കഥയാണ്. സ്ലോ ആയിരിക്കും എന്ന് ബ്രോ ആദ്യമേ പറഞ്ഞതാണല്ലോ. ഇതാണ് കറക്റ്റ് പേസ്. നിർത്തല്ലേ, ഇമ്മാതിരി നല്ല കഥകൾ ഇപ്പോ കുറവാണ്

stonerockyy • 20-10-2025 01:32

bro, angane nirthi pokalle! oru nalla detailed aya kadhakku scope undallo.
adutha part pettennu poratte.

ജീഷ്ണു • 20-10-2025 01:31

Please continue ചെയ്യണം. ഈ slow മൊഡിൽ തന്നെ കഥ പോട്ടെ. അടുത്ത പാർട്ടിനായി കാത്തിരിക്കും🥲

Shihas • 20-10-2025 01:05

Pls continue bro

Marco • 20-10-2025 00:58

ജാതകം ചേരുമ്പോൾ പാർട്ട്‌ 2 ഇതിന്റെ ഒപ്പം എഴുതുമോ 🌝💗💗💗.... ഇത് കൊള്ളാം കൊറച്ചു കഴിഞ്ഞാൽ സംഭവം കളർ ആവും വിചാരിക്കുന്നു but എന്റെ മനസ്സിൽ കല്ലുവും സിദ്ധുവും ആണെ

Usual suspect • 20-10-2025 00:09

Bro enikk nannayi ishtappettu. Please Don't stop writing this. Continue. Vallapozhum aanu ithupole interesting ayittulla stories varunnath.

BEAST • 19-10-2025 23:52

ബ്രോ ഈ സൈറ്റിൽ കാമത്തെക്കാൾ പ്രണയം തീമായി വരുന്ന കഥകൾ വളരെ കുറവാണ്.ഒരു നല്ല കഥക്ക് അടിത്തറയിടാൻ സമയമെടുക്കുമെന്നും അറിയാം(തുടക്കത്തിലേ സ്ലോ-സ്പേസ് കഥയാണെന്ന് ബ്രോ തന്നെ പറഞ്ഞിരുന്നു)
ഈ കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരുന്ന ഒരു വായനക്കാരനെന്നനിലയിൽ ഞാൻ റിക്വസ്റ്റ് ചെയുന്നു കഥ സാധിക്കുമെങ്കിൽ തുടരുക.പകുതിക്കുവെച്ച് നിർത്താനാണേൽ വേണ്ട.അധികം വൈകാതെ(കഴിയുമെങ്കിൽ ഈ ആഴ്ച്ചത്തന്നെ)അടുത്ത ഭാഗം വരുമെന്ന് പ്രതിഷികുന്നു.ജാതകം ചേരുമ്പോൾ സെക്കന്റ്‌ പാർട്ട്‌ ഈ കഥയുമായി എങ്ങനെയെങ്കിലും ഇൻട്രാക്ട് ചെയ്തുകൂടെ?ഈ കഥ ട്രഷർ ഹണ്ടാണെന്നു തുടക്കത്തിൽ പറഞ്ഞിരുന്നു.ജാതകം ചേരുന്നതിന്റെ അവസാനം നാഗമാണിക്യത്തിലും.

SR • 19-10-2025 23:51

Good story... Keep Going!!!

Munshi🌺 • 19-10-2025 23:45

Good next part update bro

Abhi • 19-10-2025 23:28

Machana orikkallum nirtharutha

ചാത്തന്‍ • 19-10-2025 23:04

Bro katha adipoli aan, thudaranam ennaan enikk parayan ullath ennum bro story post cheythitt undo enn nokkal aan njan, ee kathaykk jathakam cherumbol enna kathayekkalum valiyoru back impact undakkan kazhiyum ennanu enikk thonnunnath ee part mosham onnum alla,
Broyude storyude prethyekatha enthanenn vechal athin oru magic ond 24 page verum 2 page ullathpole aan feel cheyyaar
Enikk parayan ullath bro ithinte backi ezhuthanam ennaan ath oru big scalil irakkanam oru 100 pages okke
I'm sincerely telling that u'r amazing man u have the spark
So enikk vendi enkilum bro ith complete akkanam
Oru aaradhakante apeksha aanu

