0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.4K

ഇരിന്നു അവൾ അതിൽ നിന്നു ഇറങ്ങി വന്നു ഹെൽമെറ്റ്‌ ഊരാതെ തന്നെ എന്നോട് ചോദിച്ചു

" ചേട്ടാ ഇതിന്റെ ഹോൺ അടിയുന്നില്ല ഒന്ന് ശെരിയാക്കി തരുവോ…. എന്തോ തിരക്ക് ഉള്ള പോലെ അവൾ നഗം കടിച്ചു നിന്നു സുറുമ ഇട്ട ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ കഥകൾ പറയും പോലെ എനിക്ക് തോന്നി .. എന്തോ ഞാൻ ചെയ്തു കൊണ്ടിരുന്ന സ്പെൻഡർ അവിടെ വച്ചിട്ടു അവളുടെ വണ്ടി നോക്കി.. ഹോൺ ചെക് ചെയ്തു നോക്കി ….

""ഈ ഹോൺ പോയ്യി കേട്ടോ വിറെ ഇടണം ഇടട്ടെ 250 രൂപയാകും കേട്ടോ ""

""ഒക്കെ മാറ്റിക്കോളൂ അവൾ സമ്മതം അറിയിച്ചു അവൻ അത് അഴിച്ചു എടുക്കാൻ തുടങ്ങി കാല പഴക്കം കൊണ്ട് ആ സ്ക്രൂ തുരുമ്പിച്ചിരുന്നു സ്ക്രൂഡ്രൈവർ എടുത്തു അവൻ സ്ക്രൂ അഴിക്കാൻ നോക്കി നടക്കുന്നില്ല അവൻ ചെറിയ ഒരു ചുറ്റിക എടുത്തു അത് സ്ക്രൂ ചെറുതായി അടിച്ചി അഴിക്കാൻ തുടങ്ങി കാലപ്പഴക്കം കൊണ്ട് ആ ഹോൺ ഫിറ്റ്‌ ചെയ്ത ക്‌ളാബ് അടക്കം അത് ഇങ്ങു പൊട്ടി വന്നു ഞാൻ പയ്യെ അവളുടെ മുഖത്തോട്ടു നോക്കി

""ഇയാള് അത് നന്നാകുവാനോ പൊളിക്കുവാനോ ""

""എന്റെ പൊന്നു ചേച്ചി ജമ്പബാലന്റെ കാലത്തെ വണ്ടിയാ മൊത്തം തുരുമ്പ് ഉണ്ട് ഇങ്ങനൊക്കെ ഉണ്ടാകും ഇതു ഇവിടുന്നു തന്നെ ഞാൻ വെൽഡ് ചെയ്തു തരാം """

"ഇയാള് വണ്ടിയെ വലിയ കുറ്റം ഒന്നും പറയണ്ട വിന്റെജ് വണ്ടികളുടെ ഗുണം ഇയാൾക്ക് അറിയാത്ത കൊണ്ടാണ് വേഗം ശെരിയാക്കി താ എനിക്ക് ക്ലാസ് ഉണ്ട് "" പിന്നെ

💬 Comments

View all comments