Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]
ആ കരാട്ടെ മാഷിന്റെ മോൾ ആണെന്ന് തോന്നുന്നു "
ശേ.. ഇവൾ എന്താ ഇപ്പൊ എന്ന് ഓർത്തു
" ആഹ് അമ്മേ ഞാൻ ദേ കുളിച്ചിട്ട് വരാം. "
അവൻ പെട്ടെന്ന് കുളിച്ചു റെഡി ആയി ഡ്രസ്സ് ഒക്കെ ഇട്ടു മുറിയിൽ നിന്ന് വന്നു. ജീനയും സുമിയും തന്നെ ആയിരുന്നു വന്നത്.
" ഹൈ ജീന... ഹായ് സുമി. എന്താ പതിവില്ലാതെ "
അമ്മ : " എന്താടാ ഇത്. വീട്ടിൽ വന്നവരോട് പതിവില്ലാതെ എന്നൊക്കെ ആണോ ചോദിക്കുന്നെ. മക്കൾ ഇരിക്ക് ഞാൻ കാപ്പി എടുക്കാം "
കെവിൻ ചമ്മി.
കെവിൻ : " അല്ല അമ്മ രാവിലെ പെട്ടെന്നു കണ്ടപ്പോ... സോറി ജീന "
അമ്മ അടുക്കളയിൽ പോകുന്ന കണ്ടപ്പോ ജീന കുറച്ചു നീരസത്തോടെ അവനെ നോക്കി
ജീന : " പതിവ് ഇല്ലാതെ അല്ലെടാ... നീ മെസ്സേജസ് നോക്കുന്നുണ്ടോ. എന്റെ മിസ്സ്ഡ് കോൾ വല്ലതും കാണുന്നുണ്ടോ നീയ് "
കെവിൻ കുറച്ചു ദിവസം ആയിട്ട് കോൾസ് എടുക്കാതെ മുങ്ങി ഇരിപ്പ് ആയിരുന്നു. അതുപോലെ വാട്സ്ആപ്പ് നോക്കിയതുമില്ല. അപ്പോ അവിടെ നിന്ന് അവൻ ഫോൺ എടുത്തു നോക്കുമ്പോ ജീനയുടെ കൊറേ മെസ്സേജസ്. ഞായറാഴ്ച വരാം എന്നും പറഞ്ഞിട്ടുണ്ടായിരുന്നു അതിൽ
സുമി : " ഉം. ഞാൻ കട്ടുറുമ്പ് ആകുന്നില്ല. "
അവൾ കെവിന്റെ അമ്മയെ സഹായിക്കാൻ എന്ന വ്യാജന അടുക്കളയിൽ കേറി പോയി.
ജീന : " നീയെന്താ എന്നെ അവോയ്ഡ് ചെയ്യുക ആണോ "
സത്യത്തിൽ ജീനയെ കണ്ടപ്പോ മുതൽ ഉണ്ടായ സ്ത്രീ സാമിപ്യം
💬 Comments
View all comments