0%

Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]

Author : സ്മിത Read All Parts 3.6K

കിടത്തി.

"എങ്ങനെയുണ്ടാരുന്നു, പുതിയ സ്‌കൂൾ?"

അഭിമുഖം കിടന്നുകൊണ്ട് അയാൾ ചോദിച്ചു.

"സൂപ്പർബ്!"

അവൾ പറഞ്ഞു.

"നല്ല പിള്ളേരാ..കൊളീഗ്സും കുഴപ്പമില്ല..."

"ആമ്പിള്ളേരൊക്കെ പഞ്ചാരയടി ആരുന്നോ?"

"ഏയ് ..അതൊന്നും കണ്ടില്ല...ഭയങ്കര റെസ്‌പെക്റ്റ് ഒക്കെയായിരുന്നു നോട്ടത്തിൽ, വർത്തനത്തിൽ ഒക്കെ..പിന്നെ ഞാൻ ജാഡ വിട്ട് അധികം ഫ്രണ്ട്‌ലി ഒന്നും ആകാൻ പോയില്ലല്ലോ..."

ശരത്തിന്റെ കാര്യം പറയാനോ വേണ്ടയോ എന്നവൾ സംശയിച്ചു. ജീവിതത്തിൽ ഇന്ന് വരെ ഒരു കാര്യവും പരസ്പ്പരം ഒളിച്ചു വെച്ചിട്ടില്ല. ഒളിച്ചു വെക്കാൻ തോന്നിയില്ല. തുറന്നുപറയാൻ പറ്റുന്ന ഒരു കാര്യമാണോ ഇതെന്ന് ജെന്നിഫറിന് തീർച്ചയുണ്ടായില്ല.

"അച്ചായാ..."

ഗൗണിനുള്ളിലൂടെ കൈകടത്തി മുലകളിൽ പിടിക്കാൻ തുടങ്ങിയപ്പോൾ അവൾ വിളിച്ചു.

"എന്നാടീ?"

"അത്..."

ജോസഫിനും അത് അദ്‌ഭുതമായിരുന്നു. കാര്യങ്ങൾ പറയുമ്പോൾ ജെന്നിഫറിന് ഒരിക്കലും സംഭ്രമം ഉണ്ടായിട്ടില്ല.

അവൾ അയാളെ നോക്കി.

"നിനക്കെന്നാ പറ്റി? പറ മോളെ?"

പെട്ടെന്നയാൾ എന്തോ ഓർത്തു.

"ബസ്സേൽ വെച്ച് എന്നേലും പ്രോബ്ലം ഉണ്ടായോ?"

"പറയാം..അച്ചായന് ടെമ്പറാകരുത്..."

"നീ കാര്യം പറ ജെന്നി..."

അവൾ ബസ്സിൽ വെച്ച് ഉണ്ടായ കാര്യവും പിന്നീട് സ്റ്റാഫ് റൂമിലിരിക്കുമ്പോൾ ശരത്ത് കാണാൻ വന്നതുമൊക്കെ സാവധാനം വിവരിച്ചു.

എല്ലാം പറഞ്ഞ് കഴിഞ്ഞ് അവൾ അയാളെ നോക്കി.

"എന്നാ ഒന്നും മിണ്ടാത്തെ?"

അയാളെ ആലിംഗനം ചെയ്ത് കൊണ്ട് അവൾ ചോദിച്ചു.

"എന്നായാലും അവൻ കാലുപിടിച്ച് കരഞ്ഞ് മാപ്പ് പറഞ്ഞില്ലേ..നീയതങ്ങു ക്ഷമിക്ക് പെണ്ണെ,"

"ഞാൻ എപ്പഴേ ക്ഷമിച്ചു...എനിക്ക് അച്ചായന്റെ കാര്യം ഓർത്താണ്..."

"കാര്യം ഞാൻ എടയ്ക്കൊക്കെ ഓരോ രസമൊക്കെ പറയുമെങ്കിലും നിന്റെ ബോഡീൽ ആരേലും കൈവെച്ചന്നറിഞ്ഞാ എനിക്ക് ഭയങ്കര ഏനക്കേടാ പെണ്ണേ ...എന്നാലും നിന്റെ കാലുപിടിച്ച സ്ഥിതിക്ക് ഓക്കേ ഞാനതങ്ങ് വിട്ടു..."

💬 Comments

View all comments