0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 2 [PB]

Author : P B Read All Parts 352.6K

ബാത്‌റൂമിൽ പോയി ക്ലീൻ ആക്കി വാ.

ആമിന തലയാട്ടി.

ആദിൽ എഴുന്നേറ്റ് റിസപ്ഷന് പുറത്തേക്ക് നടന്നു.

അവനും അർച്ചനയും തിരികെ റിസപ്ഷനിൽ വന്നപ്പോ ആമിന അവിടെ തന്നെ ഉണ്ട്.

നീ ബാത്‌റൂമിൽ പോയില്ലേ? ആദിൽ ചോദിച്ചു.

റിസപ്ഷൻ ഒഴിച്ചിടെണ്ട എന്ന് വെച്ചു. ക്യാമറൽ നമ്മൾ മൂന്നും പോവുന്നത് കാണില്ലേ. ആമിന പറഞ്ഞു.

നീ പോയിട്ട് വാ, അർച്ചന അവളോട് പറഞ്ഞു.

ആമിന പുറത്തേക്ക് ഇറങ്ങി ബാത്‌റൂമിലേക്ക് നടന്നു.

ആദിലും അർച്ചനയും അവിടെ കുത്തി ഇരുന്നുകൊണ്ട് അവിടെ വൃത്തിയാക്കാൻ തുടങ്ങി.

ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ആമിന ഇറങ്ങി വന്നു.

ഞാൻ എന്തേലും സഹായിക്കണോ? അവൾ അവരോട് ചോദിച്ചു.

വേണ്ട, ഇത് കഴിഞ്ഞു. നീ അവിടെ ഇരുന്നോ. അർച്ചന അവളോട് പറഞ്ഞു.

ഒരു പാടിൽ അവിടെ തുടക്കാൻ ഉപയോഗിച്ച ടിഷ്യു എല്ലാം കൂട്ടിയിട്ടിരിക്കുന്നു.

ആമിന അവരോട് ചോദിച്ചു.

ടിഷു മാത്രമേ ക്ലീൻ ചെയ്യാൻ എടുത്തോണ്ട് വന്നൊള്ളോ?

ടിഷ്യൂവും കുറച്ച് quat ഉം എടുത്തു.

ബാക്കി ഒക്കെ കണക്ക് ഉള്ളതാ. നിങ്ങളെ പോലെ അല്ല EVS കാര്. നാല് പാട് പോയാ നിങ്ങൾ അറിയില്ല. ഒരു മോട്ട് സൂചി പോയാ പോലും അവർ അറിയും.

അർച്ചന പറഞ്ഞു.

പാടിന്റെ കണക്ക് എങ്ങനാ എഴുതുന്നെ? പേഷ്യന്റ് ഒന്നും ഇല്ലായിരുന്നല്ലോ. ആമിന അർച്ചനയോട് ചോദിച്ചു.

നീ എഴുതേണ്ട, ഞാൻ വേറെ കൊണ്ടുവന്ന് വെച്ചോളാം. അർച്ചന പറഞ്ഞു.

ഇതൊക്കെ എവിടാ കളയണ്ടേ? ആദിൽ ചോദിച്ചു.

ഇവിടെങ്ങും ഇടാൻ പറ്റത്തില്ല, റിസ്കാ.

നീ ഈ പാട് നല്ലായിട്ട് അമക്കി ചുരുട്ടി എടുത്തേ, അർച്ചന ആദിലിനോട് പറഞ്ഞു.

💬 Comments

View all comments