SG • 19-10-2025 23:01

ലാഗ് 'ഒന്നും കുഴപ്പമില്ല. പാതിയിൽ ഉപേക്ഷിച്ച് പോവാതിരുന്നാൽ മതി..waiting next Part,♥️♥️♥️

Amkk • 19-10-2025 22:44

ഇവൻ ഈ കഥ നിറുത്തിയാൽ ആരെങ്കിലും ഈ കഥ എഴുതുമോ അടിപൊളി പ്ലോട്ട് ആണ് 🙏🙏🙏🙏

Skz • 19-10-2025 22:07

Bro നല്ല കഥയാണ് slow ആയി എഴുതുമ്പോൾ മാത്രമേ കഥയുടെ ആസ്വാധനം കൂടുതൽ ഗംഭീരമാവുകയുള്ളു (എന്റെ മാത്രം വിശ്വാസങ്ങളിൽ ഒന്നാണ് )

ആദ്യമായിട്ടാണ് ഞാൻ ഈ പ്ലാറ്റഫോംമിൽ ഒരു കമന്റ്‌ ഇടുന്നത് അതും ഇതിന് കീഴെ ജാതകം ചേരുമ്പോൾ എന്ന കഥ ഞാൻ വായിച്ചിരുന്നു എന്റെ ഉള്ളിലെ ആസ്വധക മനസിനെ കൂടുതൽ connect ചെയ്യിക്കുന്ന ശൈലിയാണ് നിങ്ങൾക്ക് അത് എന്നെപ്പോലുള്ള ആൾക്കാരെ നന്നായി എൻജോയ് ചെയ്യിക്കാറുമുണ്ട്.  നിർത്തി പോവല്ലേ എന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളു.

അശ്തമാവ് • 19-10-2025 21:57

Broo nthyalum എഴുതണം നല്ല കഥ ആണ്👍🏻🥰

monster • 19-10-2025 21:49

ഒരുപാട് ഇഷ്ടായി ബ്രോ നിർത്തല്ലേ plz🥹🥹🥹🥲🥲🥲🥲🥲🥲🥲

Kochukunna • 19-10-2025 21:12

No bro njan wait chauvaru daily upcoming story ill poii njan nokkum e kadha vanonn pro please
ഇറോട്ടിക് ലവ് സ്റ്റോറീസ് adikavum njan vaiikar ilaa but ith njan wait chauvarnu story complete chaiiu bro
U CAN DO IT

Aniyan • 19-10-2025 20:15

പ്രിയ കാവല്‍ക്കാരന്‍......

നല്ല ഒരു കഥ.. മനോഹരമായി തന്നെ താങ്കളത് എഴുതിക്കൊണ്ടിരിക്കുന്നു... ഓരോ പാര്‍ട്ടും കാത്തിരിക്കുകയാണ്. ദയവു ചെയ്ത് ഇത് നിര്‍ത്തി പോകരുത്.

അപൂര്‍വ്വമായി മാത്രമാണ് നല്ല കഥകള്‍ ഇപ്പോള്‍ ലഭിക്കാറുള്ളത്. സ്ലോ പേസ് എന്നത് ഒരു അപാകതയല്ല. കഥയുടെ സാഹചര്യം അതാവശ്യപ്പെടുന്നതാണെങ്കില്‍, തീര്‍ച്ചയായും വായനക്കാര്‍ അത് ഉള്‍ക്കൊള്ളുക തന്നെ ചെയ്യും...

അധികം പ്രതികരിക്കാത്ത ഒരു വ്യക്തിയാണ് ഞാനെങ്കിലും, ഈ കഥ അവസാനിപ്പിക്കുന്നുവെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുന്നില്ല.

എഴുത്ത് തുടരുക സുഹൃത്തേ...
ഞങ്ങള്‍ കാത്തിരിക്കുന്നു......

