Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]
വീട്ടീന്ന് അവര് ഇപ്പോൾ നമ്മളെ തപ്പി ഇറങ്ങി കാണും ഇനി ഒരിക്കലും അവര് നമ്മളെ കാണാൻ പാടില്ല ""
അവൻ ഓർത്തു അങ്ങനെ ഒരു സലം ഓ ഉണ്ട് ഇവിടെ അടുത്തൊരു ആളൊഴിഞ്ഞ പറമ്പിൽ ഒരു ഗുഹ ഉണ്ട് പണ്ട് എല്ലാരും അതിൽ കുളിക്കാൻ പോകുമായിരുന്നു അതിന്റെ ഉള്ളിൽ പിന്നെ കുളിക്കുന്ന സലത്തു നിന്നു കുറച്ചും കൂടി മുന്നോട്ടു പോയാൽ ആ ഗുഹ ചുരുങ്ങി ഒരാൾക്ക് മാത്രം കയറാവുന്ന ഒരു ഹോൾ ആകും അതിലുടെ നുഴഞ്ഞു അകത്തു കയറിയാൽ പിന്നെയും ഒരു വലിയ ഗുഹ അതിന്റെ ഉള്ളിൽ നിന്നു കിടന്നു നിരങ്ങി പോകാൻ പാകത്തിൽ മറ്റൊന്ന് അങ്ങോട്ട് പോകാം അവൻ തീരുമാനിച്ചു……
അവൻ അങ്ങോട്ട് തന്നെ ബൈക്ക് പായിച്ചു അവിടെ എത്തി ബൈക്ക് നിർത്തിയ പാടെ ഷാഹിന അവനെ കെട്ടി പിടിച്ചു കരഞ്ഞു
""ദേ കരയല്ല് കേട്ടോ ഇപ്പോൾ അതിനുള്ള സമയം അല്ല നേരം ഇപ്പോൾ നേരം വെളുക്കും ആരേലും കാണും മുമ്പ് ഗുഹയിൽ ഇറങ്ങണം എന്റെ മോളു കരയല്ല് നീ കരഞ്ഞാൽ ഞാനും കരഞ്ഞു പോകും അവള് കണ്ണ് തുടച്ചു .. എങ്കിലും അവനെ വിടാതെ അവൾ പറ്റിച്ചേർന്നു നിന്നു..
"കിച്ചു അവര് ഒരിക്കലും നമ്മളെ ജീവിക്കാൻ സമ്മദിക്കില്ല എല്ലാവർക്കും മതം, സ്റ്റാറ്റസ്, ഒകെയ്യാണ് വലുത് ഞാൻ തോറ്റു പോയ്യി കിച്ചു ഒരു മാസം ഞാൻ നിനക്ക് വേണ്ടി ഫൈറ്റ് ചെയ്തു നോക്കി ഒരുറ്റു കനിവ് പോലും ആരുടെയും അടുത്തുന്നു കണ്ടില്ല ആകെ കണ്ടതു എന്റെ ഉമ്മയിൽ നിന്നാണ് ഉമ്മ ഒത്തിരി കരഞ്ഞു ഒരു കണക്കിന്
💬 Comments
View all comments