Chapter Title : നിഗൂഢ ലോകങ്ങൾ 1 [Jon snow]
എന്റെ പേര് ജിതിൻ. ജിത്തു എന്നാണ് വിളിക്കാറ് എല്ലാരും എന്നെ.
കഥയുടെ പ്രധാന ഭാഗത്തേക്ക് പോകും മുന്നേ അതിലേക്ക് നയിക്കുന്ന ഒരു 3 കൊല്ല കാലത്തെ കഥ ചുരുക്കി പറഞ്ഞെ പറ്റു.
കഥയ്ക്ക് ആസ്പദം ആയ സംഭവങ്ങൾ അരങ്ങേറുന്നത് കോളേജിൽ എന്റെ 4th year ഇൽ ആണ്.
അതിനു മുന്നേ എന്നേ പറ്റി പറയാം.
ഒരു പാവപ്പെട്ട വീട്ടിൽ ആയിരുന്നു എന്റെ ജനനം.
ശരാശരി ശമ്പളക്കാരനായ അച്ഛൻ. അമ്മ ആകട്ടെ ഒരു പാവം വീട്ടമ്മ... പേര് ജയന്തി.
സ്വതവേ പണത്തിനു ബുദ്ധിമുട്ട് ആയിട്ട് പോലും എനിക്ക് എഞ്ചിനീയറിംഗ് മെറിട്ടിൽ അഡ്മിഷൻ കിട്ടാതെ ഇരിക്കുക കൂടി ചെയ്തത്തോടെ വീട്ടിലും വില ഇല്ലാതെ ആയി മാറിയിരുന്നു.
എങ്കിലും ഭാവിയെ കരുതി പ്രൈവറ്റ് കോളേജിൽ അഡ്മിഷൻ എടുത്ത് തന്നു.
അതുകൊണ്ട് തന്നെ ഫീസും കഴിഞ്ഞ് പോക്കറ്റ് മണി എന്ന് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കൂടെ ഉള്ള എല്ലാ എണ്ണവും പണ ചാക്കുകൾ തന്നെ.
അവന്മാർ എല്ലാവരും ബാറിലും പബിലും കേറി നിരങ്ങി വലിച്ചും കുടിച്ചും തിന്നും ഊക്കിയും സുഖിച്ചു നടന്നപ്പോ എന്റെ വിധി എന്നോട് പറഞ്ഞു... മോനെ... നിനക്ക് ഇതിനുള്ള പാങ് ഒന്നുമില്ല... അതുകൊണ്ട് മോൻ വല്ലതും പഠിച്ചിട്ട് കൈ രണ്ടും മുട്ടിന്റെ ഇടയിൽ തിരുകി ഹോസ്റ്റലിൽ തന്നെ ചുരുണ്ടു കൂടി കിടന്നോ....
എന്നാൽ ഈയൊരു ഒറ്റപ്പെടൽ എന്നിൽ വല്ലാത്ത ഒരു പകയും ആവേശവും ഒക്കെ നിറച്ചു.
19 വയസ്സിലെ ചോരതിളപ്പിൽ ആരെയെങ്കിലും കൊന്നിട്ട് ആണെങ്കിലും അവന്മാരെ പോലെ സുഖിച്ചു നടക്കണം എന്നൊക്കെ തോന്നി തുടങ്ങിയിരുന്നു... പക്ഷേ ഒരാളെ കൊല്ലാൻ
💬 Comments
View all comments