0%

Chapter Title : നിഗൂഢ ലോകങ്ങൾ 2 [Jon snow]

Author : Guest Author Read All Parts 56.3K

വന്നു അവൾ തോളിൽ പിടിച്ചു ബൈക്കിൽ കേറുന്നു. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ആളുകൾ കുശുകുശുക്കി തുടങ്ങി.. ഇവന് പിന്നെയും വേറെ പെണ്ണ് സെറ്റ് ആയോ എന്ന ആയിരുന്നു അവരുടെ സംസാരം.

" ബേബി എന്താ ഇത്ര ലേറ്റ് ആയത് "

അവൾ ഒരു കാമുകിയെ പോലെ ചോദിച്ചു

എന്നിട്ട് ഇടുപ്പിൽ ഒന്ന് പിച്ചി. ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരെ കേൾപ്പിക്കാൻ ആണ് അങ്ങനെ ഒരു ചോദ്യം എന്നും. അതിന് അനുയോജ്യമായ മറുപടി ഞാൻ നൽകാനും ആയിരുന്നു ആ പിച്ച്

" ആഹ് അതുപിന്നെ ഉറങ്ങി പോയി ബേബി.. "

ഞാൻ പറഞ്ഞൊപ്പിച്ചു.

വണ്ടി പെട്ടെന്നു ഞാൻ എടുത്തു അവിടെ നിന്ന് മാറാൻ. വണ്ടി ഓടി തുടങ്ങിയതും അവളുടെ ടോൺ മാറി

" ഞാൻ പറഞ്ഞതുപോലെ ഉള്ളിൽ പാന്റി ആണല്ലോ.... ഞാൻ ചെക്ക് ചെയ്യും പറഞ്ഞേക്കാം "

ഞാൻ അതെ എന്ന് തലയാട്ടി.

കോളേജിൽ എല്ലാ കുട്ടികൾക്ക് നടുവിൽ കൂടെ ബൈക്ക് ഓടിച്ചു പാർക്കിംഗ് വരെ. എല്ലാരും കണ്ടു എന്റെ പുതിയ കാമുകിയെ. അവളുടെ ഉദ്ദേശവും അതായിരുന്നു.

പാർക്കിങ്ങിൽ വണ്ടി നിർത്തി അവൾ ഇറങ്ങി.

അവിടെ കുറെ ബോയ്സ് ഉണ്ട്. അവൾ ചുറ്റും നോക്കി. ആളുകൾ ഉണ്ടെന്ന് കണ്ടപ്പോ ഒരു ചിരി ഫിറ്റ്‌ ചെയ്തു മുഖത്ത്

" ഏട്ടാ ലഞ്ച് കഴിക്കാൻ പോകാൻ വിളിക്കണേ... എന്നിട്ട് എന്റെ കവിളിൽ ഉമ്മ വച്ചിട്ട് അവൾ നടന്നു പോകുന്നു "

ഞാൻ കുറച്ചു ചമ്മി അവിടെ നിന്ന്.

എന്റെ ക്ലാസിൽ പഠിക്കുന്ന ബോയ്സ് അടുത്തെത്തി.

" പോന്ന് മൈരേ... എങ്ങനെ ആട ഇതൊക്കെ

💬 Comments

View all comments