Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]
സംസാരിക്കണം.... ഇപ്പൊ അവൻ എന്റെ ഫോൺ പോലും എടുക്കില്ല "
സുമി : " എന്ന ഞാൻ വിളിക്കാം. ഒന്ന് സംസാരിക്കാം "
ജീന : " വേണ്ടാ... നീ വിളിച്ചാൽ ഞാൻ അടുത്ത് ഉണ്ടാകും എന്ന് അവന് അറിയാം. "
സുമി : " ശെരി എന്നാൽ നമുക്ക് അടുത്ത് തന്നെ അവനെ നേരിൽ പോയി കാണാം. ചിലപ്പോ നിന്നെ കാണുമ്പോ അവന്റെ പിണക്കം മാറും. അതുവരെ നീയിങ്ങനെ കണ്ണീർ ഒലിപ്പിച്ചു നിക്കല്ലേ. ഒന്നില്ലേലും സാബു സാറിന്റെ മോളല്ലേ നീ. ജസ്റ്റിൻ ചേട്ടന്റെ അനിയത്തി അല്ലെ. അതൊന്നും ഇല്ലേലും എന്റെ കൂട്ടുകാരി അല്ലെ നീ... ധൈര്യത്തോടെ ഇരിക്ക്... "
ജീനയ്ക്ക് കുറച്ചു ആശ്വാസം തോന്നി അവൾ ഓക്കേ എന്ന് മൂളി.
സുമി അന്നേരം ജീനയെ കെട്ടിപിടിച്ചു ചുണ്ടിൽ നല്ലൊരു ഉമ്മ കൊടുത്തു. ആരൊക്കെ വന്നാലും പോയാലും നമ്മൾക്ക് നമ്മൾ ഉണ്ടെന്ന് അവൾ പറഞ്ഞു.
ജീന ഓക്കേ ആയെന്ന് തോന്നിയപ്പോൾ സുമി വീട്ടിലേക്ക് പോകാൻ ഇറങ്ങി.
ജീനയുടെ മുറിയിൽ നിന്ന് ഇറങ്ങി ജീനയുടെ അമ്മയോട് ബൈ പറഞ്ഞു പുറത്തേക്ക് ഇറങ്ങി. വീടിന്റെ മുന്നിൽ വച്ചിരുന്ന അവളുടെ സ്കൂട്ടർ എടുത്തു പോകാനായി അങ്ങോട്ട് നടക്കുമ്പോ. ആരോ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. വലിച്ചു അവളെ മതിലിന്റെ ഒരു കോണിൽ ചുടുകട്ട കൂട്ടി വച്ചിരിക്കുന്ന ഒരു ഗ്യാപ് പോലെ ഉള്ള സ്ഥലത്തേക്ക് വലിച്ചു. അവൾ ഞെട്ടിപ്പോയി. പെട്ടന്ന് സെൽഫ് ഡിഫെൻസ് മൂഡിൽ ആയി തന്നെ വലിച്ച ആളിന്റെ ബോളിൽ കേറി പിടിച്ചു.
തിരിഞ്ഞു നോക്കുമ്പോ ജസ്റ്റിൻ ആയിരുന്നു.. അവൾ പെട്ടെന്നു
💬 Comments
View all comments