0%

Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]

Author : Guest Author Read All Parts 60K

അവരുടെയും മൂഡ് മാറി. സാമൂഹ്യ വിരുദ്ധർ ആയ അവർ റേപ്പ് ചെയ്യാനും മടിക്കില്ല.

സുമി പറന്നു ഓടി മുന്നേ.

ജീനയും കെവിനും പിന്നലെ. എന്നാൽ കല്ലിൽ തട്ടി കെവിൻ വീഴുന്നു.

ജീന ഒന്ന് തിരിഞ്ഞ് നിന്ന്. അപ്പോളേക്കും അവർ അടുത്ത് എത്തി.

മൂന്നു പേരും മൂപ്പത് മുപ്പത്തി അഞ്ചു വയസ് കാണും.. ഒരുത്തൻ ആണെങ്കിൽ ഹാൻസോ മറ്റോ വച്ചിട്ട് ഉണ്ട്. അവർ പെട്ടെന്നു വന്നു ജീനയെ പിടിച്ചു.

" ആാാ. വിടെടാ.... എന്നെ വിട് "

സുമി അത് കേട്ട് തിരിഞ്ഞു നിന്ന്. അവൾ തിരികെ ഓടി വന്നു കൂട്ടുകാരിയെ വിട്ടിട്ട് പോകാൻ പറ്റില്ലാലോ അവൾക്ക്.

" ഏഹ് ദോണ്ട ടാ വേറെ ഒരുത്തി. രണ്ടിനേം പിടിക്കെടാ "

" അതെ പിടിക്ക്. ഇപ്പൊ നമ്മൾ എന്ന ചെയ്താലും ഇവളുമാർക്ക് പരാതിപ്പെടാൻ പറ്റില്ല. കാട്ടിൽ കേറിയത് എന്തിനാ എന്നെ നാട്ടുകാർ ചോദിക്കൂ "

" അണ്ണാ ഇവനെ എന്തോ ചെയ്യണം"

" ആ രണ്ട് അടി കൊടുത്ത് ബോധം കെടുത്തി ഇടെടാ ചെറുക്കനെ "

ഒരു കൂട്ട ബലാത്സംഗം നടക്കാൻ ആയിരുന്നു പ്ലാൻ.

പക്ഷേ അവർക്ക് അറിയില്ല പെൺപിള്ളേർ ആരാണെന്ന്.

ഓടി വരുന്ന സുമി ഒരു കല്ലിൽ ചവിട്ടി ചാടി വന്നിട്ട് ജീനയുടെ ഇടത് കയ്യിൽ പിടിച്ചവന്റെ തലയിൽ ചവിട്ടി അവനെ നിലത്തേക് ഇടുന്നു

കെവിൻ ഞെട്ടലോടെ കാണുന്നു അത്.

ഒരു കൈ ഫ്രീ ആയ ജീന ഒരുത്തന്റെ മൂക്ക് നോക്കി ഒരൊറ്റ ഇടി.

അവൻ പിടി വിട്ട് മൂക്ക് പൊത്തി പിടിച്ചു മോങ്ങി. സുമി നിലത്തു

💬 Comments

View all comments