0%

Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]

Author : Guest Author Read All Parts 59.4K

കുപ്പി ഒക്കെ ബാഗിൽ ആക്കി. മാസ്ക് എടുക്കുന്നു ബാഗിൽ നിന്ന്. സുമി മാസ്ക് വച്ചു ജീനയും. ജീന ഒരു മാസ്ക് എടുത്തു കെവിന് നീട്ടി.

കെവിൻ : " എന്താ ഇത് മാസ്ക് ഒക്കെ. ആരാ വരുന്നേ "

ജീന : " ആരോ വരുന്നുണ്ട്... ഇങ്ങനെ നമ്മളെ കണ്ടാൽ തിരിച്ചു അറിയാതെ ഇരിക്കാൻ ഞങ്ങൾ എപ്പോളും മാസ്ക് കൊണ്ടുവരും. അതാണ് ഇത്.. വച്ചോ.... എന്നിട്ട് ഓട്. "

സുമി എല്ലാം പെറുക്കി എടുത്തു ഓട്ടം തുടങ്ങി.

ജീന : " എന്റെ കൂടെ ഓടി വാ കെവിൻ... ആരെങ്കിലും കണ്ടാൽ നമ്മുടെ വീട്ടിൽ പറയും വാ "

അപ്പോളേക്കും മൂന്നാൽ ആളുകൾ കാട്ടിൽ നിന്ന് അങ്ങോട്ട് എത്തുന്നത് കെവിൻ കാണുന്നു

ഗൂഡ വനം ആയത് കൊണ്ടു ഇരുട്ട് ഉള്ളത് കൊണ്ടു അവരുടെ മുഖങ്ങൾ വ്യകതമല്ല. അതുകൊണ്ട് അവർക്ക് തന്നെയും കാണാൻ പറ്റുന്നുണ്ടാവില്ല എന്നു കെവിൻ ഓർത്തു. അവൻ മാസ്ക് എടുത്തു ഇട്ടു. അപ്പോളേക്കും ജീന അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ഓട്ടം തുടങ്ങി.

വന്നവരും പിന്നാലെ ഓടാൻ തുടങ്ങി.

" ഏതോ കൂതിച്ചി മക്കൾ കൊണയ്ക്കാൻ കാട്ടിൽ കേറിയെടാ പിടിക്കെടാ അവന്മാരെ. പെണ്ണിനെ കിട്ടിയാൽ പൊളിച്ചു വിടാം ആരും ചോദിക്കില്ല "

ഒരുത്തൻ വിളിച്ചു പറയുന്നത് കേട്ടു കെവിനും ജീനയും

" പൂറിയെ കിട്ടിയാൽ വിടല്ലേ. "

അവന്മാർ പിന്നാലെ വരുന്നു. മൂന്നു പേരുണ്ട് അവർ. അവരും നാട്ടിൽ ഉള്ള ഏതോ ചെറുപ്പക്കാർ ആണ്. കാട്ടിൽ കേറി ചാരായം മോന്താൻ വന്നതായിരുന്നു. പക്ഷെ പെണ്ണിനെ കണ്ടതും

💬 Comments

View all comments