Chapter Title : നിഗൂഢ ലോകങ്ങൾ 1 [Jon snow]
ഒക്കെ കൈ പ്രയോഗം..
പിന്നെ ലോഡ്ജുകളിൽ റൂം എടുത്ത് സാക്ഷാൽ ലൈംഗിക അഭ്യാസം..
ഒരു സൈഡിൽ ഞങ്ങളുടെ പ്രേമം ഇങ്ങനെ പടർന്ന പന്തലിച്ചു വരുമ്പോ മറ്റേ സൈഡിൽ അവളുടെ പണത്തിൽ ഞാൻ കോളേജിലെ പ്രധാന അട്ട്രാക്ഷൻ ആയി മാറുന്നു.
എനിക്ക് ഒരു ബൈക്ക് സമ്മാനം ആയി കിട്ടി അവളുടെ കയ്യിൽ നിന്ന് birthday പ്രമാണിച്ചു. ബാക്ക് സീറ്റിൽ അവളെ ഒഴിച്ച് ആരെയും കേറ്റില്ല എന്ന് അങ്ങോട്ട് തീരുമാനിച്ചു. അത്ര എങ്കിലും ഒരു മര്യാദ അവളോട് കാണിക്കണമല്ലോ
250-500 രൂപയുടെ ഷർട്ടും ജീൻസും ഇട്ടു നടന്ന ഞാൻ വിലകൂടിയ ആഡംബര ഡ്രസ് ലേക്ക് മാറി. കൂളിംഗ് ഗ്ലാസ് വച്ചില്ലെങ്കിൽ പറ്റില്ലെന്ന് ആയി.
150 മീറ്റർ പോണോങ്കിൽ പോലും ബൈക്ക് വേണം. എന്റെ ഫ്രണ്ട്‌സ് പോകുന്നതിനേക്കാൾ മുന്തിയ പബ്ബിൽ ഞാനും അവളും പോയി തിമിർക്കും.
അങ്ങനെ എന്റെ അടിച്ചു പൊളി ജീവിതം 1 വർഷം സുഗമം ആയി അങ്ങോട്ട് നടന്നു പോന്നു.
എന്നാൽ 4th year കഴിഞ്ഞ് അവളെ അവളുടെ ഡാഡി USA lekk അയക്കാൻ ആയിരുന്നു പ്ലാൻ.
സാരമില്ല long ഡിസ്റ്റൻസ് റിലേഷൻ തുടരാം എന്നൊക്കെ പറഞ്ഞു കരഞ്ഞു അവൾ എന്നോട് യാത്ര പറഞ്ഞു.
അന്നേ എനിക്ക് അറിയാം സംഗതി ഇനി പിടിച്ചാൽ കിട്ടില്ല... പെണ്ണ് അടുത്ത് ഇല്ലെങ്കിൽ ഒന്നും അങ്ങോട്ട് ഏൽക്കില്ല. അതുകൊണ്ട് തന്നെ അവളെ nice ആയിട്ട് ഒഴിവാക്കി അടുത്ത പണം കായ്ക്കുന്ന മരത്തിനെ തപ്പണം എന്ന് എനിക്ക് അറിയാമായിരുന്നു.
അവൾ വിളിച്ചാൽ ഞാൻ എടുക്കില്ല.
പിന്നെ പറയും നെറ്റ്‌വർക്ക് ഇഷ്യൂ ആണെന്ന്. പാവം അശ്വതി.
💬 Comments
View all comments