Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]
ബൈ അവൾ വണ്ടി എടുത്തു പോയ്യി….
""കാന്താരി '"" ഞാൻ മനസ്സിൽ മന്ത്രിച്ചു എങ്കിലും അടുത്ത ദിവസം ആകാൻ വേണ്ടി ഞാൻ കാത്തിരുന്നു അവളെ കാണാൻ അന്ന് അവൾ വന്നില്ല ആ ദിവസം കഴ്ഞ്ഞു മുന്ന് ദിവസം ആയ്യിട്ടും അവളെ കണ്ടില്ല ഞാൻ ശെരിക്കും എനിക്ക് എന്താണ് അവൾ എന്നു തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു അത് അവൾ എന്നോട് അങ്ങനെ പറഞ്ഞില്ലാരുന്നേൽ കുഴപ്പം ഇല്ലായിരുന്നു ഇതിപ്പോ എന്തോ മനസ്സിൽ അവൾ എന്റെയാണെന്നു ഒരു തോന്നൽ പിന്നെ ഒന്നും ആലോചിച്ചില്ല ബൈക്ക് എടുത്തു അവളുടെ വീടിന്റെ മുമ്പിളുടെ അങ്ങോട്ടും എങ്ങോട്ടും ഓടിച്ചു കുറ്റൻ മതില് ഉള്ളത് കൊണ്ട് ഒന്നും കാണുന്നില്ല നിരാശയോടെ തിരിച്ചു വന്നു ഫോൺ നമ്പർ ആണേൽ അന്ന് വിളിച്ചതിൽ കിട്ടുന്നില്ല വല്ലാത്തൊരു ഫിൽ ചെയ്യുന്ന പണിയിൽ ഒന്നും ശ്രെദ്ധിക്കാൻ പറ്റുന്നില്ല ആകെ എല്ലാം അലമ്പ് ആയ്യി അപ്പോളാണ് നാലാം ദിവസം പെണ്ണിന്റെ മാസ്സ് എൻട്രി കടയിൽ ആരും ഇല്ലായിരുന്നു അവളെ കണ്ടത് പാടെ ഞാൻ അവളുടെ അടുത്തോട്ടു ചെന്നു
""എവിടെയാ പോയത് നിനക്ക് ഒന്ന് പറഞ്ഞിട്ട് പോകാൻ മേലായിരുന്നോ ഫോൺ വിളിച്ചിട്ടും കിട്ടിയില്ല ഇനി ഇങ്ങനെ ഉണ്ടാകാൻ പാടില്ല """ ദേഷ്യം കൊണ്ട് അവന്റെ മുഖം മാറിയിരിന്നു
""ഇതു കൊള്ളാല്ലോ ഞാൻ അല്ലെ കിച്ചുനോട് ഇഷ്ടാവാണ് എന്നു പറഞ്ഞത് എന്നോട് പറഞ്ഞിട്ടില്ലല്ലോ പിന്നെ എന്തിനാ എന്നോട് ദേഷ്യപെടുന്നെ ""
""എനിക്കും ഇഷ്ടാവാ അതൊന്നു തന്നോട് പറയാൻ നോക്കിയപ്പോ തന്നെ കണ്ടില്ല ഞാൻ വിട്ടിൽ വന്നരുന്നു പുറത്തു നിന്നു നോക്കി ഒന്നും കാണാൻ പറ്റിയില്ല തിരിച്ചു പോന്നു
💬 Comments
View all comments