0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.4K

എത്രയും പെട്ടന്ന് എന്റെ പെണ്ണിനെ കാണണം . അവളുടെ വീടിന്റെ കുറെ താഴെയായി ഒരു ആളൊഴിഞ്ഞ പറമ്പ് ഉണ്ടായിരിന്നു ആവിടെ ഒരു കട്ടിൽ അവൻ ബൈക്ക് ഒളിപ്പിച്ചു 3 മണിയാകാൻ വേണ്ടി അവിടെ ഒളിച്ചിരുന്നു.. ഏകദേശം മുന്ന് മണിയായപ്പോൾ അവൻ ബൈക്ക് എടുത്തു സ്റ്റാർട്ട്‌ ചെയ്യാതെ അവളുടെ വീടിന്റെ അടുത്ത് വരെ തള്ളി കൊണ്ട് പോയ്യി വച്ചു ഇ നേരം ഷാഹിന മെല്ലെ റൂം തുറന്നു ഹാളിൽ എത്തി മെയിൻ ഡോർ തുറന്നു പുറത്തു കടക്കാനായ്യി നോക്കുമ്പോ പുറകിൽ ഒരു കാൽ പെരുമാറ്റം

"എങ്ങോട്ടാ മോളെ "" ഉപ്പുപ്പയാണ് അവൾക്ക് അറിയാം പിടിച്ചാൽ ഒരിക്കലും അവർ തന്നെ കിച്ചുനെ കാണാൻ വിടില്ല അവൾ ഇറങ്ങി ഓടി

"നിക്കടി അടെ കുടുംബത്തിന്റെ മാനം കളയാനായിട്ടു ഉപ്പുപ്പാ അലറി എല്ലാരും എണീച്ചു ആ വിട്ടിൽ മൊത്തം ലൈറ്റ് തെളിഞ്ഞു…..അവൾ ഓടി വരുന്നത് കണ്ടു കിച്ചു ഗേറ്റ് തുറന്നു പിന്നെ ബൈക്ക് എടുത്തു സ്റ്റാർട്ട്‌ ചെയ്തു അവൾ ഓടി വന്നു അവന്റെ പുറകിൽ കയറി അവൻ ബൈക്ക് പറപ്പിച്ചു വിട്ടു……. എങ്ങോട്ടാ പോണ്ടത് എന്നു അവനൊരു പിടുത്തം ഇല്ലാരുന്നു കയ്യിൽ കിട്ടിയാൽ ഉറപ്പായും അവര് കൊല്ലും തന്റെ പൊന്നു തന്നെ കെട്ടിപിടിച്ചു ഇരിക്കുന്നു തന്റെ ഷർട്ടിന്റെ പുറം മൊത്തം നനഞ്ഞു….

""എന്താ പൊന്നു കരയാണ്ട് ഇരിക്ക് എനിക്കും സങ്കടം വരുന്നുണ്ട് അത് പറഞ്ഞപ്പോ ഞാനും കുറച്ചു ഇടറി പോയ്യി

""കിച്ചു ആരും കാണാത്ത ഏതേലും സലം അറിയുവോ എനിക്ക് എന്തൊക്കെയോ പറയാൻ ഉണ്ട് ഒരു മാസം ആയ്യില്ലേ നമ്മള് കണ്ടിട്ട് എന്റെ

💬 Comments

View all comments