0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.4K

കണ്ണിന്നു പൊന്നീച്ച പാറിയിട്ടും പെണ്ണിന് പഞ്ചിനു ഒരു കുറവും ഇല്ല,

"ഇങ്ങോട്ട് നിട്ടടി കൈ അവൻ കുറച്ചു ഒച്ച കുട്ടി പറഞ്ഞു അവൾ അറിയാതെ കൈ മുട്ട് നീട്ടി കാണിച്ചു അവൻ പഞ്ഞി വച്ചു ചോര ഒപ്പി കളഞ്ഞു പിന്നെ ആ ഓയിൽമെന്റ് തുറന്നു കുറച്ചു എടുത്തു ആ മുറിവിൽ തൂത്തു """

"ഉമ്മാാ " പുകച്ചില് കൊണ്ട് അവൾ കാറി പോയ്യി """

""മിണ്ടാതെ ഇരിക്കടി നാട്ടുകാര് കേട്ടാൽ എന്തേലും വിചാരിക്കും പിന്നെ നിന്റെ സ്വഭാവത്തിന് നല്ല കുരു മുളക്കാണ് അരച്ച് തേക്കണ്ടത് ഞാൻ ആയതു കൊണ്ട് അത് ചെയ്യുന്നില്ല… അവളുടെ കണ്ണിൽ നോക്കി അവൾ എന്നെ തന്നെ നോക്കി നില്കുന്നു.. ഞാൻ കണ്ണ് പിൻവലിച്ചു നന്നായി ഓയിൽമെന്റ് തൂത്തു കൊടുത്തു..

"""അതെ ഇയാൾക്ക് ഞാൻ അന്നത്തെ 250 തരട്ടെ ""

"" മിണ്ടാതെ ഇരുന്നോ മുഖത്തു ഒരു കുത്തു വച്ചു തരും ഞാൻ "" ഇ വണ്ടിയുടെ ബ്രെക്ക് കേബിൾ മാറ്റണം പയ്യെ എടുത്തോണ്ട് എന്റെ പുറകിൽ പോര് ബ്രേക്ക്‌ നല്ലപോലെ കുറച്ചാണ് ഇട്ടേക്കുന്നത് ആല്ലേൽ വേണ്ട ഇനിയും മണ്ണ് ടെസ്റ്റ്‌ ചെയ്യും ഞാൻ പോയ്യി ബ്രെക്ക് കേബിൾ എടുത്തിട്ടു വരാം പിന്നെ ശ്രെദ്ധിക്കണം ഇവിടെ അടുത്ത് പോലും ആരും ഇല്ല നിന്നെ ഇങ്ങനെ കണ്ടാൽ ആരായാലും പൊക്കി കൊണ്ടു പോകും ""

""ഇത്ര നേരം എനിക്ക് പേടി ഇല്ലാരുന്നു ഇപ്പോൾ ഇയാള് പറഞ്ഞു പേടിപ്പിച്ചു ഞാനും വരുവാ കൂടെ..

"ഒക്കെ അതാണ് നല്ലത് "

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾ പുറകിൽ

💬 Comments

View all comments