0%

Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]

Author : Guest Author Read All Parts 55.1K

അവനിൽ ഒരു ഭയം ഉണ്ടാക്കി തുടങ്ങിയിരുന്നു. താൻ കണ്ട പല പെണ്ണുങ്ങളുടെയും തുണ്ട് ജീന ആണെങ്കിൽ എന്ന അവൻ ചിന്തിക്കാറുണ്ട്. ജീന അവിടെ ഇരുന്നപ്പോ അവന് ഒരു പേടിയും ബഹുമാനവും തോന്നി തുടങ്ങി.

" ഏയ്‌ ഇല്ല ജീന. ഞാൻ കുറച്ചു ഫോൺ ഡിജിറ്റൽ സംഭവങ്ങൾ ഒക്കെ ഒഴിവാക്കി കുറച്ചു ദിവസം ഒന്ന് ഇരിക്കാമെന്ന് വച്ചു. "

" ഉം. എന്തായാലും ഇന്നിപ്പോ നീയെന്റെ കൂടെ വരണം. നമുക്ക് മൂന്ന് ആൾക്കും ഒന്ന് കറങ്ങി വരാം. അവൾ ശല്യം ചെയ്യില്ല ഒതുങ്ങി നിന്നോളും "

അവളുടെ ആവശ്യം ഒരു ആജ്ഞ പോലെ അവന് തോന്നിപോയി. യഥാർത്തിൽ ജീന ഒരു റിക്വസ്റ്റ് പോലെ ചോദിച്ചുള്ളൂ എങ്കിലും കെവിൻ ഇപ്പൊ കാണുന്നതിൽ എല്ലാം ഒരു സ്ത്രീ ആധിപത്യം കാണാൻ ആഗ്രഹിച്ചു ഒരു മാനിയക്ക് പോലെ ആയി മാറിയിരിക്കുന്നു

" അതിനെന്താ ജീന നമുക്ക് പോവാം "

ഞായറാഴ്ച ആയത് കൊണ്ടു അമ്മ വീട്ടിൽ ഉള്ളത് കൊണ്ടു എന്തായാലും ഇന്ന് മുറി അടച്ചു ഇരിക്കാൻ പറ്റില്ല. അപ്പൊ പിന്നെ ജീനയുടെ കൂടെ പോയാൽ ജീനയുടെ പരാതി മാറി കിട്ടുമല്ലോ.

ഇനി കെവിന്റെ അമ്മയെ കുറിച്ച് പറയാം. സാധാരണയിൽ നിന്ന് ഒരല്പം ഉയരം അവർക്ക് ഉണ്ട്. കെവിനും ഏതാണ്ട് അത്രയും തന്നെ ഉണ്ട്. അവന്റെ അമ്മയുടെ അതെ ഛായ ആയിരുന്നു അവന്റേതും. അമ്മയുടെ പേര് എലിസബത് എന്നായിരുന്നു. വീട്ടിൽ പണ്ട് മുതലേ ബെറ്റി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. നാട്ടുകാർക്കും ആ പേരെ അറിയൂ. പ്രായം 40 ആയി എങ്കിലും ശരീരം സൂക്ഷിക്കുന്ന കൂട്ടത്തിൽ

💬 Comments

View all comments