സസ്നേഹം...
അനിയന്‍

അശ്തമാവ് • 19-10-2025 19:38

നല്ല കഥ ആണ് bro
ബാക്കി കൂടി എഴുതു. നിർത്തേണ്ട
ഒരുപാട് താമസിക്കാതെ അടുത്ത part ഇടണം 🔥🥰

Abhi • 19-10-2025 19:02

Nice annu bro story nirthanda. Ithupole olla storykal pakuthikku vechu nirthunatha ivide kuduthalum kanduvaruth

Kuttu • 19-10-2025 18:48

Kadha porettai bro....

Ak • 19-10-2025 18:43

Bro, kadha nirtharuth. Negative parayunnavar undakum don't mind it. Bro ezhuth ee negative parayunnavar thanne ee kadha ishttapedunnd pakshe avrk negative paranjillenkil orubmanasamadanam undakoola. Appo nmml enth cheynm, aa myrenmare comment mind akathe repeat aki kadha ezhuthanm. Pinne oru suggestion und page kootiyal onnude adipoli ayakum. Ippo kadha enik iahttayi.
❤️ from Ak

അമൽ ഡാവീസ് • 19-10-2025 18:26

മച്ചാനെ, ഒരു രക്ഷയുമില്ലാത്ത ഒരെഴുത്തിലേക്കാണ് നിങ്ങൾ പോവുന്നത്. നിർത്തരുത്. തുടരണം.
നിധിയുമായുള്ള ഇന്റിമേസി അടിപൊളി ആക്കി എഴുതണം.

❤️ReD eAgLe🦅 • 19-10-2025 18:20

അടുത്ത part പതിയെ ഇട്ടാലും മതി..

❤️ReD eAgLe🦅 • 19-10-2025 18:16

Page kurachu koottanam

ചന്തു • 19-10-2025 17:48

കതകും തുറന്നിട്ട് മൊലേം തള്ളിച്ച് പാട്ട് പാടുന്ന അവളേ എന്ത് ഒളിഞ്ഞ് നോക്കാനാ. അല്ലേ തന്നെ നോക്കിയാലെന്താ. അവൾ ആരോട് പറയാനാ. നാട്ടുകാരെ കാണിക്കാൻ തുണിയില്ലാതെ നില്ക്കുവായിരന്നു എന്നവൻ പറഞ്ഞാലോ. പോകാൻ പറ അവളോട്..

Ashik • 19-10-2025 17:48

അങ്ങനെ പറയരുത് മല്ലയ്യ
    നിങ്ങളുടെ കഥ മത്രമേ ഇപ്പോള്‍ ഒരു പ്രതീക്ഷയോടെ കാത്തിരിക്കുന്നു നിങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ മതി നങ്ങള്‍ സ്വീകരിക്കും   കഥ തുടരണം please 🙏 ♥️ ❤️ 👌

Akash K s • 19-10-2025 17:30

Bro thank you katta waiting ayirunnu 🥺 🫂 maximum pettannu edu bro next part

Ak • 19-10-2025 17:23

Ee story continue cheyyanam bro

乙丹ㄚモ刀 • 19-10-2025 17:11

കൊള്ളാം കിടു 🤎
നല്ല സ്റ്റോറി ആണ് ബ്രോ എന്തിനാ നിർത്തുന്നെ. ഈ സൈറ്റിൽ ഇപ്പൊ വരുന്ന ചവറ് കഥകൾ ടെ ഇടയിൽ കുറെ തിരഞ്ഞാണ് ഒരു നല്ല കഥ കണ്ടത്. ഇതുവരെ ഉള്ള ഭാഗങ്ങൾ എല്ലാം നല്ല അടിപൊളി ആണ്. ഇത് നിർത്തരുത് എന്നാണ് എനിക്ക് ബ്രോ യുടെ അടുത്ത് പറയാൻ ഉള്ളു. ബാക്കി എല്ലാം ബ്രോ ടെ ഇഷ്ടം ആണ്.
സ്നേഹത്തോടെ
ZAYED 💛

Abhi • 19-10-2025 17:08

bro വളരെ നല്ല കഥയാണ്. തിരക്കാണെങ്കിൽ പതുക്കെ എഴുതിയാൽ മതി. തിരക്കുപിടിച്ചു എഴുതണ്ട.

