Chapter Title : നിഗൂഢ ലോകങ്ങൾ 2 [Jon snow]
എനിക്ക് അയച്ചു എന്റെ കാമുകൻ ആണെങ്കി വീട്ടിൽ പറയേണ്ട എന്ന് വച്ചു ആണ് എനിക്ക് അയച്ചത് അവൾ "
ഞാൻ തല കുനിച്ചു ഇരുന്ന്
" ഹഹ്മ്മ്. എന്റെ കാര്യങ്ങൾ അന്വേഷിച് എന്നെ എന്തെങ്കിലും ചെയ്യാമെന്ന് ഒക്കെ ആണ് നിന്റെ വിചാരം എങ്കിൽ നിന്റെ രണ്ട് എല്ല് എങ്കിലും ഞാൻ ഒടിക്കും പറഞ്ഞേക്കാം "
ഞാൻ ഞെട്ടി ഇരുന്നു പോയി.
" ഇറങ്....ഇനിയിപ്പോ ഞെട്ടി ഇരുന്നിട്ട് എന്തിനാ "
ഞാൻ കാറിൽ നിന്ന് ഇറങ്ങി. വളരെ വലിയ വീട് ആണ്
" ജീന ഇത്രയും വലിയ വീട്ടിൽ ഒറ്റയ്ക്ക്..... "
" എന്താ എന്നെ കീഴ്പ്പെടുത്താൻ പറ്റുന്ന ആരെയെങ്കിലും അറിയാമോ. ഇവിടെ വന്നു എന്നെ ഉപദ്രവിക്കാൻ ധൈര്യം ഉള്ള ആരെങ്കിലും ഉണ്ടന്ന് തോന്നുന്നുണ്ടോ "
" അല്ല അതല്ല... പക്ഷേ ആളുകൾക്ക് അറിയില്ലലോ. എന്ന് വച്ച വീട്ടുകാർ സമ്മതിച്ചോ... "
" ഞാൻ ഒറ്റയ്ക്ക് ആണെന്നല്ല. 4 പെൺകുട്ടികൾ കൂടെ ഉണ്ടെന്ന് ഒരു കള്ളം പറഞ്ഞിട്ടുണ്ട് വീട്ടിൽ. ഇനി മുതൽ നീ ഇവിടെ ആംയിരിക്കും താമസം "
"ഏഹ് ഞാനൊ. ഞാൻ ഹോസ്റ്റലിൽ..... "
" ഞാൻ പറയുന്നത് കേട്ടാൽ മതി. നിന്റെ സാധനം ഒക്കെ ഇന്ന് രാത്രിയിൽ തന്നെ ഇങ്ങോട്ട് മാറ്റണം. എനിക്ക് ആവശ്യം ഉള്ള ഒരു pet നെ പോലെ ഇവിടെ നീ കാണണം. എന്റെയോ നിന്റെയോ വീട്ടുകാർ അറിയരുത്. "
ഞാൻ ഇതൊക്കെ കേട്ടു എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന്
ജീനയുടെ ഫോൺ അടിക്കുന്ന സൗണ്ട് കേട്ടു ഞാൻ തല ഉയർത്തി
💬 Comments
View all comments