0%

Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]

Author : Guest Author Read All Parts 65K

എപ്പോളും ഫോണിൽ വിളിക്കുന്നെ. നിനക്ക് വേറെ ഒന്നും ഇല്ലേ ചെയ്യാൻ "

" നിന്നെ വിളിക്കുന്നത് കുറ്റം ആണല്ലേ. നീ എന്റെ എത്രയോ കോളുകൾ എടുക്കുന്നില്ല. അതിനെ കുറിച് നിനക്ക് ഒന്നും പറയാൻ ഇല്ലല്ലോ "

" എനിക്ക് ഇപ്പൊ നിന്നോട് താല്പര്യം ഇല്ല. വെറുതെ എന്നെ വിളിക്കേണ്ട നീ "

" കെവിൻ.... ഇങ്ങനെ ഒന്നും സംസാരിക്കരുത് "

" നീ കൂടുതൽ പറയണ്ട. നീ എന്നെ കള്ളൻ എന്ന് വിളിച്ചില്ലേ... നീയോ എന്നെ വിളിച്ചു കൊണ്ടു പോയി നീ കാട്ടിൽ ഇരുന്നു മദ്യപിച്ചില്ലേ. നീ പുക വലിച്ചില്ലേ. "

" അതൊക്കെ എല്ലാരും ചെയുന്നത് അല്ലെ."

" അല്ല നീയും സുമിയും പോലത്തെ ചീത്ത പെണ്ണുങ്ങൾ ആണ് അങ്ങനെ ചെയ്യാർ. അന്ന് ഓടി വന്ന ചേട്ടന്മാർ കണ്ടിരുന്നു എങ്കിൽ ഉണ്ടാകുന്ന നാണക്കേട് നീ മാറ്റുമോ. പെണ്ണ് ആയോണ്ട് നിനക്ക് പ്രശ്നം ഇല്ല. ഞാൻ നിന്നെ കൊണ്ടുപോയി എന്നല്ലേ പറയൂ എല്ലാരും "

" കെവിൻ പ്ലീസ്... അങ്ങനെ ഒന്നും ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല. അങ്ങനെ ഒക്കെ ഉണ്ടായാൽ നിന്നെ ഞാൻ ഒറ്റയ്ക്ക് ഇട്ടു കൊടുക്കില്ല. അന്ന് ഞാൻ അല്ലെ നിന്നെ രക്ഷിച്ചേ "

"ഓഹോ പ്രശ്നം ഉണ്ടാക്കി തന്നിട്ട് രക്ഷിച്ചാൽ മതിയല്ലോ. നിന്നെ പോലെ ചീത്ത പെണ്ണിനെ എനിക്ക് വേണ്ടാ. ഞാൻ ബ്രേക്പ്പ് ആകുവാ.... ബൈ "

അവൻ പിന്നെയും ഫോൺ കട്ട് ചെയ്ത്.

എന്തെങ്കിലും ആകട്ടെ ജീന ഇനി പോയാലും സാരമില്ല. ഇപ്പൊ അമ്മയാണ് തന്റെ റാണി. ജീനയുടെ ഡിസ്ട്രാക്ഷൻ ഒന്നും വേണ്ടാ

💬 Comments

View all comments