← Back to നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

乙丹ㄚモ刀 • 16-10-2025 07:16

Kollam.. Adipoli 🔥
Waiting for Next part..

✖‿✖•രാവണൻ • 14-10-2025 14:21

അടുത്ത വരവിനായി കാത്തിരിക്കുന്നു

Don • 13-10-2025 18:26

Kollam bro nalla resam odairun vaican
Ee kathaum polikum enik orappa
Naika orichiri tough ahn, merukki adukanam
Appo part ponnotte

Ammk • 13-10-2025 06:53

നായകനെ ദിലീപ് സിനിമയിലെ പോലെ ഒക്കെ ഉള്ള കാരക്ടർ ആക്കണം ബ്രോ

പപ്പു • 12-10-2025 21:42

നിങ്ങൾ പൊളി ആണ് ബ്രോ. ഇത് കത്തും

Sam Ev • 13-10-2025 01:59

waiting for next

കാവൽക്കാരൻ • 13-10-2025 09:55

കത്തട്ടേ 😊❤️‍🔥

stonerockyy • 12-10-2025 21:25

അടിപൊളി ബ്രോ! ജാതകം ചേരുമ്പോൾ കഴിഞ്ഞ ഉടനെ അതിലും കിടിലം ആയി അടുത്തതുമായി എത്തിയല്ലോ.
അടുത്ത പാർട്ട് ഇടുമ്പോൾ പേജ് കൂട്ടി ഇടാമോ?

സ്നേഹം മാത്രം

കാവൽക്കാരൻ • 13-10-2025 09:55

ഈ വീക്ക്‌ കുറച്ച് തിരക്കുണ്ട് എന്നാലും മാക്സിമം ശ്രമിക്കാം..

Annie • 12-10-2025 20:36

Great going bro
Keep this up
You always comes up with a bang

jukku • 12-10-2025 19:18

pwoli pwoli waiting for next part

Snake • 12-10-2025 19:18

Nalla oru part thanne ayirunn ithe
Nithi kollam ketto nalla power ond aah characterkk athe athe pole thanne ondakatte
Kooduthal romanjification vendi waiting ahn 😂😂

Akku • 12-10-2025 18:20

Bro story kollam bro yude e 2 story lum oru common onde but 'i like it' maximum nannayite ezhuthi post chey bro we all support

Aegon • 12-10-2025 18:02

Kollam varma sire pakshe oru preshnamund.. Nidhide thanthayalla devante thantha..

നബിൽ • 12-10-2025 18:02

കൊടി നാട്ടി പൊടി പറത്താൻ തീരുമാനിച്ചു ല്ലേ. ചില്ലറ കൈയ്യടക്കങ്ങൾ കൊണ്ടൊക്കെ ആ കളത്തിൽ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് കണ്ടിട്ട് തോന്നുന്നില്ല, കളികൾ കുറേ കണ്ട കളിമുറ്റമല്ലേ. വേഗം കൊണ്ട് കീഴ്പ്പെടുത്തണം, ജാഗ്രതൈ.
പിന്നെ ചെവിക്കല്ലിന് തല്ലുന്നവൾക്ക് അവളുടെ ടിംപാനം പൊട്ടുന്ന രണ്ട് തെറിയെങ്കിലും തിരികെ കൊടുക്കണമായിരുന്നു..ഇനി ആ കൈ നിൻ്റെ നേരേ പൊങ്ങാനിടവരുത്.

Geobel • 12-10-2025 17:50

Ninne njangal engotum vidilla broo katha okke ayyi ivide venam
Njan pandey paranjit ond ninta katha vaikunnathe thanne oru mood change ahn atharakkum nalla azhuthe ahn
Koode ind
3 load akkikoo
🫂💞

കാവൽക്കാരൻ • 13-10-2025 06:59

❤️

Achuz • 12-10-2025 16:28

അവളുടെ അഹങ്കാരം തീർത്തു കൊടുക്കണം
പിന്നെ അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ നോക്കണേ macha

