0%

Chapter Title : നിഗൂഢ ലോകങ്ങൾ 1 [Jon snow]

Author : Guest Author Read All Parts 102780

അമേരിക്കയിൽ പോയിട്ടും എന്നോട് ഉള്ള ആത്മാർത്ഥ പ്രണയം കൊണ്ട് എന്നോട് നിരന്തര ചാറ്റിങ്ങും വിളിയും ഒക്കെ നടത്തി അവൾ.

എന്നാൽ ഞാൻ ആണെങ്കിൽ തണുപ്പൻ പ്രതികരണം. ഒന്നിലും മൂഡ് ഇല്ലാത്ത പോലെ ഒക്കെ.

അവൾ പതിയെ പരാതി പറയാൻ തുടങ്ങി.

"നിനക്ക് എന്നോട് മിണ്ടാൻ ടൈം ഇല്ലല്ലേ... നിനക്ക് എന്താണ് ഇത്ര തിരക്ക്.. നാട്ടിൽ ഉള്ളപ്പോൾ എപ്പോളും എന്റെ കൂടെ വരാൻ തിടുക്കം ആയിരുന്നല്ലോ"

ഇങ്ങനെ തുടങ്ങി പരാതി പറച്ചിലിന്റെ പെരുമഴ.

അവസാനം അവൾ തന്നെ പറഞ്ഞു : "ജിത്തു... എനിക്ക് മടുത്തു...നമുക്ക് നിർത്താം"

ഹഹ ഹഹഹ... മണ്ടി.... അവൾക് മടുത്തെന്ന്.. പാവം എന്റെ ചതി ആണെന്ന് അവൾക് മനസിലായില്ല... അങ്ങനെ അവൾ ഒഴിവായി.

അതെ സമയം അടുത്ത ഒരെണ്ണം സെറ്റ് ആക്കാൻ ആയിരുന്നു എന്റെ കഷ്ടപ്പാട്. ഇത്തവണ പക്ഷെ കാര്യങ്ങൾ എളുപ്പമായി.

എന്റെ മാറിയ ഗേറ്റപ്പും സ്റ്റൈലും... പെൺപിള്ളേർ ചിലരൊക്കെ ഇങ്ങോട്ട് crush അടിച്ചു തുടങ്ങി.

അങ്ങനെ ഒരുത്തിയെ കറക്കി എടുത്തു. മീനാക്ഷി.

എന്നേക്കാൾ ഒരു വർഷം സീനിയർ. കാണാൻ നല്ല ഉയരം ഉള്ള മെലിഞ്ഞ വെളുത്ത നല്ല മുടി ഉള്ള ഒരു ശാലീന സുന്ദരി. നല്ല പ്രൊപോർഷൻ ഫിഗറും.

ഇവളെ ഒരു പണച്ചാക്കിനെക്കാൾ സൗന്ദര്യം കൊണ്ടും എനിക്ക് ബോധിച്ചു.

ആശ്വതിയോട് എന്തൊക്കെ ചെയ്തോ അതൊക്കെ ഇവളോടും ചെയ്തു... അപ്പോഴേക്കും ആണുങ്ങൾ ഒരു മഹത്തായ സൃഷ്ടിയും പെണ്ണ് നമുക്ക് ഉപയോഗിച്ചു ഉപേക്ഷിക്കാൻ ഉള്ളൊരു ഭോഗ വസ്തുവും മാത്രം ആണെന്ന് ഒരു അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു.

മീനാക്ഷി എന്റെ കൈവെള്ളയിൽ ആയിരുന്നു. അവളെ സുഖിപ്പിച്ചു കൊടുത്താൽ അവൾ

💬 Comments

View all comments