0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.5K

തെറ്റ് എന്റെയാ കിച്ചു ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലാരുന്നു ഇതെന്ന കിച്ചു മുഖത്തു അപ്പോളാണ് അവൾ കിച്ചുവിന്റെ നിര് വച്ച മുഖം കാണുന്നത് """

""അതൊന്നും ഇല്ലടി ഒന്ന് വീണതാ"" അവൾ അതിൽ ഒന്ന് തലോടി

""എന്നോട് കള്ളം പറഞ്ഞല്ലേ ഒത്തിരി തല്ലിയോ അവര് ""

""വിഷു അല്ലാരുന്നോ നിന്റെ വീട്ടുകാര് കുറച്ചു പടക്കം കൊണ്ട് വന്നതാ നിന്റെ മൂത്ത അമ്മാവൻ കയ്യിലു ഇട്ടൊന്നു താലോലിച്ചതാ ഇതു എന്നാ സ്നേഹം ആയ്യിരുന്നു അവർക്ക് നിന്നെ പോലെയാ അവരും ഒത്തിരി സ്നേഹിക്കും ഒത്തിരി കൊഞ്ചിക്കും പിന്നെ ലാളിക്കും ഹോ ഓർക്കാൻ കൂടി വയ്യ "" അവള് വീണ്ടും കരയാൻ തുടങ്ങി

""ടി കരയല്ല് ഞാൻ ചുമ്മാ പറഞ്ഞതല്ലേ ""

""എന്റെ പൊന്നിനെ അവര് ഒത്തിരി തല്ലി അല്ലെ അവള് കണ്ണ് തുടച്ചു കൊണ്ട് വീണ്ടും പറഞ്ഞു

"' കിച്ചു ഇതു കണ്ടോ""

വലതു കൈ തുറന്നു ഒരു ചെറിയ കുപ്പി അവൾ കാണിച്ചു വിഷം ആണ് ഇതു എന്തായാലും നമ്മളെ ജീവിക്കാൻ അവര് സമ്മദിക്കില്ല മരിക്കുവാണേൽ എന്റെ കിച്ചുന്റെ ചങ്കിൽ കിടന്നു മരിക്കും മരിച്ചു കഴിഞ്ഞാൽ പോലും ഒരാളും നമ്മളെ വേർ പിരിക്കാൻ പാടില്ല നമ്മടെ ശരീരം പുഴു തിന്നാലും ഇതൊക്കെ മുന്നിൽ കണ്ടാ ഞാൻ വന്നത് എനിക്ക് എന്റെ കിച്ചു അല്ലാണ്ട് വിറെ ആരും മാപ്പിളയായി വരണ്ടാ ജീവിക്കാൻ എന്തായാലും അവര് സമ്മതിക്കില്ല കിച്ചുവിന് മരിക്കാൻ പേടി ഉണ്ടോ ????

""ഇ ഒരു മാസം നിന്നെ കാണാതെ എങ്ങനെ ഞാൻ നിന്നു എന്നു പോലും എനിക്ക്

💬 Comments

View all comments