Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]
തിരക്കുള്ള ചുറ്റുപാടിൽ പല തവണ തന്റെ ദേഹത്തിനു "മർദ്ദന" മേൽക്കേണ്ടി വന്നിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും പോലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒന്ന് രണ്ടു തവണ പിച്ചിച്ചീന്തലിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്.
"അവരെ ഒന്നും കുറ്റം പറയാൻ ഞാനില്ല എന്റെ ജെന്നി..."
ഒരിക്കൽ കിടക്കയിൽ വെച്ച് ജോസഫ് പറഞ്ഞു.
"കല്ലും മരവും ഒക്കെ ജീവനില്ലാത്തതും പുരുഷന്മാരല്ലാത്തതും ആയത് നിന്റെ ഭാഗ്യം,"
തന്റെ നഗ്നതയിലൂടെ സുഖമുള്ള സ്പര്ശനങ്ങൾ നൽകി അച്ചായന്റെ കൈ വിരലുകൾ നീങ്ങവേ ഒരിക്കൽ പറഞ്ഞു.
"അങ്ങിനെ ആയിരുന്നെങ്കിൽ നിനക്ക് ഓരോ മണിക്കൂറിലും ബലാത്സംഗത്തിന്റെ കഥകൾ പറയാൻ കാണുമായിരുന്നു," പന്നിയങ്കര സ്‌കൂളിൽ ജോയിൻ ചെയ്ത അന്ന് രാത്രി നോട്ടുകൾ തയ്യാറാക്കികൊണ്ടിരിക്കെ ജോസഫ് അവളെ വിളിച്ചു.
"സമയം പത്തര ആയി കേട്ടോ,"
ബുക്കിൽ നിന്ന് ശ്രദ്ധ മാറ്റാതെ ജെന്നിഫർ പുഞ്ചിരിച്ചു.
"ആണോ? അറിഞ്ഞില്ലല്ലോ,"
"ഇല്ലേ? എന്നാ നീയെവിടെ കുത്തിയിരുന്നോ. ഞാൻ കെടക്കാൻ പോകുവാ,"
"അയ്യോടാ!"
ബുക്ക് അടച്ചുകൊണ്ട് ജെന്നിഫർ എഴുന്നേറ്റു.
"എന്നും എന്നോട് പെർമിഷൻ മേടിച്ച് കഴിഞ്ഞ് മാത്രം ഉറങ്ങാൻ പോകുന്ന ഒരു കുഞ്ഞു വാവ!"
അവൾ കിടക്കയെ സമീപിച്ചു.
"കുഞ്ഞു വാവ! ഒന്നുപോ!"
അയാൾ അവളെ കയ്യിൽ പിടിച്ച് വലിച്ച് ബലമായി കിടക്കയിലേക്കിട്ടു.
"ഓഹോ!"
തലമുടി വാരിക്കെട്ടിക്കൊണ്ട് ജെന്നിഫർ ചോദിച്ചു.
"അപ്പോ ഒറങ്ങുവാൻ പോകുവാന്ന് പറഞ്ഞിട്ട്?"
"ആണോ? ആര് പറഞ്ഞു? എപ്പ പറഞ്ഞു?"
അവളുടെ തടിച്ച ചുവന്ന അധരം അയാൾ കടിച്ചു ചുംബിച്ചു.
ജെന്നിഫറിന്റെ കൈകൾ അയാളുടെ പിൻകഴുത്തിലേക്ക് പോയി.
അവളുടെ ഉയർന്ന മാറിടം അയാളുടെ വിരിഞ്ഞ നെഞ്ചിൽ അമർന്നുലഞ്ഞു.
ആ നിലയിൽ അയാൾ അവളെ കിടക്കയിലേക്ക് മലർത്തി
💬 Comments
View all comments