0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 1186

നിന്നു പോയ്യി ആ കണ്ണുകൾ ചെറിലുതായി കലങ്ങിയിട്ടുണ്ട് ഒരു നിമിഷം വീണ്ടും എന്നിലെ അപകർഷ ബോധം വീണ്ടും പൊങ്ങി വന്നു

""പൊന്നു ഞാൻ കറുത്തതല്ലേ നിനക്ക് മാച്ച് ആവില്ല ഒന്നിച്ചു നടന്നു പോകുമ്പോ വരെ എല്ലാരും നിന്നെ കളിയാക്കും """

""ഇയാള് കറുത്തതാണ് എന്ന് ആരാ പറഞ്ഞെ ഇരു നിറം അല്ലെ പിന്നെ കളറിൽ ഒന്നും ഒരു കാര്യം ഇല്ല എന്നെ സംബന്ധിച്ചു എനിക്ക് ഇയാളുടെ സ്വഭാവം ആണ് ഇഷ്ട്ടം ആയതു… ഇനി കിച്ചു ഏട്ടൻ ഒരു കാര്യം ചെയ്യൂ ഇന്ന് രാത്രി നന്നായി ആലോചിച്ചിട്ട് കുറെ കുറ്റവും കുറവും കൂടി കണ്ടു പിടിക്ക് എന്നിട്ടു നാളെ വന്നിട്ടു പറ അപ്പോൾ പോട്ടെ ഇയാളെ നോക്കി നിന്നാൽ ഇന്നത്തെ ക്ലാസ് മുടങ്ങും അപ്പോൾ ബൈ അവൾ വണ്ടി എടുത്തു പോയ്യി….

""കാന്താരി '"" ഞാൻ മനസ്സിൽ മന്ത്രിച്ചു എങ്കിലും അടുത്ത ദിവസം ആകാൻ വേണ്ടി ഞാൻ കാത്തിരുന്നു അവളെ കാണാൻ അന്ന് അവൾ വന്നില്ല ആ ദിവസം കഴ്ഞ്ഞു മുന്ന് ദിവസം ആയ്യിട്ടും അവളെ കണ്ടില്ല ഞാൻ ശെരിക്കും എനിക്ക് എന്താണ് അവൾ എന്നു തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു അത് അവൾ എന്നോട് അങ്ങനെ പറഞ്ഞില്ലാരുന്നേൽ കുഴപ്പം ഇല്ലായിരുന്നു ഇതിപ്പോ എന്തോ മനസ്സിൽ അവൾ എന്റെയാണെന്നു ഒരു തോന്നൽ പിന്നെ ഒന്നും ആലോചിച്ചില്ല ബൈക്ക് എടുത്തു അവളുടെ വീടിന്റെ മുമ്പിളുടെ അങ്ങോട്ടും എങ്ങോട്ടും ഓടിച്ചു കുറ്റൻ മതില് ഉള്ളത് കൊണ്ട് ഒന്നും കാണുന്നില്ല നിരാശയോടെ തിരിച്ചു വന്നു ഫോൺ നമ്പർ ആണേൽ അന്ന് വിളിച്ചതിൽ കിട്ടുന്നില്ല വല്ലാത്തൊരു ഫിൽ ചെയ്യുന്ന പണിയിൽ ഒന്നും ശ്രെദ്ധിക്കാൻ പറ്റുന്നില്ല ആകെ എല്ലാം അലമ്പ് ആയ്യി അപ്പോളാണ് നാലാം ദിവസം പെണ്ണിന്റെ മാസ്സ് എൻട്രി കടയിൽ ആരും ഇല്ലായിരുന്നു അവളെ കണ്ടത് പാടെ ഞാൻ അവളുടെ അടുത്തോട്ടു ചെന്നു

""എവിടെയാ പോയത് നിനക്ക് ഒന്ന് പറഞ്ഞിട്ട് പോകാൻ മേലായിരുന്നോ ഫോൺ വിളിച്ചിട്ടും കിട്ടിയില്ല ഇനി ഇങ്ങനെ ഉണ്ടാകാൻ പാടില്ല """ ദേഷ്യം കൊണ്ട് അവന്റെ മുഖം മാറിയിരിന്നു

""ഇതു കൊള്ളാല്ലോ ഞാൻ അല്ലെ

💬 Comments

View all comments