Achuz • 12-10-2025 16:27

അവളെയുടെ അഹങ്കാരം തീർത്തു കൊടുത്തേക്ക്
അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ നോക്കണേ macha

നന്ദുസ് • 12-10-2025 15:13

Waw super... കിടിലൻ സ്റ്റോറി...
ഇത് വരികളിൽ മറഞ്ഞൊരു നിഴൽ അല്ല..
വരികളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന, അല്ലെങ്കിൽ വരികളിലൂടെ മറ്റുള്ളവരിലേക്ക് ആഘാതം അടിച്ചേൽപ്പിക്കാൻ കാത്തിരിക്കുന്നൊരു ത്രിശങ്കു നിഴൽ ആണിത്....സൂപ്പർ...👏👏👏👏👍👍👍
അനിർവചനീയo....💚💚💚

നന്ദൂസ്..💚💚

കാവൽക്കാരൻ • 13-10-2025 07:00

😍

John wick • 12-10-2025 15:09

Ninakkallathe vere aareya support cheyya....really liked it .♥️

Mr malayali • 12-10-2025 15:04

Super 👌🏻പക്ഷെ നീ പറഞ്ഞ ഒരു കാര്യം  ജാതകം ചേരുമ്പോൾ എന്ന കഥ iconic ആണ് so eyy കഥ resamindengilum അതിന്റെ മുകളിൽ നിക്കും തോന്നണില്ല സിദ്ധു കല്യാണി was ❤‍🔥 പിന്നെ നായിക നിധി അല്ലെ 👀title അങ്ങനെ ആണല്ലോ പിന്നെ സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ അവൻ വേറെ പോകരുത് plzzz athrollu appo വേഗം vaaa next part ആയിട്ട്

കാവൽക്കാരൻ • 13-10-2025 07:01

ടൈറ്റിലിലേ നിധി നായികയല്ല ബ്രോ 😊

Escanor • 12-10-2025 14:56

Krithyamaya idavealakalil story nalkunnathu thanne valiya karyamanu bro ❤️ nirthilla enn parayunnavar thanne nirthunnu aah jeevitha sahajaryamavam nthayalum keep going bro❤️❤️

ജോസ് • 12-10-2025 14:44

മനോഹരമായൊരു കഥ
രണ്ടു പാർട്ടും എന്ത് ഭംഗിയിലാണ് ബ്രോ എഴുതിയേക്കുന്നത്
സ്ലോ പേസ് തന്നെയാണ് ഈ സ്റ്റോറിക്ക് ചന്തം.
എനിക്കിതിലെ നായകനെയും നായികയേയും അവർക്കിടയിലെ കാര്യങ്ങളും നല്ലോണം വർക്ക്‌ ആയി.
കഥ നടക്കുന്ന നാട് കഥക്ക് നല്ല ആമ്പിയാൻസാണ് നൽകുന്നത്.
തണുപ്പുള്ള സ്ഥലം ആയോണ്ട് ഫാനില്ലാത്തത് പ്രശ്നമില്ല അല്ലേൽ പെട്ടേനെ അവൻ
അടുത്ത പാർട്ട്‌ കഴിയുന്നതും വേഗം തരണേ

കാവൽക്കാരൻ • 13-10-2025 07:01

താങ്ക്യൂ ബ്രദർ

ഒറ്റപ്പെട്ടവൻ • 12-10-2025 14:31

ഈ കഥ നല്ല intresting ആണ്...കഥ വായിക്കുമ്പോൾ കിട്ടുന്ന ഒരു freshness ഉണ്ട്... ഇതിന്റെ ബാക്കി പെട്ടന്ന് കിട്ടും എന്ന് കരുതുന്നു.... മറ്റേ കഥയെക്കാൾ ഒരുപാട് തലങ്ങളിൽ എത്തിക്കാൻ പറ്റും ഈ കഥ...

