Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]
അതും പറഞ്ഞു കൊണ്ട് ഇറങ്ങി പോയ്യി """ അപ്പോളാണ് എനിക്ക് മനസിലായത് അവൾ എത്ര മാത്രം എന്നെ സ്നേഹിച്ചിരുന്നു എന്ന് പിന്നെ ഒന്നും ആലോചില്ല ബൈക്ക് എടുത്തു അവളുടെ പുറകെ പോയ്യി അവളുടെ മുമ്ബിൽ കയറി നിർത്താൻ കൈ കാണിച്ചു.. അവൾ വണ്ടി സൈസ് ചേർത്തു നിർത്തി …
"എന്താ "" മുഖം കറുപ്പിച്ചു കൊണ്ടവൾ ചോദിച്ചു സത്യം പറഞ്ഞാൽ എനിക്ക് അവൾ ദേഷ്യപെടുന്നത് കാണുമ്പോൾ ചിരിയാണ് വരുക ഞാൻ അറിയാതെ ചിരിച്ചു പോയ്യി
"ഞാൻ പോകുവാ " അവള് പിന്നെയും ദേഷ്യപെട്ടു വണ്ടി സ്റ്റാർട്ട് ചെയ്തു ഞാൻ ഓടിച്ചെന്നു ചേതകന്റെ കി ഊരി എടുത്തു..
"'"നേരത്തെ എന്താ പറഞ്ഞെ "
""ഇയാള് എന്റെ ചാവി താ എനിക്ക് പോണം ഞാൻ ഇയാളോട് വാർത്തനത്തിനില്ല ""
""ഓ വലിയ ജാടകാരി എന്താന്ന് തെളിച്ചു പറഞ്ഞാൽ ഞാൻ ചാവി തരും ""
"'ഇയാള് പൊട്ടൻ ആണോ ഞാൻ പറഞ്ഞത് ഇനിയും മനസ്സിലായില്ലേ"
""ടി നീ ചിന്തിച്ചു തന്നെയാണോ നിനക്ക് എന്റെ ഫാമിലി,ജോബ്, മതം ഒന്നും പ്രശ്നം ഇല്ലേ ""
""മാഷ് കേട്ടിട്ടില്ലേ ഇ പ്രേമത്തിന് കണ്ണില്ല മൂക്കില്ല മതം ഇല്ലാനൊക്കെ അത് പോലെ തന്നെ ഒരു ഇഷ്ട്ടം ആണെന്ന് കുട്ടിക്കോ സാധാരണ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ചെക്കൻ വന്നു പറയണം എന്നൊക്കെയാ അതിന് വേണ്ടി എത്ര തവണ ഞാൻ കയറി ഇറങ്ങി ഇയാളുടെ കടേല് ലാസ്റ്റ് എനിക്ക് മനസ്സിലായി ഇത് കാണുന്ന പോലയല്ല നല്ല ഒന്നാതരം ബെടുകുസു ആണ് എന്ന് അതാ ഞാൻ തന്നെ പറഞ്ഞെ ഞാൻ പോകുവാ എനിക്ക് ക്ലാസ് ഉണ്ട് ഇയാളെ മുഖത്തു നോക്കി നിന്നാൽ പോരാ ആ ചാവി ഇങ്ങോട്ട് താ """ ഞാൻ ചാവി കൊടുത്തു ഇന്നേ വരെ ഒരു പെണ്ണും എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ടില്ല എനിക്കാണേൽ അങ്ങോട്ട് പറയാനും പേടിയാണ് എന്തോ വരാൻ ഉള്ളത് വഴിയിൽ താങ്ങുലാ എന്ന് പറഞ്ഞത് പോലെ ഷാഹിന എന്നോട് ഇതൊക്കെ പറഞ്ഞപ്പോ ഒരു ഷോക്ക് ആയിരിന്നു എനിക്ക് ഞാൻ ഒന്നും പറയാതെ അവളുടെ മുഖത്തുതന്നെ നോക്കി
💬 Comments
View all comments