Mafia • 19-10-2025 16:46

നല്ല flow ഉണ്ട് bro.... ദയവ് ചെയ്തു നിർത്തരുത് plss....

പപ്പു • 19-10-2025 16:35

കഥ നല്ലതാ ബ്രോ തുടരൂ

ᴋꜱɪ🗿 • 19-10-2025 16:24

ടൂ underrated കഥ.. ബാക്കി പോരട്ടെ. നല്ല ഒരു കിടിലൻ കഥ ആയിക്കോട്ടെ 🤍

ജോസ് • 19-10-2025 16:05

ഈ പാർട്ട്‌ എനിക്ക് ഒരുപാട് ഇഷ്ടായി
ഈ കഥയുടെ ഇതുവരെ വന്നതിൽ വെച്ച് ബെസ്റ്റ് പാർട്ടായിരുന്നു 😍
നല്ല കഥയും ഒപ്പം കഥയോട് ചേർന്ന് നിൽക്കുന്ന വിധത്തിൽ കമ്പിയും ഇതിൽ ബ്ലെൻഡ് ചെയ്തത് വായിക്കാൻ നല്ല രസമായിരുന്നു.

"അവർ വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു"

ഗീതാന്റിക്ക് അവനെ നന്നായിട്ട് പിടിച്ച മട്ടുണ്ടല്ലോ. വശ്യതയോടെ അവനോട് പെരുമാറണം എന്നുണ്ടേൽ അവർക്ക് അവനെ നന്നായി ബോധിച്ചു കാണും
ചെറുപ്പക്കാരികളെ ഇമ്പ്രസ്സ് ചെയ്യുന്നപോലല്ല
35 കഴിഞ്ഞവരെ ഇമ്പ്രെസ്സ് ചെയ്യുന്നത്
മിക്കവാറും അവന്റെ ഫൈറ്റ് ഗീതാന്റിയും കണ്ടുകാണും
അവനേതായാലും കോളടിച്ചു
ആ വീട്ടിൽ അവനിൽ ഇമ്പ്രെസ്സായ ഒരാൾ ഉള്ളത് ചില്ലറ കാര്യല്ലല്ലോ.

കൃതി അവന്റെ കാമുകി ആണോ ബ്രോ?
എന്നിട്ട് അവർ തമ്മിൽ വിളിയും ചാറ്റിങ്ങും കഥയിലത്ര കണ്ടില്ലല്ലോ
കിടക്കാൻ റൂമിൽ കയറിയാൽ അവനെ നേരെ ഉറക്കാണൊ
കാമുകിയെ വിളിച്ചു സംസാരിച്ചിരിക്കാൻ ആഗ്രഹമൊന്നുമില്ലേ അവനു

നിധി അവനെ വലിയ ചെറ്റയാണ് എന്ന് വിളിച്ചില്ലേ
എന്ത് കാര്യത്തിനാണത്
അവന്റെ കാമുകി അവളുടെ സ്വന്തം ഫോട്ടോ അവനു സ്വന്തം ഇഷ്ടപ്രകാരം അയച്ചു കൊടുത്തു
അതെങ്ങനെ ചെറ്റത്തരമാകും

കാമുകിയും കാമുകനും മെസ്സേജിൽ പിന്നെ ഫുൾ ടൈം ലോക കാര്യങ്ങളാകും സംസാരിച്ചിരിക്കുക എന്നാണോ നിധിയുടെ വിചാരം

നിധി മല എന്നൊരു മലയുണ്ടല്ലേ
ആ പേര് ഇഷ്ടപ്പെട്ടിട്ടാണോ നിധിക്ക് അവളുടെ അച്ഛൻ നിധി എന്ന് പേരിട്ടത്