കാവൽക്കാരൻ • 13-10-2025 07:02

നിങ്ങൾ എല്ലാവരും തുടർന്നും ഇതുപോലെ സപ്പോർട്ട് ചെയ്‌താൽ എല്ലാം പോസ്സിബിൾ ആണ്

Hey • 12-10-2025 12:51

Really liked it
Nithi and deva waiting
Appo next Sunday kanam 🫂👍

കാവൽക്കാരൻ • 12-10-2025 14:30

നെക്സ്റ്റ് Sunday ചിലപ്പോഴേ ഉണ്ടാവു കുറച്ച് തിരക്കുണ്ട്...മാക്സിമം ശ്രമിക്കാം

കാവൽക്കാരൻ • 12-10-2025 14:34

❤️

Mouli • 12-10-2025 12:42

Kollam 29 pegum pettennu vayichu theernna feel

കാവൽക്കാരൻ • 12-10-2025 14:33

❤️

കാവൽക്കാരൻ • 12-10-2025 14:36

❤️🫂

Lee child • 12-10-2025 18:13

നായകനല്ലേ ശ്രീ 'നിധി'യുടെ കാവൽക്കാരനാവേണ്ടത്, കുട്ടാ 😊😊

Marco • 12-10-2025 12:25

Bro ഇത് kollam🙌🏻 but ജാതകം ചേരുമ്പോൾ hits different അത് വേറെ കാര്യം 😌🔥പിന്നെ നിധി ആണ് നമ്മടെ ചെക്കന്റെ കുട്ടി alle😌പിന്നെ അവർ ഇഷ്ടത്തിൽ ആയി കഴിഞ്ഞാൽ ചെക്കന് വേറെ ബന്ധം ഒന്നും വരരുത് ട്ടോ 😂😂 next part vekam

കാവൽക്കാരൻ • 12-10-2025 14:32

അല്ല ബ്രോ ഇതിൽ രണ്ട് നായിക ഉണ്ട്....., കുറച്ച് ഡിഫ്റെന്റ് ആയി പിടിക്കാൻ ആണ് ഉ ദ്ദേശം... പിന്നേ ജാതകം ചേരുമ്പോൾ രണ്ട് നായികമാർ തന്നെയായിരുന്നു ആദ്യം എന്റെ മനസ്സിൽ പിന്നേ എഴുതി വന്നപ്പോൾ എനിക്ക് അത്ഇഷ്ട്ടമായില്ല....

എന്തായാലും നമ്മുക്ക് നോക്കാം 😊❤️

കാവൽക്കാരൻ • 12-10-2025 14:42

നായികയുടെ കാര്യത്തിൽ ഒന്നും പറയാറായിട്ടില്ല ബ്രോ... 😉❤️

Love • 12-10-2025 12:24

Avale ahamgaram therthe kodutheykk 😁
Aval thalliyathe ahn vishayam
Avale angot pidichit illa enik
Next part waiting

കാവൽക്കാരൻ • 12-10-2025 14:35

പതിയേ പതിയേ നമ്മുക്ക് തീർത്തു കൊടുക്കാം... 😉

Rose • 12-10-2025 12:07

Valare nannit ond ee part
Last set ayyi , aval avidunn poyathe ahn angott istapedanjathe aval kanandathairunn avante skills
Part 3 waiting😍😍😍

കാവൽക്കാരൻ • 12-10-2025 14:37

❤️

കാവൽക്കാരൻ • 12-10-2025 11:17

പിന്നേ ഇതൊരു സ്ലോ പേസ്ഡ് സ്റ്റോറിയാണ്..... നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ ലൈക്ക് ആയോ കമന്റ്‌ ആയോ നിങ്ങളുടെ സപ്പോർട്ട് അറിയിക്കുക...

അത് എന്നേ ഈ കഥ കൂടുതൽ നന്നായി എഴുതാനും പെട്ടെന്ന് പെട്ടെന്ന് നിങ്ങളിലേക്ക് എത്തിക്കുവാനും സഹായിക്കും...

ഒരു കാര്യം നിങ്ങൾക്ക് ഞാൻ ഉറപ്പു തരാം... എല്ലാം ഞാൻ പ്രതീക്ഷിക്കുന്ന പോലേ വന്നാൽ. ഈ കഥ ജാതകം ചേരുമ്പോൾ എന്ന കഥയെക്കാൾ കുറച്ചുകൂടേ മുകളിൽ എത്തിക്കാൻ എനിക്ക് സാധിക്കും...

