0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 2 [PB]

Author : P B Read All Parts 130.9K

അവൻ അത് മറച്ച് കൊണ്ട്. സന്തോഷത്തോടെ ചോദിച്ചു.

അടിപൊളി, നിങ്ങൾ ഇനി എന്നാ കാണുന്നേ?

അറിയില്ല, ഇനി കാണാൻ പറ്റുമോ എന്ന് പോലും അറിയില്ല. അർച്ചന പറഞ്ഞു.

വേഗം കാണാൻ പറ്റട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം. അവൻ പറഞ്ഞു.

ഞാനും പ്രാർത്ഥിക്കാം. ആമിന പറഞ്ഞു.

പക്ഷേ പോയിട്ട് വന്നിട്ട് ഞങ്ങക്ക് കഥ പറഞ്ഞ് തരണം കേട്ടോ, ആമിന പറഞ്ഞു.

അർച്ചന ചിരിച്ച് തലയാട്ടി.

അല്ല താത്തെ, നീ നിന്റെ പഴയ ലൈനുമായി ഇപ്പൊ കോൺടാക്ട് ഉണ്ടോ? ആദിൽ ആമിനയോട് ചോദിച്ചു.

ഇടയ്ക്ക് വിളിക്കും, ഓന്റെ കെട്ടിയോൾ ഇല്ലാത്തപ്പോ.

നിക്ക് സമയം ഉണ്ടേൽ ഞാൻ മിണ്ടും. ആമിന പറഞ്ഞു.

അപ്പൊ നിന്റെ കെട്ടിയോൻ കാണില്ലേ? ആദിൽ ചോദിച്ചു.

അതിന് കെട്ടിയോന്റെ മുൻപിൽ വെച്ചല്ലലോ വിളിക്കുന്നെ.

മെസ്സേജ് ഒക്കെ അയച്ചിട്ട് രണ്ട് പേരും ഫ്രീ ആണെല്ലെ വിളിക്കു.

നീയെന്താ ഒരുമാതിരി ഒന്നും അറിയാത്ത പോലെ? ആമിന പറഞ്ഞു.

അവൻ ചെറുപ്പം അല്ല, നീ വിട്ട് കള. അർച്ചന ചിരിച്ചിട്ട് പറഞ്ഞു.

സോറി. ഞാൻ അങ്ങനെ അല്ല ഉദേശിച്ചേ. കെട്ടിയോൻ ഉള്ളപ്പോ ഫ്രണ്ട് ആണ് എന്നൊക്കെ

പറഞ്ഞിട്ട് സംസാരിക്കുമോ എന്ന് അറിയാനാ. ആദിൽ പറഞ്ഞു.

ഏയ് അത്ര റിസ്ക് ഒന്നും എടുക്കണ്ട ആവശ്യമില്ല. പ്രത്യേകിച്ച് ഓന് വേണ്ടി. ആമിന പറഞ്ഞു.

വിളിച്ചിട്ട് നിങ്ങൾ എന്താ പറയുന്നേ? ആദിൽ ചോദിച്ചു.

വിളിച്ചിട്ട് എന്താ. സാധാരണ പോലെ ഒക്കെ തന്നെ. കുറച്ച് നേരം കാര്യം പറയും, പിന്നെ കാണിക്കാൻ ഒക്കെ പറയും. ആമിന പറഞ്ഞു

എന്ത്? ആദിൽ ചോദിച്ചു

തുണിയഴിച്ച് കാണിക്കാൻ. ആമിന പറഞ്ഞു.

💬 Comments

View all comments