0%

Chapter Title : നിഗൂഢ ലോകങ്ങൾ 2 [Jon snow]

Author : Guest Author Read All Parts 56.3K

സാധിക്കുന്നത്. ഫസ്റ്റ് ഇയർ അശ്വതി പിന്നെ മീനാക്ഷി. ഇപ്പൊ ഇതേതാ ഈ പെണ്ണ്.. "

" ഇന്നലെ ജോയിൻ ചെയ്ത ജൂനിയർ കൊച്ചിനെ എങ്ങനെയാട ഇത്ര പെട്ടെന്നു. നിന്റെ കയ്യിൽ വല്ല മന്ത്രം ഉണ്ടോ "

ഇതിൽ ആദ്യത്തെ രണ്ടും എന്റെ അധ്വാനം കൊണ്ടു ഞാൻ നേടി എടുത്തത് ആണെങ്കിലും മൂന്നാമത്തെ ജീന എന്നെ പെടുത്തിയത് ആണെന്ന് ഇവർക്കു അറിയില്ലല്ലോ

ഞാൻ ചുമ്മാ ഞഞ്ഞാ പിഞ്ഞാ പറഞ്ഞു അവിടെ നിന്ന് പോന്നു.

ഉച്ചയ്ക്ക് ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി. ജീനയുടെ ക്ലാസ്സ് ഏതാണ് എന്ന് അറിയില്ല. അത് കണ്ടു പിടിച്ചു അവളെ പോയി വിളിക്കണം ഇല്ലെങ്കിൽ ചിലപ്പോ അവൾ പിണങ്ങും അത് പിന്നെ പ്രശ്നം ആകും

വേറെ ക്ലാസിൽ പോയി പെണ്ണിനെ വിളിച്ച് ഇറക്കി കൊണ്ടു വരുന്നത് ബുദ്ധിമുട്ട് ഒന്നുമല്ല എനിക്ക്. ഇതിനു മുന്നേ കൊറേ വട്ടം ചെയ്തിട്ടുണ്ട്. എന്നാലും ഇപ്പൊ ഭയം തോന്നി തുടങ്ങി. അവളുടെ ക്ലാസ്സ്‌ കണ്ടെത്തി ഞാൻ നടന്നു ചെല്ലുമ്പോ അതിന്റെ ഡോറിൽ ഫുൾ കൊറേ പെൺകുട്ടികൾ നിന്ന് കത്തി അടിക്കുന്നു.

എന്തോ എനിക്ക് ഇപ്പൊ പെൺകുട്ടികളെ കാണുമ്പോ ഒരു നാണം ഒക്കെ. ഞാൻ മടിച്ചു മടിച്ചു ചോദിച്ചു : " ജീന ഈ ക്ലാസിൽ ആണോ "

ജോയിൻ ചെയ്തു രണ്ടാമത്തെ ദിവസം ആയതുകൊണ്ട് പലർക്കും പേരുകൾ അറിയില്ല. അവർ പരസ്പരം നോക്കി. പെട്ടെന്നു എല്ലാരേം വകഞ്ഞു മാറ്റി ജീന മുന്നിലേക്ക് വരുന്നു " മറടി എല്ലാം... എന്റെ ബോയ്ഫ്രണ്ട് ആണെന്ന് അവൾ വിളിച്ചു പറഞ്ഞു. "

അത് കേട്ടിട്ട് അവരൊക്കെ

💬 Comments

View all comments