നിങ്ങളുടെ സപ്പോർട്ട് കിട്ടുമെന്ന് വിചാരിക്കുന്നു...

Rose • 12-10-2025 11:32

Edam valam nokkathey ondakum koode
👍👍👍

കാവൽക്കാരൻ • 12-10-2025 14:34

❤️

Negon • 12-10-2025 13:09

Full സപ്പോർട്ട് bro വായിക്കാൻ njan ഉണ്ടാവും സപ്പോർട്ട് aayi കൂടെ 👍👍👍

കാവൽക്കാരൻ • 12-10-2025 14:34

🫂

നന്ദുസ് • 12-10-2025 15:16

Full Support..👍👍👍
കൂടീണ്ടാവും.....

നന്ദൂസ്.💚💚

Geobel • 12-10-2025 17:53

Hey chellom pinne nthena muthey njan okke ingane irikanee always with your story but not with you bruh 😁😁mamanod onnum thonnallee 😂😂

കാവൽക്കാരൻ • 12-10-2025 11:13

ചെറിയൊരു തിരുത്തുണ്ട് മാമന്റെ പേര് ബാലസുബ്രഹ്മണ്യൻ എന്നാണ്... ശ്രദ്ധിക്കുമല്ലോ...

Love • 12-10-2025 12:26

Ithe okke srathekande ambanee
😁😁

കാവൽക്കാരൻ • 12-10-2025 14:45

😌

Indhuchoodan • 12-10-2025 06:13

👌🏻👌🏻👌🏻

Arjun • 10-10-2025 14:46

Njan anne paranjille thanne angane veruthe vidillennu. Enthayalum veendum vannallo.. Santhosham.. 💓

Snake • 10-10-2025 13:01

Oo vannaloo petten thanne putheya kathaum ayyi
Love u chakkaree

KM • 09-10-2025 12:06

സൂപ്പർ മച്ചാനെ ഒരുപാടിഷ്ടമായി

Geobel • 09-10-2025 10:43

Kollam vaican oru interest ond different theme ahnu
Continue bro 🤜🤛

Shihas • 09-10-2025 04:44

Waiting for the next part

Aegon • 09-10-2025 02:34

Kavalkaran is back with another banger anooo...

❤️❤️3 • 08-10-2025 23:23

അണ്ണൻ തിരിച്ചു വന്നേ

Love • 08-10-2025 22:43

Yes kavalkaran is back 😍👍
Part 2 vannotte

നബിൽ • 08-10-2025 22:03

ഈ ഗുലുമാൽ ഗൊള്ളാം. നിധിയെങ്കിൽ നിധി. ഇങ്ങോട്ട് വലിച്ചുവാരിയിട് പെട്ടെന്ന്. പോയിട്ട് ഒത്തിരി പണിയുള്ളതാ..ആ സൈക്കോ ഇപ്പൊ ഫ്രീയാ. ഒന്ന് വടവി നോക്കട്ടെ..നിനക്ക് വളഞ്ഞെങ്കിൽ എൻ്റെ മുമ്പിൽ ഒടിയും..ഒന്നുകിൽ അവൾ അല്ലെങ്കിൽ ഞാൻ.

Rose • 08-10-2025 21:45

Treasure hunt oru variety plot ahn 👍
Thodakkam polichh
Nalla resam ondairunn
Next part waiting

Arrow • 08-10-2025 21:36

Athi Sundaran aaya bhoologa rich aaya Lokath aarkm illatha kazhiv oke ulla kaamukan ennolla vesheshangal onnm kodukalle cringe adichitt Padilla thallumbo oru mayathil thallanea

Achuz • 08-10-2025 21:09

macha ഒന്നും പറയാനില്ല seen  🔥 next part പെട്ടെന്നു തരണം 😁

എനിക്ക് എന്തെ പറയണം എന്നെ അറിയില്ല അതെ ഇങ്ങനെ പറഞ്ഞെ

എന്താലും poli🔥🔥🔥