0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 2 [PB]

Author : P B Read All Parts 353K

അവൻ നല്ല ബലത്തിൽ പാടും ടിഷ്യൂവും ചേർത്ത് ചുരുട്ടി എടുക്കും.

അർച്ചന അവളുടെ ബാഗ് എടുത്ത് വെള്ളത്തിന്റെ കുപ്പിയും അവളുടെ ഭക്ഷണത്തിന്റെ പാത്രവും പുറത്തെടുക്കും. എന്നിട്ട് അവൻ ചുരുട്ടിയ പാട് ബാഗിൽ കുത്തി കയറ്റും.

എടാ എന്റെ കുപ്പിയും പാത്രോം നീ നിന്റെ ബാഗിൽ വെക്ക്. അർച്ചന ആദിലിനോട് പറയും. ബാക്കി ഒള്ള പാട് കൂടെ ചുരുട്ടിയാ നിന്റെ ബാഗിൽ കേറുമോ? അവൾ അവനോട് ചോദിക്കും.

കേറുമായിരിക്കും, അവൻ തലയാട്ടിക്കൊണ്ട് പറയും.

നിങ്ങടെ രണ്ടും വെള്ളോം പാത്രോം ഞാൻ കൊണ്ട് പോവാം. നാളെ ഞാൻ എന്നിട്ട് ഫുഡ്‌ ഉണ്ടാക്കിട്ട് കൊണ്ട് തരാം.

ആമിന പറഞ്ഞു.

അർച്ചന തലയാട്ടി. എന്നിട്ട് ആദിലിനോട് പറഞ്ഞു. നീ പബ്ലിക് വേസ്റ്റ് ബിന്നിൽ ഒന്നും ഇത് കൊണ്ട് കളയരുത്. പിന്നെ അടുത്ത് ക്യാമറ ഒന്നും ഇല്ലാത്ത വേസ്റ്റ് ബിൻ നോക്കി വേണം കളയാൻ.

ആദിൽ തലയാട്ടി.

നീ ഇങ്ങനെ പേടിച്ച് ഇരിക്കാതെടി, അർച്ചന ആമിനയെ നോക്കി പറഞ്ഞു.

നിക്ക് നീ ഉള്ളപ്പോ ഒരു പേടിയും ഇല്ല. ആമിന അർച്ചനയുടെ കയ്യിൽ കേറി പിടിച്ചുകൊണ്ട് പറഞ്ഞു.

അർച്ചന അവളുടെ കവിളിൽ പിച്ചി കുലുക്കികൊണ്ട് പറഞ്ഞു.

ഞാൻ എപ്പോഴും, നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും കൂടെ കാണും, എന്റെ സുന്ദരി താത്ത കുട്ടി...

ആമിന വിങ്ങി പൊട്ടി കരയാൻ തുടങ്ങി. അർച്ചന അവളെ ഉടനെ കെട്ടിപിടിച്ചു.

ആദിലിന്റെ കണ്ണ് നിറഞ്ഞ് വന്നു.

നീ കരയാതെ പെണ്ണെ. അർച്ചന അവളുടെ പുറത്ത് തടവി കൊണ്ട് പറഞ്ഞു.

ആമിന മുഖം ഉയർത്തി ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു. ഇന്റെ ഭാഗ്യമാ എനിക്ക്

💬 Comments

View all comments