Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]
കമ്പിനി സർവീസ് അന്ന് … ഓരോന്ന് ഒക്കെ പറഞ്ഞു ആ വണ്ടി തന്നെ ഇത്രയും കാലം എന്തിനാ ഉപയോഗിച്ചത് എന്ന് പോലും നിങ്ങൾക്ക് മനസ്സിലായില്ല ഞാൻ പോകുവാട്ടോ ഇനി വരില്ല ഇന്ന് തന്നെ ഉപ്പ ഇ വണ്ടി മേടിച്ചു വയ്ക്കും ഷാഹിന അതും പറഞ്ഞു കൊണ്ട് ഇറങ്ങി പോയ്യി """ അപ്പോളാണ് എനിക്ക് മനസിലായത് അവൾ എത്ര മാത്രം എന്നെ സ്നേഹിച്ചിരുന്നു എന്ന് പിന്നെ ഒന്നും ആലോചില്ല ബൈക്ക് എടുത്തു അവളുടെ പുറകെ പോയ്യി അവളുടെ മുമ്ബിൽ കയറി നിർത്താൻ കൈ കാണിച്ചു.. അവൾ വണ്ടി സൈസ് ചേർത്തു നിർത്തി …
"എന്താ "" മുഖം കറുപ്പിച്ചു കൊണ്ടവൾ ചോദിച്ചു സത്യം പറഞ്ഞാൽ എനിക്ക് അവൾ ദേഷ്യപെടുന്നത് കാണുമ്പോൾ ചിരിയാണ് വരുക ഞാൻ അറിയാതെ ചിരിച്ചു പോയ്യി
"ഞാൻ പോകുവാ " അവള് പിന്നെയും ദേഷ്യപെട്ടു വണ്ടി സ്റ്റാർട്ട് ചെയ്തു ഞാൻ ഓടിച്ചെന്നു ചേതകന്റെ കി ഊരി എടുത്തു..
"'"നേരത്തെ എന്താ പറഞ്ഞെ "
""ഇയാള് എന്റെ ചാവി താ എനിക്ക് പോണം ഞാൻ ഇയാളോട് വാർത്തനത്തിനില്ല ""
""ഓ വലിയ ജാടകാരി എന്താന്ന് തെളിച്ചു പറഞ്ഞാൽ ഞാൻ ചാവി തരും ""
"'ഇയാള് പൊട്ടൻ ആണോ ഞാൻ പറഞ്ഞത് ഇനിയും മനസ്സിലായില്ലേ"
""ടി നീ ചിന്തിച്ചു തന്നെയാണോ നിനക്ക് എന്റെ ഫാമിലി,ജോബ്, മതം ഒന്നും പ്രശ്നം ഇല്ലേ ""
""മാഷ് കേട്ടിട്ടില്ലേ ഇ പ്രേമത്തിന് കണ്ണില്ല മൂക്കില്ല മതം ഇല്ലാനൊക്കെ അത് പോലെ തന്നെ ഒരു ഇഷ്ട്ടം ആണെന്ന് കുട്ടിക്കോ സാധാരണ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്
💬 Comments
View all comments