0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.4K

ചെക്കൻ വന്നു പറയണം എന്നൊക്കെയാ അതിന് വേണ്ടി എത്ര തവണ ഞാൻ കയറി ഇറങ്ങി ഇയാളുടെ കടേല് ലാസ്റ്റ് എനിക്ക് മനസ്സിലായി ഇത് കാണുന്ന പോലയല്ല നല്ല ഒന്നാതരം ബെടുകുസു ആണ് എന്ന് അതാ ഞാൻ തന്നെ പറഞ്ഞെ ഞാൻ പോകുവാ എനിക്ക് ക്ലാസ് ഉണ്ട് ഇയാളെ മുഖത്തു നോക്കി നിന്നാൽ പോരാ ആ ചാവി ഇങ്ങോട്ട് താ """ ഞാൻ ചാവി കൊടുത്തു ഇന്നേ വരെ ഒരു പെണ്ണും എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ടില്ല എനിക്കാണേൽ അങ്ങോട്ട്‌ പറയാനും പേടിയാണ് എന്തോ വരാൻ ഉള്ളത് വഴിയിൽ താങ്ങുലാ എന്ന് പറഞ്ഞത് പോലെ ഷാഹിന എന്നോട് ഇതൊക്കെ പറഞ്ഞപ്പോ ഒരു ഷോക്ക് ആയിരിന്നു എനിക്ക് ഞാൻ ഒന്നും പറയാതെ അവളുടെ മുഖത്തുതന്നെ നോക്കി നിന്നു പോയ്യി ആ കണ്ണുകൾ ചെറിലുതായി കലങ്ങിയിട്ടുണ്ട് ഒരു നിമിഷം വീണ്ടും എന്നിലെ അപകർഷ ബോധം വീണ്ടും പൊങ്ങി വന്നു

""പൊന്നു ഞാൻ കറുത്തതല്ലേ നിനക്ക് മാച്ച് ആവില്ല ഒന്നിച്ചു നടന്നു പോകുമ്പോ വരെ എല്ലാരും നിന്നെ കളിയാക്കും """

""ഇയാള് കറുത്തതാണ് എന്ന് ആരാ പറഞ്ഞെ ഇരു നിറം അല്ലെ പിന്നെ കളറിൽ ഒന്നും ഒരു കാര്യം ഇല്ല എന്നെ സംബന്ധിച്ചു എനിക്ക് ഇയാളുടെ സ്വഭാവം ആണ് ഇഷ്ട്ടം ആയതു… ഇനി കിച്ചു ഏട്ടൻ ഒരു കാര്യം ചെയ്യൂ ഇന്ന് രാത്രി നന്നായി ആലോചിച്ചിട്ട് കുറെ കുറ്റവും കുറവും കൂടി കണ്ടു പിടിക്ക് എന്നിട്ടു നാളെ വന്നിട്ടു പറ അപ്പോൾ പോട്ടെ ഇയാളെ നോക്കി നിന്നാൽ ഇന്നത്തെ ക്ലാസ് മുടങ്ങും അപ്പോൾ

💬 Comments

View all comments