Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]
നോട്ടം കണ്ടു ചിരിച്ചു.
" എന്താടാ നിന്റെ നോട്ടം. എന്നെ നോക്കി ദഹിപ്പികോ. "
" ഏയ്. നീ സിഗരറ്റ് വലിക്കുന്നത് കാണാൻ ഭയങ്കര സ്റ്റൈൽ ആണലോ "
സുമി : " ഹ്മ്മ്. അതും അതിന്റെ അപ്പുറവും തോന്നും "
ജീന : " എടി സുമി.... നീ ഒന്ന് അപ്പുറത് പോയ് ഇരിക്ക്.... പ്ലീസ്... ഞങൾ ഒറ്റയ്ക്ക് ഇരുന്നോട്ടെ. "
സുമി : " ഓ ഞാനായിട്ട് ശല്യം ഇല്ല "
അവൾ കുപ്പി എടുത്തു അടുത്തുള്ള ഒരു കരിങ്കൽ ഭീതിക്ക് അപ്പുറത്തെ വശത്ത് പോയ് ഇരുന്നു.
ജീന തിരിഞ്ഞു കെവിനെ നോക്കി.
കൈകുത്തി ജീന നാല് കാലിൽ നിന്ന് കെവിന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു. ഒരു ഉമ്മ കൊടുക്കാൻ വെമ്പി നിക്ക അവൾ.
കെവിൻ ചെറുതായി പേടിച്ചു ഒന്ന് പിന്നിലേക്ക് വലിഞ്ഞു.
ജീന വിട്ടുകൊടുക്കാൻ ഉള്ള മൂഡിൽ ആയിരുന്നില്ല. അവൾ നാല് കാലിൽ നടന്നു അവന്റെ മടിയിലേക്ക് കയറി. അതോടെ അവനും വഴങ്ങി. ആരാധന കലർന്ന പ്രണയ ഭാവം അവന്റെ മുഖത്ത് വിരിഞ്ഞു.
ജീനയെ ഒരു യജമാണതിയെ പോലെ നോക്കി അവൻ അവളുടെ ജീൻസിൽ ചന്തിയിൽ പിടിച്ചു മടിയിലേക്ക് അടുപ്പിച്ചു.
അവളുടെ ചുണ്ടിൽ സിഗറേറ്റ് ന്റെ മണം ഉണ്ടായിരുന്നത് അവനെ മത്ത് പിടിപ്പിച്ചു.
"ആരാടാ അവിടെ!!!!!!!!!!!!"
ഒരു അലർച്ച കേട്ട് ജീനയും കെവിനും ഞെട്ടി. സുമി മതിലിന്റെ അപ്പുറത്ത് നിന്ന് ചാടി എഴുന്നേറ്റ് നോക്കുന്നു.
ക്ളച്ച കൾച്ച എന്നു കരിയില അമരുന്ന ശബ്ദം കേൾക്കാം. ആരോ അങ്ങോട്ട് വരുന്നുണ്ട്. സുമി ഓടി വന്നു
💬 Comments
View all comments