Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]
കൈ വിട്ടു..
" ഉം... എന്താ വിട്ടേ... പിടിക്കെടി... "
" ച്ചി... പോ ചേട്ടായി... എന്താ ഈ കാണിക്കുന്നേ... ആന്റി കാണും "
".അമ്മ അടുക്കളയിൽ ആണ് "
" ജീന വരും "
" കണ്ടാലും കുഴപ്പമില്ല.. അവൾ ആരോടും പറയില്ല.. "
" ശോ എന്നാലും നാണം ഇല്ലേ നിങ്ങൾക്ക് എന്നെ ഇങ്ങനെ എപ്പോളും ഇങ്ങനെ പിടിക്കാൻ "
" ഇഷ്ടം ഉള്ളവരെ അല്ലെ പിടിക്കുക "
" ശോ.... പോ അവിടുന്നു.... "
അവൾ അതും പറഞ്ഞു ജസ്റ്റിന്റ നെഞ്ചിൽ ചാരി...
ജസ്റ്റിൻ അവളെ മുഖം ഉയർത്തി ചുണ്ടിൽ ഒന്ന് ഉമ്മ വച്ചു...
ഇപ്പൊ അനിയത്തി കുടിച്ച ചുണ്ടിൽ ആണല്ലോ ചേട്ടൻ നക്കുന്നെ എന്ന് ഓർത്തു അവൾക്ക് വല്ലാണ്ട് ആയി.
" എന്താടി ഒരു ടെൻഷൻ "
" ഏയ് ഒന്നുമില്ല. "
" ഹ്മ്മ്... അവളെന്താ ഇന്ന് മുറി അടച്ചു ഇരിപ്പാണല്ലോ. അമ്മ വിളിച്ചിട്ടും വന്നില്ല. നിന്നെ മാത്രമേ അകത്തേക്ക് കയറ്റിയുള്ളൂ... എന്തെങ്കിലും പ്രശ്നം ഉണ്ടോ "
" ഏയ് ഒന്നുമില്ല. ചുമ്മാ മൂഡ് ഓഫ്.... ഞാൻ സംസാരിച്ചു ഓക്കേ ആക്കിയിട്ടുണ്ട്. "
" ഹ്മ്മ്... അതൊക്കെ പോട്ടെ... ആ ടോപ് ഒന്ന് താഴ്ത്തി കാണിക്കേടി... ഞാൻ ഒന്ന് കാണട്ടെ "
" ചീ പോടാ... ഓപ്പൺ ഐറിൽ ആണോ ഇതൊക്കെ "
" ശേ... പിന്നെ വീട്ടിൽ പോയി നോക്കാൻ പറ്റുമോ. അമ്മയും അവളും ഉണ്ടല്ലോ "
" അതിന് പഠിത്തം കഴിഞ്ഞ് വരുമ്പോ എന്നെ അങ്ങോട്ട് കെട്ട്.
💬 Comments
View all comments