0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 2 [PB]

Author : P B Read All Parts 133.4K

ഓ അങ്ങനെ, എന്നിട്ട് നീ കാണിക്കുമോ? ആദിൽ ചോദിച്ചു.

ആ, ഞാൻ കാണിക്കും, നിക്ക് എന്താ ചേതം.

ഓന്റെ വിഷമവും, കുറ്റബോധവും കാണുമ്പോ

നിക്ക് ഒരു സന്തോഷമാ.

എന്നെ മിസ്സായി എന്ന് എപ്പോഴും പറഞ്ഞോണ്ട് ഇരിക്കും. ആമിന പറഞ്ഞു.

അവന് അങ്ങനെ തന്നെ വേണം നല്ലൊരു ചരക്കിനെ കിട്ടിയിട്ട് കൊണ്ട് കളഞ്ഞില്ലേ. ആദിൽ പറഞ്ഞു.

പെട്ടെന്ന് അർച്ചന ഇടയ്ക്ക് കയറി പറഞ്ഞു എടീ അവൻ നിന്നെ ചരക്ക്‌ എന്ന് വിളിച്ചു.

അയ്യോ സോറി അറിയാതെ ഒരു ഫ്ലോയിൽ പറഞ്ഞുപോയതാ. സോറി താത്തേ. ആദിൽ പറഞ്ഞു.

സോറിയോ? നിക്ക് അത് ഇഷ്ടപ്പെട്ടു നീ ഒന്നുകൂടി വിളിച്ചെ. ആമിന പറഞ്ഞു.

വേണ്ട എനിക്ക് മടിയാ, എന്തോ ഒരു നാണം പോലെ. ആദിൽ പറഞ്ഞു.

ഇജ്ജ് വിളിക്കെടാ ഞാൻ പറഞ്ഞിട്ടല്ലേ. ആമിന പറഞ്ഞു.

ചരക്കെ... ആദിൽ പതിയെ വിളിച്ചു.

എന്തോ... ആമിന നീട്ടി വിളി കേട്ടുകൊണ്ട് പൊട്ടിച്ചിരിച്ചു.

എന്നിട്ട് അവൾ അവനോട് ചോദിച്ചു.

അല്ലടാ, ഞാൻ ചരക്കാണെൽ ഓളോ? അവൾ അർച്ചനയെ നോക്കി ചോദിച്ചു.

ആദിൽ നാണം കൊണ്ട് തുടുത്തു.

ചുമ്മാ ഇരി താത്തെ. അവൻ ആമിനയോട് പറഞ്ഞു.

നീ പറഞ്ഞോടാ. നമ്മൾ അല്ലെ. എന്തിനാ ഇത്ര നാണിക്കുന്നേ? അർച്ചന അവനോട് ചിരിച്ചുകൊണ്ട് ചോദിച്ചു.

ആ, ഇയ്യ് പറ. ഓൾ ചരക്കല്ലേ? ആമിന ചോദിച്ചു.

അല്ല. അർച്ചന ഫിഗറാ. ആദിൽ പറഞ്ഞു.

അത് ശെരിയാ, ഓൾക്ക് ഒടുക്കത്തെ ഫിഗറാ. ആമിന അത് ശെരിവെച്ചു.

അർച്ചനക്കും അത് ഇഷ്ടപ്പെട്ടു.

അല്ലേടാ, അത് തമ്മിൽ എന്താ വെത്യാസം? ചരക്കും ഫിഗറും തമ്മില്? ആമിന ആദിലിനോട്

💬 Comments

View all comments