0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1932

മങ്ങിയ രുപം അവൾ അലറിവിളിച്ചു... ആ നിലവിളിശബ്ദം കേട്ടുകൊണ്ട് അവൾ്കരുക്കിലേക്ക് അവളുടെ കൂട്ടുകാരികൾ ഓടിയെത്തി ) എന്താ എന്താ നീതു എന്ത് പറ്റി അവിടെ ആ ജനലിന്റെ പുറത് ചുവന്നകണ്ണുകളുമായി ഒരു രുപം . നിനക്ക് തോന്നിയതാവും ഈ പാതിരാത്രിയിൽ കറണ്ട് ഇല്ലാത്തസമയത് മെഴുക്ക് തിരിവെട്ടത്തിരുന്നു ഏത് പുസ്തകമാ വായിച്ചത് .... റസിയ നീ നോക്കിയേ അവൾ ഈ പാതിരാത്രിയിൽ വായിക്കുവാൻ പറ്റിയ പുസ്തകമാ വായിച്ചോണ്ടിരുന്നത് രക്തരാക്ഷസ്... ചുമ്മാതല്ല വിളിച്ചുകൂവിയത്... വാ നീ വന്ന് കിടക്ക് രാവില്ലേ ആ കല്ലറയ്കടുത് പോകേണ്ടത... ( അവർ ഉറങ്ങുവാൻ പോയി അപ്പോഴും അവൾ പാതിയിൽ വായിച്ചുനിർത്തിയ കഥയുടെ ഒരോ പേജുകളും ആരോ മറിച്ചുകൊണ്ടിരുന്നു അവസാനപേജിൽ. .... അത്ഭുദമെന്നപോലെ ആരോ കുറിച്ചിട്ടു .... " നീ വരുന്നില്ലേ രാത്രിയെ പ്രണയിക്കുവാൻ ചോരയുടെ നിറമുള്ള രാത്രികളെ പ്രണയിക്കുവാൻ നീ വരുന്നില്ലേ ഈ പുസ്തകത്താളുകളിൽ അക്ഷരങ്ങൾകൊണ്ട് നിന്നെ ബന്ധിച്ച മാന്ത്രികബന്ധനത്തിന് ഇന്ന് മോചനമാണ്. ... വരു നീ കാത്തിരിക്കുകയാണ് ഞാൻ ആ കല്ലറയിൽ..)... ..... (വരുകയാണ് ഞാൻ ഇരുട്ടിന്റെ നാഥാ വരുകയാണ് ഞാൻ.... ആ മെഴുകുതിരി ആരോ മറിച്ചിട്ടതുപോലെ ആ പുസ്തകത്തിലേക്ക് മറിഞ്ഞുവീണ് നിമിഷനേരംകൊണ്ട് ആ പുസ്തകം കത്തിയമർന്നു അതിൽനിന്നും ഉയർന്ന പുകപടലം ഒരു സ്ത്രീരുപംപോലെ പുറത്തേക്ക് മറഞ്ഞു. . ) നീതു എണ്ണിക്കു സമയം ഒമ്പതുമണിയായി നേരം വെളുത്തോ... സോഫിയ വാ പോകണ്ടേ അവരെല്ലാം ഒരുങ്ങിനിൽക്കുവാ.. അയ്യോ ഞാൻ മറന്നുപോയി ദാ വരുകയാ അവൾ ഹാളിലേക്ക് വന്നപ്പോൾ ആ പുസ്തകം കത്തിച്ചാമ്പലായി കിടക്കുന്നു സോഫിയ ഇതെങ്ങനെ കത്തി ഞാൻ ഇത് മുഴുവനും വായിച്ചില്ലായിരുന്നു.. മെഴുകുതിരി മറിഞ്ഞുവീണ് കത്തിയതാവും നീ വാ നമ്മുക്ക് വേറേ മേടിക്കാം.. നീതു സോഫിയ പെട്ടെന്ന് വണ്ടിയിൽ കേറൂ ആരേലും ആ കല്ലറയ്ക്കരുകിൽ വരുന്നതിനുമുമ്പ് നമ്മുക്ക് അവിടെച്ചെല്ലണം..... (കല്ലറയ്ക്കരുകിൽ.).. ദാ ഇത് കണ്ടോ കല്ലറയുടെ മൂടി തുറന്നുകിടക്കുന്നു എയ്ഞ്ചൽ അവന്റെ ശവം കാണുന്നില്ല ദൈവമേ ആരേലും ഇവിടേക്ക് വന്ന് കാണുമോ അത് കണ്ടോ ആ മൂലയിൽ കുറേ എല്ലിൻകഷ്ണങ്ങൾ മാത്രം നിങ്ങൾ പേടിക്കണ്ട ഇവിടെ കാട്ടുചെന്നായ്കൾ ഉണ്ട് അവന്റെ ശരീരം അവറ്റകൾ ഭക്ഷിച്ചുകാണും എന്നാലും ഈ കല്ലറയുടെ മൂടി എങ്ങനെ തുറക്കപെട്ടു.. ഇന്നലത്തെ വെപ്രാളത്തിനിടയിൽ അടയ്ക്കാൻ മറന്നതാവും... വാ മൂടി അടച്ചിട്ട് നമ്മുക്ക് പോവാം നീതു.... അല്ല ആദ്യതിയ സ്വർണ്ണക്കുരിശ്ശ് നോക്കണ്ടേ അതുശെരിയാണല്ലോ അനുപമ ഞാൻ ആ കാര്യം അങ്ങ് മറന്നുപോയി... ( അവർ

💬 Comments

View all comments