Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]
ചരിഞ്ഞു കേറി ഇരുന്നു അവനെ പിടിക്കാതെ ഹം ട്രസ്റ്റ്‌ൽ പിടിച്ചു ഇരുന്നു അവരൊന്നിച്ചു കടയിൽ എത്തി കേബിളും എടുത്തു തിരിച്ചു വന്നു അത് ചേതക്ൽ ഫിറ്റ് ചെയ്തു
"എന്താ ഇയാളുടെ പേര്"" ഷാഹിന ചോദിച്ചു
"""മൈ നെയിം കിഷോർ എല്ലാർക്കും കിച്ചു എന്ന് പറഞ്ഞാലേ അറിയുള്ളു ""
""ഒക്കെ കിച്ചു ഏട്ടാ എന്റെ പേര് ഷാഹിന വിട്ടിൽ പൊന്നു എന്ന് വിളിക്കും ""
""അയ്യെടാ പൊന്നു പോലും അത് ഹിന്ദുക്കളുടെ വിളിപേരല്ലേ""
""അതെന്ന ഞങ്ങൾക്ക് ഇട്ടാലു ഞങ്ങള് ചത്തു പോകുവോ "
""ഹേയ് ഇല്ല ""
"എന്നാല് ഇയാള് അങ്ങനെ വിളിച്ചാൽ മതി അപ്പോൾ താങ്ക്സ് എന്നെ ഹെല്പ് ചെയ്തതിന് അവൾ അവനു നേരെ കൈ നീട്ടി ""
""ഇപ്പോൾ ശരീരത്തു മണ്ണേ പറ്റിയുള്ളൂ ഇനി കയ്യിൽ കരിയും കൂടി പറ്റിക്കണോ ""
""അയ്യോ വേണ്ട നന്ദി അവൾ ചിരിച്ചു കൊണ്ട് കൈ കുപ്പി ""
""നിന്റെ നന്ദി ആർക്ക് വേണം 500 രൂപ മൊത്തം തന്നില്ലേൽ ഇപ്പോൾ ഞാൻ കേബിൾ ഊരി കൊണ്ട് പോകും ഇയാള് കാരണം ഇനി ചോറ് കിട്ടുവോന്നു തോന്നുന്നില്ല ഊൺ സമയം കഴിഞ്ഞില്ലേ""
"പൈസ ഞാൻ തരാം പിന്നെ അവൾ ബാഗ് തുറന്നു ടിഫിൻ ബോക്സ് എടുത്തു ""മാഷേ ഇതിൽ നല്ല കുത്തരി ചോറും ആട്ടറച്ചി കറിയും ഉണ്ട് ഞാൻ ഉണ്ടാക്കിതാ അവൾ അതെന്റെ കയ്യിൽ വച്ചു തന്നു എനിക്ക് വേണ്ടാന്ന് ഞാൻ ഒത്തിരി പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല പിന്നെ പൈസയും തന്നു അവൾ ചേതക് സ്റ്റാർട്ട് ചെയ്തു
""ടിഫിൻ ബോക്സ്
💬 Comments
View all comments