കോളേജിൽ ഓരോരുത്തരുടെ ഡ്രസ്സ്‌ കണ്ടു കൊതിപ്പിച്ചു എന്ന് കണ്ടു
എന്തൊക്കെ ഡ്രെസ്സുകളാണ് ഇട്ടേക്കുന്നത്
എന്ന് പറ ബ്രോ
അപ്പോഴല്ലേ വായിക്കുന്ന നമുക്കും അവൻ നേരിട്ട് കാണുന്നതിന്റെ എക്സ്പീരിയൻസ് കിട്ടൂ 🥺

ഒരു ബെഞ്ചിൽ മൂന്ന് പേരാണോ അവന്റെ കോളേജിൽ ഇരിക്കാറു?
അവനെക്കൂടാതെ അവന്റെ ബെഞ്ചിൽ ആകെ ഉള്ളത് റോസും ആമിയും മാത്രമാണ്
സാധാരണ ഒരു ബെഞ്ചിൽ ഈസി ആയിട്ട് നാലുപേരെ കൊള്ളേണ്ടതല്ലേ?
അവരുടെ ബെഞ്ചിലെ നാലാമത്തെയാൾ ലീവാണോ?

റോസ് വെളിയിലേക്ക് വിളിച്ചപ്പോ പോകാതെ ഇരുന്നത് മോശായി ദേവാ
പുതുതായി കോളേജിൽ ചേർന്നാൽ കമ്പനിക്ക് ആളെ കിട്ടണേൽ ഇങ്ങനെ പുറത്തേക്ക് കറങ്ങാൻ വിളിക്കുമ്പോ കൂടെ പോകണം

റോസ് വിളിച്ചപ്പോ പോകാതെ നിന്ന ആമി എന്താ റോസ് പോയി കുറച്ച് കഴിഞ്ഞപ്പോ പുറത്തേക്ക് പോയത്
അവൾക്ക് എങ്കിൽ പിന്നെ റോസിന്റെ കൂടെ തന്നെ പോയാൽ പോരേനോ

അവന്റെ ക്ലാസ്സിലെ ബാക്കി തരുണീമണികളെ കൂടെ അവൻ പരിചയപ്പെടുന്നത് അറിയാനായി വെയ്റ്റിംഗ് 😍😍

നന്ദുസ് • 19-10-2025 15:54

സഹോ...സൂപ്പർ...
കഥക്കൊരു കുറവും സംഭവിച്ചിട്ടില്ല...
നല്ല രീതിയിൽ തന്നെയാണ് കഥയുടെ ഒഴുക്കും....തുടരണം...നിർത്തിപ്പോകരുത്....
അത്രക്കെന്തോ മനസ്സിൽ പിടിച്ചുപോയി ഈ സ്റ്റോറി...
കാത്തിരിക്കുന്നു..ആകാംക്ഷയോടെ....
കാവൽകാരൻ്റെ ഉള്ളിലിരിപ്പെന്താണെന്നു അറിയാൻ....🥰🥰🥰🥰

നന്ദൂസ്...💚💚💚

YASH • 19-10-2025 15:50

BRO DONT STOP IT THIS ONE. YOU CAN CONTINUE. WE ARE WAITING...

AKN • 19-10-2025 15:39

Super story bro. Please continue

Xas • 19-10-2025 15:28

Kollam nirtharuth. Continue pls

Manickam • 19-10-2025 15:26

Bro ee story nirthalle.. Ennik valare adhikam ishtapetta oru kadha aanu idhu. Oro part vaayichu theerunathu muthal adutha partinu vendi waiting aanu.Ee storyude pace oru issue aayi ennik thonniyitilla.. Idhee paceil poyal mathi. Broyinum broyude kadhakalkum full support aayi yennum njn koode kaanum😌👍🏻

ഹൃദയം • 19-10-2025 14:48

don't stop

വേട്ടവളിയൻ • 17-10-2025 19:35

നല്ല കഥകൾ ഈ സൈറ്റിൽ വളരെ കുറവാണു. നല്ലൊരു തീം അത് അതുപോലെ വായനക്കാരിലും ഇന്ട്രെസ്റ് കൂട്ടും